"ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ (മൂലരൂപം കാണുക)
19:12, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
}} | }} | ||
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് ചെറുകോൽ. | <big>പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ, കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് യു.പി.എസ് ചെറുകോൽ.</big> | ||
= ചരിത്രം = | = ചരിത്രം = | ||
<big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെന്റ് യു.പി സ്കൂൾ ചെറുകോൽ. 1915 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സംഘകാലകൃതികളിൽ വരെ പരാമർശമുള്ള ചെറുകോൽ ഗ്രാമത്തിന്റെ തിലകക്കുറി ആണ് ചെറുകോൽ ഗവൺമെന്റ് യു.പി സ്കൂൾ. ചെറുകോൽ ചുണ്ടൻന്റെയും വള്ളപാട്ടിന്റെയും നാടായ ഈ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.1915 ചെറുകോൽ ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ വടക്കുമാറി പമ്പാനദിയുടെ തീരത്തായി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള ഈ വിദ്യാലയം സ്ഥാപിതമായി. അതിനും '25' വർഷം മുൻപ് കുടിപള്ളിക്കുടമായി തുടങ്ങുകയും ഈ നാടിന്റെ ഒരു വിദ്യാ കേന്ദ്രമായി വളരുകയും ചെയ്തു. നെടുമണ്ണ് പീലി ആശാൻ, ചെറുകര തുണ്ടിയിൽ ആശാൻ, തൈതോട്ടത്തിൽ ആശാൻ, ഏറാട്ട് കേശവൻ വൈദ്യൻ എന്നിവർ ഈ സ്കൂളിന്റെ സ്ഥാപക നേതാക്കന്മാരാണ്. സ്കൂൾ നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയത് ചെമ്പകശ്ശേരി തിരുമേനിയാണ്.ചകരൂർകാവ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഒരു വിദ്യ കേന്ദ്രത്തിനായി ഇഷ്ടദാനമായി ലഭിക്കുകയും നാട്ടുകാർ നൽകിയ വിവിധ വസ്തുക്കൾ കൊണ്ട് നാട്ടുകാർ തന്നെ നിർമ്മിച്ചതാണ് പ്രാരംഭകാല വിദ്യാലയം.സമീപത്തുള്ള മറ്റ് സ്കൂളുകൾ വരുന്നതിനുമുമ്പ് ധാരാളംപേർ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നു.</big> | <big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെന്റ് യു.പി സ്കൂൾ ചെറുകോൽ. 1915 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സംഘകാലകൃതികളിൽ വരെ പരാമർശമുള്ള ചെറുകോൽ ഗ്രാമത്തിന്റെ തിലകക്കുറി ആണ് ചെറുകോൽ ഗവൺമെന്റ് യു.പി സ്കൂൾ. ചെറുകോൽ ചുണ്ടൻന്റെയും വള്ളപാട്ടിന്റെയും നാടായ ഈ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.1915 ചെറുകോൽ ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ വടക്കുമാറി പമ്പാനദിയുടെ തീരത്തായി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ സമീപത്തുള്ള ഈ വിദ്യാലയം സ്ഥാപിതമായി. അതിനും '25' വർഷം മുൻപ് കുടിപള്ളിക്കുടമായി തുടങ്ങുകയും ഈ നാടിന്റെ ഒരു വിദ്യാ കേന്ദ്രമായി വളരുകയും ചെയ്തു. നെടുമണ്ണ് പീലി ആശാൻ, ചെറുകര തുണ്ടിയിൽ ആശാൻ, തൈതോട്ടത്തിൽ ആശാൻ, ഏറാട്ട് കേശവൻ വൈദ്യൻ എന്നിവർ ഈ സ്കൂളിന്റെ സ്ഥാപക നേതാക്കന്മാരാണ്. സ്കൂൾ നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയത് ചെമ്പകശ്ശേരി തിരുമേനിയാണ്.ചകരൂർകാവ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഒരു വിദ്യ കേന്ദ്രത്തിനായി ഇഷ്ടദാനമായി ലഭിക്കുകയും നാട്ടുകാർ നൽകിയ വിവിധ വസ്തുക്കൾ കൊണ്ട് നാട്ടുകാർ തന്നെ നിർമ്മിച്ചതാണ് പ്രാരംഭകാല വിദ്യാലയം.സമീപത്തുള്ള മറ്റ് സ്കൂളുകൾ വരുന്നതിനുമുമ്പ് ധാരാളംപേർ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നു.</big> | ||
[[പ്രമാണം:R564gy87.jpg|നടുവിൽ|ലഘുചിത്രം|'''<big>സ്കൂൾ ലോഗാേ</big>''']] | [[പ്രമാണം:R564gy87.jpg|നടുവിൽ|ലഘുചിത്രം|'''<big>സ്കൂൾ ലോഗാേ</big>'''|പകരം=]] | ||
[[പ്രമാണം:54uy.jpg|നടുവിൽ|ലഘുചിത്രം|<sub><big> | [[പ്രമാണം:54uy.jpg|നടുവിൽ|ലഘുചിത്രം|<sub>'''<big>ഗവൺമെന്റ് യുപി സ്കൂൾ ചെറുകോൽ ശതാബ്ദിയാഘോഷം 2015.</big>'''</sub>|പകരം=]] | ||
= ഭൗതികസൗകര്യങ്ങൾ = | = ഭൗതികസൗകര്യങ്ങൾ = | ||
വരി 84: | വരി 84: | ||
= പാഠ്യേതര പ്രവർത്തനങ്ങൾ = | = പാഠ്യേതര പ്രവർത്തനങ്ങൾ = | ||
* '''<u>ജൈവ പച്ചക്കറിതോട്ടം</u>''' | * '''<u><big>ജൈവ പച്ചക്കറിതോട്ടം</big></u>''' | ||
<blockquote><sub><big>മലയാള മനോരമ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവകൃഷിയുടെ പ്രവർത്തനമാരംഭിച്ചു. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സമഗ്ര പച്ചക്കറിത്തോട്ടം ആരംഭിച്ചു. കെ .എ തൻസീർ പദ്ധതിയുടെ co- ഓർഡിനേറ്റർ ആയി നേതൃത്വം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ വളപ്പിൽ പച്ചമുളക്, പയർ, വഴുതന, വെണ്ട, ചീര, ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയും കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്തു.</big></sub></blockquote><sub | <blockquote><sub><big>മലയാള മനോരമ നല്ല പാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൽ ജൈവകൃഷിയുടെ പ്രവർത്തനമാരംഭിച്ചു. കേരള സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സമഗ്ര പച്ചക്കറിത്തോട്ടം ആരംഭിച്ചു. കെ .എ തൻസീർ പദ്ധതിയുടെ co- ഓർഡിനേറ്റർ ആയി നേതൃത്വം നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾ വളപ്പിൽ പച്ചമുളക്, പയർ, വഴുതന, വെണ്ട, ചീര, ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയും കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്തു.</big></sub></blockquote> | ||
* <sub>'''<u><big>സ്കൂൾ സ്റ്റുഡൻസ് ഡയറി</big></u>'''</sub> | |||
<blockquote><sub><big>കേരള സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തുമായി സഹകരിച്ച് 'സ്കൂൾ സ്റ്റുഡൻസ് ഡയറി' ക്ലബ്ബ് പ്രവർത്തനം നടത്തുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ പാലും പാലുൽപ്പന്നങ്ങളും പരിചയപ്പെടുത്തുക, വിവിധ ഇനം പശുക്കളെ പരിചയപ്പെടുക വിവിധ ഇനം പശുക്കളെ പരിചയപ്പെടുക, ക്ഷീര ദിനവുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ, വിവിധ ഫാം സന്ദർശനം എന്നിവ നടന്നു.</big></sub></blockquote><sub>'''<u><big>മുന്നേറ്റം പദ്ധതി</big></u>'''</sub><blockquote><sub><big>2018 -19 വർഷത്തിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ചേർത്തതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. പ്രസ്തുത പദ്ധതിയുടെ ഭാഗമായി മുന്നേറ്റം പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തി.</big></sub></blockquote>[[പ്രമാണം:4324we.jpg|ഇടത്ത്|ലഘുചിത്രം|279x279px|<sub>'''<big>മുന്നേറ്റം പദ്ധതി</big>'''</sub>]] | |||
[[പ്രമാണം:433gi7uuy.jpg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു|<sub><big>'''<u>സ്കൂൾ സ്റ്റുഡൻസ് ഡയറിക്ലബ്</u>'''</big></sub> ]] | [[പ്രമാണം:433gi7uuy.jpg|നടുവിൽ|ലഘുചിത്രം|305x305ബിന്ദു|<sub><big>'''<u>സ്കൂൾ സ്റ്റുഡൻസ് ഡയറിക്ലബ്</u>'''</big></sub> ]] | ||
വരി 103: | വരി 104: | ||
'''<big>സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :</big>''' | '''<big>സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :</big>''' | ||
<big>•സി. എസ്. ഏലിയാമ്മ | <big>•സി. എസ്. ഏലിയാമ്മ 05/06/1993 -30/3/1994</big> | ||
<big>•എം.കെ.രാജമ്മ | <big>•എം.കെ.രാജമ്മ 16/09/1993 - 02/06/1994</big> | ||
<big>•വി. അന്നാമ്മ | <big>•വി. അന്നാമ്മ 02/06/1994 - 31/05/1996</big> | ||
<big>•എം.കെ രാജമ്മ | <big>•എം.കെ രാജമ്മ 01/06/1996 - 31/05/1997</big> | ||
<big>•വി.എം വത്സമ്മ | <big>•വി.എം വത്സമ്മ 05/06/1997 -31/03/2001</big> | ||
<big>•കെ.പി സാറാമ്മ | <big>•കെ.പി സാറാമ്മ 24/05/2001 - 31/03/2005</big> | ||
<big>•ആർ.രാധാമണി | <big>•ആർ.രാധാമണി 12/05/2005 -11/07/2005</big> | ||
<big>• സുകൃത പി. നായർ | <big>• സുകൃത പി. നായർ 18/07/2005 -07/05/2008</big> | ||
<big>•സജി. എസ് | <big>•സജി. എസ് 07/05/2008 -04/06/2013</big> | ||
<big>•ലാലികുട്ടി പി.എസ് | <big>•ലാലികുട്ടി പി.എസ് 05/06/2013 -31/05/2016</big> | ||
<big>•സുജ. കെ | <big>•സുജ. കെ 01/06/2016 -30/04/2020</big> | ||
<big>•ജയശ്രീ വീ . സി | <big>•ജയശ്രീ വീ . സി 22/06/2020 -</big> | ||
[[പ്രമാണം:ESER.jpg|ഇടത്ത്|ലഘുചിത്രം|291x291ബിന്ദു| '''<big>സുകൃത പി. നായർ 18/07/2005 -07/05/2008</big>''']] | [[പ്രമാണം:ESER.jpg|ഇടത്ത്|ലഘുചിത്രം|291x291ബിന്ദു| '''<big>സുകൃത പി. നായർ (18/07/2005 -07/05/2008)</big>''']] | ||
[[പ്രമാണം:MNMNH.jpg|ലഘുചിത്രം|297x297ബിന്ദു|<big>'''ലാലികുട്ടി പി.എസ് 05/06/2013 -31/05/2016'''</big>]] | [[പ്രമാണം:MNMNH.jpg|ലഘുചിത്രം|297x297ബിന്ദു|<big>'''ലാലികുട്ടി പി.എസ് (05/06/2013 -31/05/2016)'''</big>]] | ||
[[പ്രമാണം:FDHJ.jpg|നടുവിൽ|ലഘുചിത്രം|304x304px|'''<big>സജി. എസ് 07/05/2008 -04/06/2013</big>''']] | [[പ്രമാണം:FDHJ.jpg|നടുവിൽ|ലഘുചിത്രം|304x304px|'''<big>സജി. എസ് (07/05/2008 -04/06/2013)</big>''']] | ||
[[പ്രമാണം:ZSEAEA.jpg|ഇടത്ത്|ലഘുചിത്രം|278x278px|'''<big>സുജ. കെ 01/06/2016 -30/04/2020</big>''']] | [[പ്രമാണം:ZSEAEA.jpg|ഇടത്ത്|ലഘുചിത്രം|278x278px|'''<big>സുജ. കെ (01/06/2016 -30/04/2020)</big>''']] | ||
വരി 175: | വരി 176: | ||
='''ദിനാചരണങ്ങൾ'''= | ='''ദിനാചരണങ്ങൾ'''= | ||
'''01. സ്വാതന്ത്ര്യ ദിനം''' | '''<big>01. സ്വാതന്ത്ര്യ ദിനം</big>''' | ||
'''02. റിപ്പബ്ലിക് ദിനം''' | '''<big>02. റിപ്പബ്ലിക് ദിനം</big>''' | ||
'''03. പരിസ്ഥിതി ദിനം''' | '''<big>03. പരിസ്ഥിതി ദിനം</big>''' | ||
'''04. വായനാ ദിനം''' | '''<big>04. വായനാ ദിനം</big>''' | ||
'''05. ചാന്ദ്ര ദിനം''' | '''<big>05. ചാന്ദ്ര ദിനം</big>''' | ||
'''06. ഗാന്ധിജയന്തി''' | '''<big>06. ഗാന്ധിജയന്തി</big>''' | ||
'''07. അധ്യാപകദിനം''' | '''<big>07. അധ്യാപകദിനം</big>''' | ||
'''08. ശിശുദിനം''' | '''<big>08. ശിശുദിനം</big>''' | ||
'''09.പ്രവേശനോത്സവം''' | '''<big>09.പ്രവേശനോത്സവം</big>''' | ||
'''10.ഓണം, ക്രിസ്തുമസ് ആഘോഷങ്ങൾ ''' | '''<big>10.ഓണം, ക്രിസ്തുമസ് ആഘോഷങ്ങൾ</big> ''' | ||
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രബന്ധം,പോസ്റ്റർ,ചുമർപത്രിക,ക്വിസ് മത്സരം,ലഘുലേഖ,റാലി എന്നിവ നടത്തുന്നു. | <big>ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രബന്ധം,പോസ്റ്റർ,ചുമർപത്രിക,ക്വിസ് മത്സരം,ലഘുലേഖ,റാലി എന്നിവ നടത്തുന്നു.</big> | ||
[[പ്രമാണം:T665e3w.jpg|ഇടത്ത്|ലഘുചിത്രം|241x241ബിന്ദു|'''<big>റിപ്പബ്ലിക് ദിനം</big>''']] | [[പ്രമാണം:T665e3w.jpg|ഇടത്ത്|ലഘുചിത്രം|241x241ബിന്ദു|'''<big>റിപ്പബ്ലിക് ദിനം</big>''']] | ||
[[പ്രമാണം:൦൮൯.jpg|ലഘുചിത്രം|302x302px|'''<big> പ്രവേശനോത്സവം</big>''']][[പ്രമാണം:8757.jpg|നടുവിൽ|ലഘുചിത്രം|283x283px|'''<big>2022 റിപ്പബ്ലിക് ദിന പോസ്റ്റർ- മിലൻ അന്ന ജോസഫ്</big>''']] | [[പ്രമാണം:൦൮൯.jpg|ലഘുചിത്രം|302x302px|'''<big> പ്രവേശനോത്സവം</big>''']][[പ്രമാണം:8757.jpg|നടുവിൽ|ലഘുചിത്രം|283x283px|'''<big>2022 റിപ്പബ്ലിക് ദിന പോസ്റ്റർ- മിലൻ അന്ന ജോസഫ്</big>''']] | ||
വരി 304: | വരി 305: | ||
[[പ്രമാണം:Hjg.jpg|നടുവിൽ|ലഘുചിത്രം|269x269ബിന്ദു|<big>'''വൃക്ഷ തൈ'''</big> | [[പ്രമാണം:Hjg.jpg|നടുവിൽ|ലഘുചിത്രം|269x269ബിന്ദു|<big>'''വൃക്ഷ തൈ'''</big><big>'''നടുന്നു.'''</big> ]] | ||
<big>'''നടുന്നു.'''</big> ]] | |||
[[പ്രമാണം:65th.jpg|ഇടത്ത്|ലഘുചിത്രം|<big>'''വൃക്ഷ തൈ'''</big><big>'''നടുന്നു.'''</big> ]] | [[പ്രമാണം:65th.jpg|ഇടത്ത്|ലഘുചിത്രം|<big>'''വൃക്ഷ തൈ'''</big><big>'''നടുന്നു.'''</big> ]] | ||
[[പ്രമാണം:Jhh.jpg|ലഘുചിത്രം|281x281px|<big>'''വൃക്ഷ തൈ'''</big><big>'''നടുന്നു.'''</big> ]] | [[പ്രമാണം:Jhh.jpg|ലഘുചിത്രം|281x281px|<big>'''വൃക്ഷ തൈ'''</big><big>'''നടുന്നു.'''</big> ]] |