Jump to content
സഹായം

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|Fort Girls' Mission H.S}}
{{prettyurl|Fort Girls' Mission H.S}}
  തിരുവനന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ. 150 ലേറെ വർഷം പഴക്കമുള്ള ഈ സ്കൂൾ പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമാക്കി പണിതുയർത്തിയ മഹനീയസൗധമാണ്. ഭാരതത്തിലെ അനേകം സാമൂഹ്യ പരിഷ്കർത്താക്കളും പാശ്ചാത്യരായ നിരവധി സുമനസ്സുകളും ഒന്നിച്ചു ചേർന്നതിന്റെ ഫലമായാണ് ഈ സ്കൂൾ രൂപം കൊണ്ടത്.  .  അന്തപുരവാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നിറയൗവ്വനത്തോടെ നിലകൊളളുന്ന വിദ്യാലയം സ്നേഹവും പരസ്പരസഹകരണവും മൂല്യബോധവുമുളള തലമുറകളെ സമൂഹത്തിന് കാഴ്ചവച്ച് ഇന്നും അറിവിന്റെ ജ്യോതിസ് അയി നിലകൊളളുന്നു.നിലവിലെ കെട്ടിടത്തോടു ചേർന്ന് പുതിയ ബിൽഡിംഗിൻ്റെ പണി പുരോഗമിക്കുമ്പോൾ സമീപഭാവിയിൽ തന്നെ ഒരു ഹയർ സെക്കൻ്ററി സ്കൂളെന്ന സ്വപ്നം യാഥാർഥ്യമാകും എന്ന് പ്രത്യാശിക്കാം.
  തിരുവനന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ. 150 ലേറെ വർഷം പഴക്കമുള്ള ഈ സ്കൂൾ പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമാക്കി പണിതുയർത്തിയ മഹനീയസൗധമാണ്. ഭാരതത്തിലെ അനേകം സാമൂഹ്യ പരിഷ്കർത്താക്കളും പാശ്ചാത്യരായ നിരവധി സുമനസ്സുകളും ഒന്നിച്ചു ചേർന്നതിന്റെ ഫലമായാണ് ഈ സ്കൂൾ രൂപം കൊണ്ടത്.  .  അന്തഃവാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നിറയൗവ്വനത്തോടെ നിലകൊളളുന്ന വിദ്യാലയം സ്നേഹവും പരസ്പരസഹകരണവും മൂല്യബോധവുമുളള തലമുറകളെ സമൂഹത്തിന് കാഴ്ചവച്ച് ഇന്നും അറിവിന്റെ ജ്യോതിസ്സായി നിലകൊളളുന്നു.നിലവിലെ കെട്ടിടത്തോടു ചേർന്ന് പുതിയ ബിൽഡിംഗിൻ്റെ പണി പുരോഗമിക്കുമ്പോൾ സമീപഭാവിയിൽ തന്നെ ഒരു ഹയർ സെക്കൻ്ററി സ്കൂളെന്ന സ്വപ്നം യാഥാർഥ്യമാകും എന്ന് പ്രത്യാശിക്കാം.


{{Infobox School  
{{Infobox School  
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീലേഖ .എസ് .ആർ
|പ്രധാന അദ്ധ്യാപിക=ശ്രീലേഖ എസ് ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വടുവൊത്ത് കൃഷ്ണകുമാർ
|പി.ടി.എ. പ്രസിഡണ്ട്=വടുവൊത്ത് കൃഷ്ണകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=രെഞ്ചു വി വി
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ചു വി വി
|സ്കൂൾ ചിത്രം=43059.jpeg
|സ്കൂൾ ചിത്രം=43059.jpeg
|size=350px
|size=350px
emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420701" എന്ന താളിൽനിന്ന് ശേഖരിച്ചത്