"ജി.എൽ.പി.എസ് കരുവാരകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് കരുവാരകുണ്ട് (മൂലരൂപം കാണുക)
19:06, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
'''മലപ്പുറം''' ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പുന്നക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ .പി സ്കൂൾ കരുവാരക്കുണ്ട്. | '''മലപ്പുറം''' ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പുന്നക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ .പി സ്കൂൾ കരുവാരക്കുണ്ട്. 1928 ൽ ആരംഭിച്ചതും [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കരുവാരകണ്ട്] ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നതുമായ ഈ വിദ്യാലയം ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
'''നൂ'''റ്റാണ്ടുകൾക്കുമുമ്പ് ശുദ്ധമായ ഇരുമ്പയിര് (കരു) യഥേഷ്ടം ലഭിച്ചിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് കരുവാരകുണ്ട് എന്ന പേര് സിദ്ധിച്ചത് എന്ന് ചരിത്രം പറയുന്നു. കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന തൊഴിൽ .കർഷകരുടെ വിയർപ്പു വീണ വയലുകളിൽ നെല്ലും കപ്പയും വാഴയും എള്ളും പൂത്തുലഞ്ഞു പറമ്പുകളിൽ തെങ്ങും സുലഭമായി കാഴ്ച്ച കുറച്ചു പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ പോലും അന്യമായിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളായ ചില സുമനസ്സുകൾ ആണ് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയത് ദീർഘവീക്ഷണമുള്ള സൈതാലി ഹാജി ,കുഞ്ഞു മുഹമ്മദ് മാസ്റ്റർ ,പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, തുടങ്ങിയ ആളുകളാണ് ഇത്തരം ഒരുചിന്തയ്ക്ക് തിരികൊളുത്തിയത്. മതപഠനത്തിനായി കേമ്പിൻ കുന്നിൽ സ്ഥാപിച്ചിരുന്ന ഓത്തു പള്ളിക്കൂടത്തിൽ 1928-ലാണ് പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. [[ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്ക്കൂൾ ബസ്, ഡസ്റ്റ് ഫ്രീ ക്ലാസ് മുറികൾ, 7 സ്മാർട്ട് ക്ലാസ്മുറികൾ, ഐ ടി ലാബ്, ഡയറി, ബെൽറ്റ് & ഐ.ഡി.കാർഡ് ,ഇലക്ട്രിക് ബെൽ & മൈക്ക്, ജൈവ കംബോസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് ഐ.ടി @ സ്ക്കൂളിന്റെ പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി 20ലാപ്ടോപ്പും 10പ്രൊജക്ടറുകൾ,ഓഡിറ്റോറിയം, ഉച്ചഭക്ഷണം കഴിക്കാനുള്ള സൗകര്യം,കളിമുറ്റം-കുട്ടികളുടെ പാർക്ക്,വിശേഷങ്ങൾ തീരുന്നില്ല......... [[ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] | സ്ക്കൂൾ ബസ്, ഡസ്റ്റ് ഫ്രീ ക്ലാസ് മുറികൾ, 7 സ്മാർട്ട് ക്ലാസ്മുറികൾ, ഐ ടി ലാബ്, ഡയറി, ബെൽറ്റ് & ഐ.ഡി.കാർഡ് ,ഇലക്ട്രിക് ബെൽ & മൈക്ക്, ജൈവ കംബോസ്റ്റ്, പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് ഐ.ടി @ സ്ക്കൂളിന്റെ പ്രൈമറി പൈലറ്റ് പദ്ധതിയിൽ ഉൾപ്പെട്ടതിന്റെ ഭാഗമായി 20ലാപ്ടോപ്പും 10പ്രൊജക്ടറുകൾ,ഓഡിറ്റോറിയം, ഉച്ചഭക്ഷണം കഴിക്കാനുള്ള സൗകര്യം,കളിമുറ്റം-കുട്ടികളുടെ പാർക്ക്,വിശേഷങ്ങൾ തീരുന്നില്ല......... [[ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]] |