"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:54, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 128: | വരി 128: | ||

• എസ് എസ് എൽ സി റിസൾട്ട്

• എസ് എസ് എൽ സി റിസൾട്ട്

അധ്യയന വർഷാരംഭത്തിൽത്തന്നെ എസ് എസ് എൽ സി കുട്ടികളെ അവരുടെ പഠന നിലവാരമനുസരിച്ച് പല ബാച്ചുകളായി തിരിച്ച് അവർക്ക് പരിശീലനം നല്കിവരുന്നു. വർഷങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്ന 100% വിജയം മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിന് കൂടുതൽ നിറപ്പകിട്ടേകുന്നു. 2020-21 വർഷത്തിൽ 41 കുട്ടികൾക്ക് ഫുൾ എ പ്ലസ്  ലഭിച്ചതും 24 കുട്ടികൾക്ക് 9 എ പ്ലസ് ലഭിച്ചതും എടുത്തു പറയേണ്ട മികവാണ്. മാനേജർ, എച്ച് എം, പിറ്റിഎ, സ്റ്റാഫ് ഏവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായി എസ് എസ് എൽ സി റിസൾട്ടിൽ മികച്ച നിലവാരം നിലനിർത്തിക്കൊണ്ടുപോകാൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ട്.
<gallery mode="slideshow"> |

<gallery mode="slideshow"> | ||
പ്രമാണം:34035 RES 2.jpeg | പ്രമാണം:34035 AWD 1.jpeg|2019 - 2020 | ||
പ്രമാണം:34035 RES 1.jpeg | പ്രമാണം:34035 AWD 2.jpeg|2019 - 2020 | ||
പ്രമാണം:34035 RES 2.jpeg| 2020 - 2021 | |||
പ്രമാണം:34035 RES 1.jpeg| 2020 - 2021 | |||
</gallery>
• ടി വി ,സ്മാർട്ട് ഫോൺ
| </gallery>
• ടി വി ,സ്മാർട്ട് ഫോൺ

കൊറോണ കാലഘട്ടത്തിൽ ഓൺലൈൻ പഠനം ഒട്ടും സാധ്യമാകാത്ത ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തി അവർക്ക് ടി വി ,സ്മാർട്ട് ഫോൺ എന്നിവ നല്കാൻ സാധിച്ചു. സ്റ്റാഫ്, പി.ടി.എ, മാനേജ്മെന്റ്, വിവിധ ക്ലബുകൾ, സൊസൈറ്റികൾ. സർക്കാർ സംവിധാനങ്ങൾ, സുമനസ്സുകൾ ചേർന്ന് 35 കുട്ടികൾക്ക് ടെലിവിഷനും 46 കുട്ടികൾക്ക് സ്മാർട്ട് ഫോണും നല്കി.