"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് എച്ച് എസ്, ചേർത്തല (മൂലരൂപം കാണുക)
18:51, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→മികവുകൾ പത്രവാർത്തകളിലൂടെ
വരി 195: | വരി 195: | ||
* സെൻറ് മേരീസ് സ്കൂളിൻറെ നേട്ടങ്ങളുടെ തുടക്കം പമീല.കെ.അഗസ്റ്റിൻ സ്കൂളിനായി നേടിക്കൊടുത്ത പതിനഞ്ചാം റാങ്കിലൂടെ ആയിരുന്നു. പിന്നീട് എട്ടാം റാങ്ക് ജേതാവായ കുമാരി ആശ. എൻ ഷേണായിയും, 2003-ൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മീര മോഹനും, എട്ടാം റാങ്കിന് അർഹയായ ജൂലി ജോസഫും സെന്റ് മേരീസിൻറെ യശസ്സ് കേരളം മുഴുവനിലേക്കും ഉയർത്തിയവരാണ്. തുടർച്ചയായ 20 വർഷങ്ങളിൽ ( മാർച്ച് 2015 വരെ) എസ്.എസ്.എൽ.സി. പരീക്ഷയിൽ 98 ശതമാനത്തിൽ അധികം വിജയം സ്കൂളിൽ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി എസ്.എസ്.എൽ.സി. യ്ക്ക് പകുതിയിലധികവും ഫുൾ A+ഓടുകൂടിയ 100 ശതമാനം വിജയം നേടുന്നുണ്ട്. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ല എം.പി. ശ്രീ. കെ.സി. വേണുഗോപാലിന്റെ പൊൻതൂവൽ അവാർഡും ഈ വിജയത്തിന് അംഗീകാരമായി ലഭിച്ചു പോരുന്നു . മാത്രമല്ല 2021ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും 133 ഫുൾ A+ ഉം കരസ്ഥമാക്കിയ സെൻറ് മേരിസ് സ്കൂളിന് ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തന്നെ ഒന്നാമത് എത്തി.കൂടുതൽ അറിയാൻ [[സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | * സെൻറ് മേരീസ് സ്കൂളിൻറെ നേട്ടങ്ങളുടെ തുടക്കം പമീല.കെ.അഗസ്റ്റിൻ സ്കൂളിനായി നേടിക്കൊടുത്ത പതിനഞ്ചാം റാങ്കിലൂടെ ആയിരുന്നു. പിന്നീട് എട്ടാം റാങ്ക് ജേതാവായ കുമാരി ആശ. എൻ ഷേണായിയും, 2003-ൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ മീര മോഹനും, എട്ടാം റാങ്കിന് അർഹയായ ജൂലി ജോസഫും സെന്റ് മേരീസിൻറെ യശസ്സ് കേരളം മുഴുവനിലേക്കും ഉയർത്തിയവരാണ്. തുടർച്ചയായ 20 വർഷങ്ങളിൽ ( മാർച്ച് 2015 വരെ) എസ്.എസ്.എൽ.സി. പരീക്ഷയിൽ 98 ശതമാനത്തിൽ അധികം വിജയം സ്കൂളിൽ നിലനിർത്തിയിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി എസ്.എസ്.എൽ.സി. യ്ക്ക് പകുതിയിലധികവും ഫുൾ A+ഓടുകൂടിയ 100 ശതമാനം വിജയം നേടുന്നുണ്ട്. ബഹുമാനപ്പെട്ട ആലപ്പുഴ ജില്ല എം.പി. ശ്രീ. കെ.സി. വേണുഗോപാലിന്റെ പൊൻതൂവൽ അവാർഡും ഈ വിജയത്തിന് അംഗീകാരമായി ലഭിച്ചു പോരുന്നു . മാത്രമല്ല 2021ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയവും 133 ഫുൾ A+ ഉം കരസ്ഥമാക്കിയ സെൻറ് മേരിസ് സ്കൂളിന് ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തന്നെ ഒന്നാമത് എത്തി.കൂടുതൽ അറിയാൻ [[സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== '''മികവുകൾ പത്രവാർത്തകളിലൂടെ''' == | == '''മികവുകൾ പത്രവാർത്തകളിലൂടെ''' == | ||
കേരളത്തിലെ ഗേൾസ് സ്കൂളുകളിൽ വെച്ച് പൊതുവിദ്യാലയങ്ങളുടെ മേന്മ ഉറപ്പാക്കുന്ന ISO 9001 : 2015 എന്ന അംഗീകാരം കരസ്ഥമാക്കിയ ഏക വിദ്യാഭ്യാസ സ്ഥാപനം എന്ന യശസ്സ് ഉയർത്തുവാൻ സെൻറ് മേരിസ് സ്കൂളിന് ഈ കഴിഞ്ഞ അക്കാദമിക വർഷത്തിൽ സാധിച്ചു എന്നത് വളരെയധികം അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്. ഈ വിദ്യാലയ കുടുംബത്തിലെ ഓരോരുത്തരുടെയും ആത്മാർത്ഥമായ പരിശ്രമത്തിന്റേയും ആത്മവിശ്വാസത്തിൻറേയും പ്രതീക്ഷയുടെയും വിജയമാണ് സ്കൂളിന് ലഭിച്ച ഈ ഐ.എസ്.ഒ. അംഗീകാരം. ബഹുമാനപ്പെട്ട ആലപ്പുഴ എം.പി. ഏ.എം.ആരിഫിൻറെ കൈയ്യിൽ നിന്നും സ്കൂൾ മാനേജർ ഫാദർ പോൾ.വി.മാടൻ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആശംസകൾ നേർന്നു കൊണ്ട് ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥും ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ പി. തിലോത്തമനും മറ്റ് വിശിഷ്ടാതിഥികളും ഉണ്ടായിരുന്നു എന്നുള്ളത് സെൻറ് മേരീസ് സ്കൂളിന് അഭിമാനം തന്നെയാണ്. ഇതുകൂടാതെ 2017-18 വിദ്യാഭ്യാസ വർഷത്തിൽ ലഭിച്ച ഹരിതവിദ്യാലയം അവാർഡ്, 100% വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നതിനു വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന എം.പി. ശ്രീ. വേണുഗോപാലിന്റെ പൊൻതൂവൽ അംഗീകാരം, 2021 ലെ എം.എൽ.എ. യുടെ ആദരവായി നൽകിയ പൊൻകതിർ അവാർഡ്, മലയാള മനോരമ സംഘടിപ്പിക്കുന്ന നല്ലപാഠം പദ്ധതിയിൽ ലഭിച്ച A ഗ്രേഡ് തുടങ്ങിയ ചെറുതും വലുതുമായ ഒത്തിരി അധികം അംഗീകാരങ്ങൾ നേടിയെടുക്കുവാൻ സാധിക്കുന്നു എന്ന് സെൻറ് മേരീസ് വിദ്യാലയം ഓരോ വർഷവും തെളിയിച്ചുകൊണ്ടിരിക്കുകയാണ്. വരും വർഷങ്ങളിലും മികച്ച അംഗീകാരങ്ങൾ നിലനിർത്തുവാനും നേടിയെടുക്കുവാനും ആവശ്യമായിട്ടുള്ള പ്രവർത്തനങ്ങൾ സ്കൂൾ തുടർച്ചയായി നടത്തിവരുന്നു എന്നത് അഭിനന്ദനാർഹമാണ്. | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
* ചേർത്തല NH 47 നിൽ നിന്നും 1 KM കിഴക്കായി ചേർത്തല പട്ടണത്തിൽ സ്ഥിതിചെയ്യുന്നു | * ചേർത്തല NH 47 നിൽ നിന്നും 1 KM കിഴക്കായി ചേർത്തല പട്ടണത്തിൽ സ്ഥിതിചെയ്യുന്നു |