|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Header}}
| | #തിരിച്ചുവിടുക [[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം]] |
| {{prettyurl| L. M. S U. P. S. Perimbakonam}}
| |
| തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശാല ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ പാലിയോട് പ്രദേശത്ത് പേരിമ്പക്കോണം സി.എസ്.ഐ. സഭയോട് ചേർന്നാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1875 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് നഴ്സറി മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.
| |
| {{Infobox School
| |
| |സ്ഥലപ്പേര്=
| |
| |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| |
| |റവന്യൂ ജില്ല=തിരുവനന്തപുരം
| |
| |സ്കൂൾ കോഡ്=44557
| |
| |എച്ച് എസ് എസ് കോഡ്=
| |
| |വി എച്ച് എസ് എസ് കോഡ്=
| |
| |വിക്കിഡാറ്റ ക്യു ഐഡി=
| |
| |യുഡൈസ് കോഡ്=32140900606
| |
| |സ്ഥാപിതദിവസം=
| |
| |സ്ഥാപിതമാസം=
| |
| |സ്ഥാപിതവർഷം=1875
| |
| |സ്കൂൾ വിലാസം= എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
| |
| |പോസ്റ്റോഫീസ്=കോട്ടക്കൽ
| |
| |പിൻ കോഡ്=695124
| |
| |സ്കൂൾ ഫോൺ=
| |
| |സ്കൂൾ ഇമെയിൽ=perinbakonam@gmail.com
| |
| |സ്കൂൾ വെബ് സൈറ്റ്=
| |
| |ഉപജില്ല=പാറശാല
| |
| |തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്
| |
| |വാർഡ്=19
| |
| |ലോകസഭാമണ്ഡലം=തിരുവനന്തപുരം
| |
| |നിയമസഭാമണ്ഡലം=പാറശ്ശാല
| |
| |താലൂക്ക്=നെയ്യാറ്റിൻകര
| |
| |ബ്ലോക്ക് പഞ്ചായത്ത്=പെരുങ്കടവിള
| |
| |ഭരണവിഭാഗം=എയ്ഡഡ്
| |
| |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| |
| |പഠന വിഭാഗങ്ങൾ1=എൽ.പി
| |
| |പഠന വിഭാഗങ്ങൾ2=യു.പി
| |
| |പഠന വിഭാഗങ്ങൾ3=
| |
| |പഠന വിഭാഗങ്ങൾ4=
| |
| |പഠന വിഭാഗങ്ങൾ5=
| |
| |സ്കൂൾ തലം=1 മുതൽ 7 വരെ
| |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| |
| |ആൺകുട്ടികളുടെ എണ്ണം 1-10=124
| |
| |പെൺകുട്ടികളുടെ എണ്ണം 1-10=140
| |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10=264
| |
| |അദ്ധ്യാപകരുടെ എണ്ണം 1-10=16
| |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
| |
| |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
| |
| |പ്രിൻസിപ്പൽ=
| |
| |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
| |
| |വൈസ് പ്രിൻസിപ്പൽ=
| |
| |പ്രധാന അദ്ധ്യാപിക=ജാസ്മിൻ. കെ. എസ്
| |
| |പ്രധാന അദ്ധ്യാപകൻ=
| |
| |പി.ടി.എ. പ്രസിഡണ്ട്=ബിന്ദു. എസ്
| |
| |എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ
| |
| |സ്കൂൾ ചിത്രം=[[പ്രമാണം:44557_10.jpg]]
| |
| |size=350px
| |
| |caption=
| |
| |ലോഗോ=
| |
| |logo_size=50px
| |
| }}
| |
| | |
| ==ചരിത്രം==
| |
| 1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോടു ചേർത്തു സ്കൂൾ രൂപീകൃതമായി. പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ സ്കൂൾ. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 04-06-1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു.ശ്രീ ജേക്കബ് ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ, 1890-ൽ ആദ്യകാല സ്കൂൾ കെട്ടിടങ്ങൾ നിർമിതമായി.[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ചരിത്രം|''(കൂടുതൽ വായിക്കുക)'']]
| |
| | |
| ==ഭൗതിക സൗകരൃങ്ങൾ==
| |
| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/സൗകര്യങ്ങൾ|(കൂടുതൽ വായിക്കുക)]]''
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| *[[{{PAGENAME}}/മനോരമ - നല്ല പാഠം |മനോരമ - നല്ല പാഠം]]
| |
| *[[{{PAGENAME}}/മുക്തി|മുക്തി]]
| |
| | |
| == മാനേജ്മെന്റ് ==
| |
| എൽ.എം.എസ്.കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം നിലനില്ക്കുന്നത്. കാലാകാലങ്ങളില്നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു. ഗവണ്മെന്റിന്റെ അധീനതയിലാണെങ്കിലും എയ്ഡഡ് സ്കൂളുകളുടെ നിയമങ്ങൾ ഇവിടെ ബാധകമാണ്. ഈ മാനേജ്മെന്റിന്റെ കീഴില് 5 ഹൈസ്കൂളുകൾ പ്രവ൪ത്തിക്കുന്നു. മാനേജ്മെന്റിന്റെ സഹായ സഹകരണത്തോടെയാണ് സ്കൂളുകൾസ്ഥാപിക്കുന്നതും അറ്റകുറ്റ പണികൾനടത്തുന്നതും.നാളിതുവരെയുള്ള മാനേജ്മെന്റിന്റെ പ്രവ൪ത്തനങ്ങൾസ്കൂളിന്റെ വള൪ച്ചയ്ക്ക് നി൪ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/മാനേജ്മെന്റ്|(കൂടുതൽ വായിക്കുക)]]''
| |
| | |
| ==നേട്ടങ്ങൾ==
| |
| ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. [[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/അംഗീകാരങ്ങൾ|''(കൂടുതൽ വായിക്കുക)'']]
| |
| | |
| ==പത്രവാർത്തകളിലൂടെ...==
| |
| [[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/പത്രവാർത്തകൾ|സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
| |
| | |
| ==ദിനാചരണങ്ങൾ==
| |
| ==അദ്ധ്യാപകർ==
| |
| പ്രഥമ അദ്ധ്യാപിക ഉൾപ്പെടെ 15 അദ്ധ്യാപകരാണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. അധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
| |
| | |
| | |
| | |
| ''[[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/അദ്ധ്യാപകർ|(കൂടുതൽ വിവരങ്ങൾ)]]''
| |
| | |
| ==പ്രഥമ അദ്ധ്യാപികർ==
| |
| 01-06-2018 മുതൽ [[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/ശ്രീമതി. ജാസ്മിൻ കെ.എസ്|ശ്രീമതി. ജാസ്മിൻ കെ.എസ്.]] പ്രഥമ അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. [[എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം/പ്രഥമ അദ്ധ്യാപകർ|''(കൂടുതൽ വിവരങ്ങൾ)'']]
| |
| | |
| ==ചിത്രശാല==
| |
| [[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
| |
| | |
| ==അധിക വിവരങ്ങൾ==
| |
| | |
| ==വഴികാട്ടി==
| |
| *പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12.5 കിലോമീറ്റർ)
| |
| *നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10.4 കിലോമീറ്റർ)
| |
| *മലയോര ഹൈവേയിലെ കാരക്കോണം ബസ്റ്റോപ്പിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.4 കിലോമീറ്റർ)
| |
| *നാഷണൽ ഹൈവെ 544 ൽ പാറശ്ശാല ബസ്റ്റോപ്പിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12.5 കിലോമീറ്റർ)
| |
| ----
| |
| {{#multimaps:8.425235924650423, 77.14818567105725|zoom=12}}
| |
| <!--
| |
| <!--visbot verified-chils->-->
| |
| | |
| == പുറംകണ്ണികൾ ==
| |
| * ഫേസ്ബുക്ക് https://www.facebook.com/lmsups.perinpakonam
| |
| * യൂട്യൂബ് ചാനൽ https://www.youtube.com/channel/UCaPGPBvTF6kxa9K8AcKapHw
| |
| <!--visbot verified-chils->-->
| |