Jump to content
സഹായം

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 78: വരി 78:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അറിവും അനുഭവവും സ്വന്തമാക്കുന്ന വിദ്യാലയ ജീവിതകാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും നെെസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും എന്നും പ്രതിജ്ഞാബന്ധ മായിരിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് ഇത്രയേറെ ഉപകരിക്കുന്ന മറ്റൊരുവേദി ഉണ്ടെന്നു തോന്നുന്നില്ലകുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി  സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
അറിവും അനുഭവവും സ്വന്തമാക്കുന്ന വിദ്യാലയ ജീവിതകാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും നെെസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും എന്നും പ്രതിജ്ഞാബന്ധ മായിരിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് ഇത്രയേറെ ഉപകരിക്കുന്ന മറ്റൊരുവേദി ഉണ്ടെന്നു തോന്നുന്നില്ലകുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി  സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
*'''ലിറ്റിൽ കെെറ്റ്.'''
*'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ലിറ്റിൽ കെെറ്റ്.]]'''
.[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|കൂടുതൽ വായന]]


*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|കൂടുതൽ വായന]]


* '''ജുണിയർ റെഡ് ക്രോസ്'''
* '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ജുണിയർ റെഡ് ക്രോസ്]]'''


.[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|കൂടുതൽ വായന]]
* ഗൈഡ്സ്
* ഗൈഡ്സ്
*'''സ്പോർട്സ് ക്ലബ്'''
*'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|സ്പോർട്സ് ക്ലബ്]]'''
.[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|തുടർന്നു വായിക്കുക]]


* '''ആർട്സ് ക്ലബ്'''
* '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ആർട്സ് ക്ലബ്]]'''


* '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ഗാന്ധി ദർശൻ]]'''


[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
* '''ഗാന്ധി ദർശൻ'''
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ മൂല്യങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിൽ ഗാന്ധി ദർശൻ ക്ലബ്ബിന്റെ പങ്ക് ഏറെ വലുതാണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഗാന്ധിയൻ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഗാന്ധിജി ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്ന ഒന്നാണ് തൊഴിലിലൂടെയുള്ള വിദ്യാഭ്യാസം. കുട്ടികളിലെ തൊഴിൽ നൈപുണി വളർത്തുന്നതിലേക്കായി അഗർബത്തി നിർമ്മാണം, ലോഷൻ നിർമ്മാണം, ഓല കൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നു.
*
*
*'''എക്കോ ക്ലബ്ബ്'''
*'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|എക്കോ ക്ലബ്ബ്]]'''
.[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]]
 
* '''ഹിന്ദി ക്ലബ്'''
 
രാഷ്ട്ര ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുന്നതിലേക്കായി ഹിന്ദി ക്ലബ്,ഹിന്ദി സാഹിത്യത്തിലെ പ്രസിദ്ധ കഥ സാമ്രാട്ട് ശ്രീ. പ്രേമചന്ദിന്റെ ജന്മദിനമായ ജൂലൈ 31ന് അദ്ദേഹത്തിൻറെ ജീവചരിത്രം വീഡിയോ ആയി പ്രദർശിപ്പിച്ചു.തുടർന്ന് ഹിന്ദി സാഹിത്യവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികൾ ക്ലാസ് ഗ്രൂപ്പുകളിൽ നടത്തി.ഹിന്ദി ദിനാചരണവും ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടന്നു.


* '''ഗണിത ക്ലബ്'''
* '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ഹിന്ദി ക്ലബ്]]'''


കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ ആസ്വാദമാക്കുന്നതിനു രസകരമായ അനുബന്ധ പ്രവർത്തനങ്ങൾ കളികൾ പാസിലുകൾ എനിവയിലൂടെ ഗണിത ശാസ്ത്രത്തിന്റെ അത്ഭുത ലോകം അവർക്ക് മുൻപിൽ തുറന്നുകാട്ടുന്നതിനു ഗണിത ക്ലബ് നിലകൊള്ളുന്നു എല്ലാ വർഷവും സ്കൂൾ തല ഗണിത മേള സംഘടിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ജില്ലാ തല സംസ്ഥാനതല മേളകളിൽ കുട്ടികളെ പങ്കടിപ്പിക്കുന്നു.
* '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|ഗണിത ക്ലബ്]]'''


* '''സയൻസ് ക്ലബ്'''
* '''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|സയൻസ് ക്ലബ്]]'''


കുട്ടികളിലെ ശാസ്ത്ര അമബോധം പരിപോഷിപ്പിക്കുന്നതിനും ശാസ്ത്രിയ അനേഷണ  ത്വര രൂപീകരിക്കുന്നതിനുമായി വിവിധ പ്രവർത്തനങ്ങളിലുടെ സയൻസ് ക്ലബ്‌ ശ്രമിക്കുന്നു ചന്ദ്രദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ച മികവോടെ അതിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നു ശാസ്ത്ര ശില്പ ശാല ക്വിസ്, ഫീൽഡ് ട്രിപ്പ്‌ വർക്ക്‌ ഷോപ്പ് ശാസ്ത്രജ രുമായുള്ള സംവാദം മുതലായ പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ ഭാഗമായി നടത്തി വരുന്നു സ്കൂൾ തലത്തിൽ ശാസ്ത്രമേള സംഘടിപ്പിക്കുകയും മികച്ചവ ജില്ലാതല സംസ്ഥാനതല മേളകളിൽ പങ്കടുപ്പിക്കുകയും ചെയുന്നു
*'''[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|വർക്ക് എക്സ്പീരിയൻസ് ക്ലബ്]]'''
*'''വർക്ക് എക്സ്പീരിയൻസ് ക്ലബ്'''
ചെറുതും വലുതുമായ തൊഴിൽപരിശീലനം ഇന്നത്തെ കാലഘട്ടത്തിൻറെ ആവശ്യമാണ്. തയ്യൽ, സ്റ്റാർ നിർമാണം, കരകൗശല വസ്തുക്കളുടെ നിർമ്മാണം, ഫാബ്രിക് പെയിന്റിംഗ്, കുട നിർമ്മാണം, ബാഡ്മിന്റൺ നെറ്റ് നിർമാണം, ക്ലേ മോഡലിംഗ് മുതലായവയിൽ പരിശീലനം നൽകുന്നു. സ്കൂൾ തല മേള സംഘടിപ്പിക്കുന്നു.  വിജയികളെ  ജില്ലാതല സംസ്ഥാനതല മേളകളിൽ പങ്കെടുപ്പിക്കുന്നു.


== തൃതീയ സുവർണ്ണ ജൂബിലി ആഘോഷം ==
== തൃതീയ സുവർണ്ണ ജൂബിലി ആഘോഷം ==




തൃതീയ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 2013 ഫെബ്രുവരി പതിനഞ്ചാം തീയതി വർണ്ണപ്പകിട്ടാർന്ന വിളംബരഘോഷയാത്ര നടത്തിസാംസ്കാരിക സാമൂഹിക പ്രവർത്തകർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷകർത്താക്കൾ മാനേജർ അധ്യാപികമാർ വൈവിധ്യമാർന്ന വേഷങ്ങൾ ധരിച്ച് മനോഹരമായനൃത്തച്ചുവടുകൾ വെച്ച് മുന്നോട്ടു നീങ്ങിയ വിദ്യാർത്ഥിനികൾ തുടങ്ങിയവരെല്ലാം ഈ ഘോഷയാത്രയ്ക്ക് വർണ്ണപ്പൊലിമ പകർന്നു .
തൃതീയ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 2013 ഫെബ്രുവരി പതിനഞ്ചാം തീയതി വർണ്ണപ്പകിട്ടാർന്ന വിളംബരഘോഷയാത്ര നടത്തിസാംസ്കാരിക സാമൂഹിക പ്രവർത്തകർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷകർത്താക്കൾ മാനേജർ അധ്യാപികമാർ വൈവിധ്യമാർന്ന വേഷങ്ങൾ ധരിച്ച് മനോഹരമായനൃത്തച്ചുവടുകൾ വെച്ച് മുന്നോട്ടു നീങ്ങിയ വിദ്യാർത്ഥിനികൾ തുടങ്ങിയവരെല്ലാം ഈ ഘോഷയാത്രയ്ക്ക് വർണ്ണപ്പൊലിമ പകർന്നു .[[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|കൂടുതൽ വായന]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420439" എന്ന താളിൽനിന്ന് ശേഖരിച്ചത്