Jump to content
സഹായം

"ജി.യു.പി.എസ്.നരിപ്പറമ്പ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17: വരി 17:

പരിസ്ഥിതി ക്ലബ് രൂപീകരണവും ഉദ്ഘാടനവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്നു വരുന്നു. ഗവൺമെന്റിന്റെയും വിവിധ ക്ലബുകളും ആഭിമുഖ്യത്തിൽ ലഭിക്കുന്ന വൃക്ഷത്തൈകൾ കുട്ടികൾക്ക് കൃത്യമായി വിതരണം ചെയ്യുകയും അവയുടെ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്നു. സ്കൂളിന്റെ മുഖശ്രീ കൂട്ടുന്ന പൂന്തോട്ടത്തിന്റെ സംരക്ഷണം പരിസ്ഥിതി ക്ലബ് ഏറ്റെടുത്ത് നടത്തുന്നു ആവാസ വ്യവസ്ഥയെ നിരീക്ഷിക്കാനും പഠനം നടത്താനും സഹായിക്കുന്ന ജൈവ വൈവിധ്യ ഉദ്യാനവും ശലഭോദ്യാനവും സംരക്ഷിച്ചു വരുന്നു സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികൾ ക്ലബിന്റെ നേതൃത്വത്തിൽ ചെയ്ത് വരുന്നു രചനാ മത്സരങ്ങൾ , പരിസ്ഥിതി പ്രവർത്തകർ നയിക്കുന്ന ക്ലാസ് , പഠന യാത്രകൾ, കർഷകരെ ആദരിക്കൽ . പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ എന്നിവയും ക്ലബിന്റെ സജീവമായ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു

[[പ്രമാണം:20654EC4.jpeg|ലഘുചിത്രം|229x229ബിന്ദു|വിളവെടുപ്പ് ]]
[[പ്രമാണം:20654EC1.jpeg|ഇടത്ത്‌|ലഘുചിത്രം|230x230ബിന്ദു|ഗ്രോ ബാഗിലെ കൃഷിത്തോട്ടം ]]
[[പ്രമാണം:20654EC2.jpeg|നടുവിൽ|ലഘുചിത്രം|219x219ബിന്ദു|അധ്യാപകരും കുട്ടികൾക്കൊപ്പം ]]

== ശാസ്ത്ര ക്ലബ് ==
== ശാസ്ത്ര ക്ലബ് ==
413

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419429" എന്ന താളിൽനിന്ന് ശേഖരിച്ചത്