Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 180: വരി 180:

<p style="text-align:justify">പത്രവാർത്ത, ഗ്രൂപ്പ് സോംഗ്,ആക്ഷൻ സോംഗ്, ഇൻസ്ട്രമെന്റൽ മ്യൂസിക്,മൈയിം,ഗ്രൂപ്പ് ഡാൻസ്,സോളോ, പദ്യ പാരായണം, ഉൾപ്പെടുന്ന  പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.സ്കൂളിൽ ഈ വർഷം നടന്ന മത്സരങ്ങളിലെ വിജയികൾക്ക് എല്ലാം റവ: റെൻസി തോമസ് ജോർജ് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു.സ്കൂൾ എച്ച്എം ഇൻ ചാർജ് ശ്രീമതി അനില സാമുവൽ ആശംസയും, ഇംഗ്ലീഷ് അധ്യാപകരായ ശ്രീമതി ലക്ഷ്മി പ്രകാശ് സ്വാഗതവും, ശ്രീമതി സയന വർഗീസ് കൃതജ്ഞതയും അർപ്പിച്ചു. അവതാരകരായി ആദിയ അനീഷും അതിശയ സൂസൻ ജോസഫ് ഉം പരിപാടിയുടെ മാറ്റുകൂട്ടി.

=== സ്കൂൾ വിക്കി പരിശീലനം2022 ===
[[പ്രമാണം:37001schoolwiki training2022.jpeg|ഇടത്ത്‌|ലഘുചിത്രം|107x107ബിന്ദു|സ്കൂൾവിക്കി പരിശീലനം ]]
<p style="text-align:justify">പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് സ്കൂൾ വിക്കി  താളുകൾ മെച്ചപ്പെടുത്തുന്നതിന് '''ആറന്മുള ഉപജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയ ബൈജു സാറിന്റെ''' നേതൃത്വത്തിൽ എ.എം.എം ഹയർസെക്കൻഡറി സ്കൂളിൽ വച്ച് 7.1. 2022, 10.1.2022 തീയതികളിൽ ആറന്മുള ഉപജില്ലയിലെ എല്ലാ സ്കൂളിലെയും ഓരോ അദ്ധ്യാപകർക്ക് ട്രെയിനിങ് നടത്തി.

== നല്ല  പാഠം പദ്ധതി ==
== നല്ല  പാഠം പദ്ധതി ==
11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1419366" എന്ന താളിൽനിന്ന് ശേഖരിച്ചത്