"വി എച്ച് എസ് എസ് ചത്തിയറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി എച്ച് എസ് എസ് ചത്തിയറ/ചരിത്രം (മൂലരൂപം കാണുക)
16:04, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}}ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1956 ജൂൺ 4 നാണ് ചത്തിയറ അപ്പർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. അന്നത്തെ പൊതുവിദ്യാഭ്യസ ഡയറക്ടർ ശ്രീ. സുന്ദർരാജ് നായിഡുവാണ് സ്കൂളിന് അനുവാദം നൽകിയത്. സ്കൂൾ അനുവദിക്കുന്നതിൽ അന്നത്തെ പന്തളം അസിസ്റ്റൻറ് എഡ്യുക്കേഷണൽ ഓഫീസർ ശ്രീ. എൻ പരമേശ്വരൻ ഉണ്ണിത്താൻറെ നിർലോഭമായ പിന്തുണ ഉണ്ടായിരുന്നു എന്നത് കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു. അക്കാലത്ത് സ്കൂൾ അനുവദിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഇല്ലായിരുന്നു എന്നത് എടുത്തു പറയത്തക്കതാണ്. | {{PVHSchoolFrame/Pages}}ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1956 ജൂൺ 4 നാണ് ചത്തിയറ അപ്പർ പ്രൈമറി സ്കൂൾ ആരംഭിച്ചത്. അന്നത്തെ പൊതുവിദ്യാഭ്യസ ഡയറക്ടർ ശ്രീ. സുന്ദർരാജ് നായിഡുവാണ് സ്കൂളിന് അനുവാദം നൽകിയത്. സ്കൂൾ അനുവദിക്കുന്നതിൽ അന്നത്തെ പന്തളം അസിസ്റ്റൻറ് എഡ്യുക്കേഷണൽ ഓഫീസർ ശ്രീ. എൻ പരമേശ്വരൻ ഉണ്ണിത്താൻറെ നിർലോഭമായ പിന്തുണ ഉണ്ടായിരുന്നു എന്നത് കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു. അക്കാലത്ത് സ്കൂൾ അനുവദിക്കുന്നതിൽ രാഷ്ട്രീയ ഇടപെടലുകൾ ഇല്ലായിരുന്നു എന്നത് എടുത്തു പറയത്തക്കതാണ്. |