"ഉപയോക്താവ്:എൻ.എം.യു.പി.എസ്.കലഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉപയോക്താവ്:എൻ.എം.യു.പി.എസ്.കലഞ്ഞൂർ (മൂലരൂപം കാണുക)
15:34, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
വരി 28: | വരി 28: | ||
}} | }} | ||
='''ചരിത്രം'''= | |||
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏനാദിമംഗലം പഞ്ചായത്തിൽ ഏഴാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പശ്ചാത്യ മിഷനറി ആയിരുന്ന ശ്രീ എഡ്വിൻഹണ്ടർ നോയൽ 1921 സ്ഥാപിച്ച ഈ വിദ്യാലയം പത്തനാപുരം ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആണ്. ചുറ്റുപാടുമുള്ള ഏവരും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരിക്കുന്നത്. 1947 തിരുവിതാംകൂർ ഗവൺമെന്റിന്റെ നിർബന്ധിത വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നത് വരെ ഒന്നു മുതൽ 7 വരെ ക്ലാസ്സുകൾ പ്രശസ്തമായ രീതിയിൽ നടന്നു വന്നു. നിർബന്ധിത വിദ്യാഭ്യാസമേഖലയിൽ പ്രൈവറ്റ് എൽ പി സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോൾ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ എൽ പി വിഭാഗം 1947 ൽ ഗവൺമെന്റിന് വിട്ടുകൊടുത്തു. ഇതിന്റെ സ്ഥാപകനായ ശ്രീ ഇ എച് നോയലിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഈ വിദ്യാലയം നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള 18 വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ ഡോക്ടർ എം പി ജോസഫ് കോർപ്പറേറ്റ് മാനേജർ ആയി പ്രവർത്തിക്കുന്നു. കലകളുടെ ഉരയാ കലഞ്ഞൂരിൽ അറിവിന്റെ അക്ഷരവെളിച്ചം അനേകം കുരുന്നുകൾക്ക് പകർന്നു നൽകിക്കൊണ്ട് നോൽ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ശതാബ്ദി നിറവിൽ ആയിരിക്കുന്നു. ഈ സ്കൂളിൽ നിന്നും വേർപെടുത്തിയ എൽ പി വിഭാഗം ഗവൺമെന്റ് N. M. L. P. S എന്നപേരിൽ സ്കൂളിനോട് ചേർന്ന് compound -ൽ പ്രവർത്തിക്കുന്നു.വിജ്ഞാനത്തിന്റെ പൊൻപ്രഭ വിതറിക്കൊണ്ട് ഈ വിദ്യാലയ മുത്തശ്ശി ഒരു കെടാവിളക്കായി ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്ന. 1921-ൽ ഇംഗ്ലണ്ടിൽ നിന്നും സുവിശേഷത്തിൽ ആയി കേരളത്തിലെത്തിയ മിഷനറി വര്യൻ ദൈവത്തിന്റെ ശ്രേഷ്ഠത ദാസൻ Edwin Hunter Noel പത്തനാപുര ദേശത്തെ എത്തുകയും ഇവിടെയുള്ള നിരക്ഷരരായ ജനങ്ങൾക്ക് അക്ഷര വിദ്യാഭ്യാസത്തോടൊപ്പം ദൈവത്തെക്കുറിച്ചുള്ള ജ്ഞാനവും പകർന്നു നൽകാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി ഈ വിദ്യാലയം പണികഴിപ്പിച്ചു. ഈ പ്രദേശത്തെ ആദ്യ വിദ്യാലയമാണ് ഇത്. പത്തനാപുരം കലഞ്ഞൂർ പുതുവൽ എന്നിങ്ങനെ നിരവധി പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഈ വിദ്യാലയത്തിൽ ആണ് വിദ്യ അഭ്യസിച്ചത്. അക്കാലത്ത് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ പലരും ലോകത്തിലെ പല ഭാഗങ്ങളിൽ ഉന്നതനിലയിൽ ജോലിചെയ്യുന്നവരാണ്. സമൂഹത്തിന്റെ നാനാ തുറകളിലും ഉള്ള ജനസമൂഹത്തെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. ഇപ്പോൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹൈടെക് ക്ലാസ് റൂമുകളിൽ കുട്ടികൾ പഠിക്കുന്നു. | പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ ഏനാദിമംഗലം പഞ്ചായത്തിൽ ഏഴാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. പശ്ചാത്യ മിഷനറി ആയിരുന്ന ശ്രീ എഡ്വിൻഹണ്ടർ നോയൽ 1921 സ്ഥാപിച്ച ഈ വിദ്യാലയം പത്തനാപുരം ഈ പ്രദേശത്തെ ആദ്യത്തെ സ്കൂൾ ആണ്. ചുറ്റുപാടുമുള്ള ഏവരും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിനെ ആണ് ആശ്രയിച്ചിരിക്കുന്നത്. 1947 തിരുവിതാംകൂർ ഗവൺമെന്റിന്റെ നിർബന്ധിത വിദ്യാഭ്യാസ പദ്ധതി ആരംഭിക്കുന്നത് വരെ ഒന്നു മുതൽ 7 വരെ ക്ലാസ്സുകൾ പ്രശസ്തമായ രീതിയിൽ നടന്നു വന്നു. നിർബന്ധിത വിദ്യാഭ്യാസമേഖലയിൽ പ്രൈവറ്റ് എൽ പി സ്കൂൾ നടത്തിക്കൊണ്ടു പോകുവാൻ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോൾ ഒരു ഉടമ്പടിയുടെ അടിസ്ഥാനത്തിൽ എൽ പി വിഭാഗം 1947 ൽ ഗവൺമെന്റിന് വിട്ടുകൊടുത്തു. ഇതിന്റെ സ്ഥാപകനായ ശ്രീ ഇ എച് നോയലിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഈ വിദ്യാലയം നോയൽ മെമ്മോറിയൽ കോർപ്പറേറ്റ് മാനേജ്മെന്റ് കീഴിലുള്ള 18 വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ ഡോക്ടർ എം പി ജോസഫ് കോർപ്പറേറ്റ് മാനേജർ ആയി പ്രവർത്തിക്കുന്നു. കലകളുടെ ഉരയാ കലഞ്ഞൂരിൽ അറിവിന്റെ അക്ഷരവെളിച്ചം അനേകം കുരുന്നുകൾക്ക് പകർന്നു നൽകിക്കൊണ്ട് നോൽ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ശതാബ്ദി നിറവിൽ ആയിരിക്കുന്നു. ഈ സ്കൂളിൽ നിന്നും വേർപെടുത്തിയ എൽ പി വിഭാഗം ഗവൺമെന്റ് N. M. L. P. S എന്നപേരിൽ സ്കൂളിനോട് ചേർന്ന് compound -ൽ പ്രവർത്തിക്കുന്നു.വിജ്ഞാനത്തിന്റെ പൊൻപ്രഭ വിതറിക്കൊണ്ട് ഈ വിദ്യാലയ മുത്തശ്ശി ഒരു കെടാവിളക്കായി ഇന്നും ജ്വലിച്ചുകൊണ്ടിരിക്കുന്ന. 1921-ൽ ഇംഗ്ലണ്ടിൽ നിന്നും സുവിശേഷത്തിൽ ആയി കേരളത്തിലെത്തിയ മിഷനറി വര്യൻ ദൈവത്തിന്റെ ശ്രേഷ്ഠത ദാസൻ Edwin Hunter Noel പത്തനാപുര ദേശത്തെ എത്തുകയും ഇവിടെയുള്ള നിരക്ഷരരായ ജനങ്ങൾക്ക് അക്ഷര വിദ്യാഭ്യാസത്തോടൊപ്പം ദൈവത്തെക്കുറിച്ചുള്ള ജ്ഞാനവും പകർന്നു നൽകാൻ തീരുമാനിക്കുകയും ചെയ്തു. അതിനായി ഈ വിദ്യാലയം പണികഴിപ്പിച്ചു. ഈ പ്രദേശത്തെ ആദ്യ വിദ്യാലയമാണ് ഇത്. പത്തനാപുരം കലഞ്ഞൂർ പുതുവൽ എന്നിങ്ങനെ നിരവധി പ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും ഈ വിദ്യാലയത്തിൽ ആണ് വിദ്യ അഭ്യസിച്ചത്. അക്കാലത്ത് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ പലരും ലോകത്തിലെ പല ഭാഗങ്ങളിൽ ഉന്നതനിലയിൽ ജോലിചെയ്യുന്നവരാണ്. സമൂഹത്തിന്റെ നാനാ തുറകളിലും ഉള്ള ജനസമൂഹത്തെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു. ഇപ്പോൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹൈടെക് ക്ലാസ് റൂമുകളിൽ കുട്ടികൾ പഠിക്കുന്നു. | ||