Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
No edit summary
വരി 1: വരി 1:
{{VHSSchoolFrame/Pages}}'''പൊൻകുന്നം ഗവ.ഹൈസ്കൂൾ ഒരു സവിശേഷസാഹചര്യത്തിൽ അനുവദിക്കപ്പെട്ടതാണ്.'''
{{VHSSchoolFrame/Pages}}
 
=== ചരിത്രം ===
'''പൊൻകുന്നം ഗവ.ഹൈസ്കൂൾ ഒരു സവിശേഷസാഹചര്യത്തിൽ അനുവദിക്കപ്പെട്ടതാണ്.'''

'''പൊൻകുന്നം കെ വി ഇംഗ്ലീഷ് ഹൈസ്കൂൾ ദീർഘകാലമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു സ്വകാര്യ വിദ്യാലയമായിരുന്നു. ഈ സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും തമ്മിൽ ശമ്പളത്തെ സംബന്ധിച്ച് ഗുരുതരമായ അഭിപ്രായ വ്യത്യാസമുണ്ടായി. 1956-ൽ ഈ തർക്കം മൂർച്ഛിക്കുകയും അധ്യാപകർ ശക്തമായ സമരത്തിലേർപ്പെടുകയും ചെയ്തു. മാനേജ്മെന്റിന്റെ നിലപാട് ഡിപ്പാർട്ട്മെന്റ് സ്കൂളിന്റെ അംഗീകാരം പിൻവലിക്കുന്നതിനു കാരണമായി.'''

78

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417751" എന്ന താളിൽനിന്ന് ശേഖരിച്ചത്