Jump to content
സഹായം

"വേഴപ്ര യുപി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,205 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
(ചെ.)
വരി 39: വരി 39:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്വന്തമായി എട്ട് ക്ലാസ്സ്‌ മുറികളോടുകൂടിയ കൂടിയ ഒരു കെട്ടിടം ഉണ്ടായിരുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്നും രണ്ട് മുറി കെട്ടിടവും, പാചകപ്പുരയും, എസ്. എസ്. എ. ഫണ്ടിൽ നിന്നും ഒരു മുറി കെട്ടിടവും ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ്മുറികളിലും ടൈൽ പാകിയതാണ്. ക്ലാസ്സ്‌ മുറികളിൽ വൈദ്യതികണക്ഷനും ഫാനും ഉണ്ട്. പഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭിച്ചതും സ്വാമിനാഥൻ ഫൗണ്ടേഷൻ നൽകിയതുമായ രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. . ഐടി ലാബ്, സയൻസ് ലാബ്, സ്കൂൾ ലൈബ്രറി ഇവ സജീവമായി ഉണ്ട്.. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .




41

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417581" എന്ന താളിൽനിന്ന് ശേഖരിച്ചത്