"വേഴപ്ര യുപി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)
→ചരിത്രം
(ചെ.) (→ചരിത്രം) |
|||
വരി 28: | വരി 28: | ||
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ രാമങ്കരി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രർത്തിക്കുന്നത്.കുടനാട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത് | ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ രാമങ്കരി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രർത്തിക്കുന്നത്.കുടനാട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത് | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽപ്പെടുന്ന രാമങ്കരി ഗ്രാമ പഞ്ചായത്തിലെ ഏക അപ്പർ പ്രൈമറി വിദ്യാലയമാണ് വേഴപ്ര ഗവൺമെൻറ് യുപി.സ്കൂൾ ഒന്നര നൂറ്റാണ്ടുകൾക്കുമുമ്പ് മങ്കൊമ്പ് പട്ടന്മാരുടെ പാടശേഖരം പനിക്കാട്ട് പാലമറ്റം കുടുംബത്തിന് വിട്ടു കൊടുത്തതായും അവിടെ മണ്ണിട്ട് ഉയർത്തി കളമാക്കി മാറ്റുകയും ആ കളം പിന്നീട് 1898-ൽ ഇത് സർക്കാർ വിദ്യാലയമായി മാറുകയും ചെയ്തു. | |||
കുട്ടനാട്ടിലെ ആ കാലത്തെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്കൂളായിരുന്നു ഇത്. ഇവിടെ ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിന്നു. ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും തോണിയിലും ചങ്ങാടത്തിലുമൊക്കയാണ് എത്തിയിരുന്നത്. | |||
ഇന്ന് എല്ലാത്തരത്തിലുള്ള വാഹനങ്ങൾ എത്തുന്ന ഭൗതികമായും അക്കാദമികമായും ഉയർന്നുനിൽക്കുന്ന ഒരു സ്ഥാപനമാണിത്. | |||
കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ഉള്ള ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നടത്തുന്നത് വെളിയനാട് ഉപജില്ലയാണ്. | |||
വിദ്യാലയ പുരോഗമന പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ അധികൃതരുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സ്കൂൾ പിടിഎ യുടെയും, എല്ലാവിധ പിന്തുണയും ലഭിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |