"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം (മൂലരൂപം കാണുക)
16:06, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 32: | വരി 32: | ||
വൈക്കം കൂത്താട്ടുകുളം റൂട്ടില്‍ മുത്തോലപുരം എന്ന ഗ്രാമത്തിന്റെ അഭിമാനമായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോള്‍സ് ഹൈസ്‌കൂള്‍, മുത്തോലപുരം | വൈക്കം കൂത്താട്ടുകുളം റൂട്ടില്‍ മുത്തോലപുരം എന്ന ഗ്രാമത്തിന്റെ അഭിമാനമായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോള്‍സ് ഹൈസ്‌കൂള്‍, മുത്തോലപുരം | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍ വൈക്കം തൊടുപുഴ റോഡിന്റെ അരികിലായി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാര്‍ തോമസ് കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക് കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന് ഒരു പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്‌തു. അതിനായി 1920-ല്‍ ഒരു പ്രൈമറി സ്‌കൂള്‍, മഠം വക കെട്ടിടത്തില്‍ തുടങ്ങി. 1938-ല്‍ ഇതൊരു മലയാളം മീഡിയം സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1950-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു എങ്കിലും സ്‌കൂള്‍ കെട്ടിടം ഉണ്ടായിരുന്നില്ല. മഠം വകയിലുള്ള പൂതക്കുഴിത്തടത്തില്‍ പുരയിടം ഹൈസ്‌കൂള്‍ പണിയുന്നതിനായി പള്ളിയോഗംവിലയ്‌ക്ക് വാങ്ങിച്ചു. 08-09-1950-ല്‍ ബഹു, കുര്യച്ചന്റെയും നല്ലവരായ നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ ബഹു. ചേമ്പേത്തില്‍ മത്തായിച്ചന്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിന് കല്ലിട്ടു. 1951 ഒക്‌ടോബര്‍ 11 ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ബഹു. മുരിക്കന്‍ കുര്യച്ചന്‍ ഹൈസ്‌കൂള്‍ കെട്ടിടം വെഞ്ചരിച്ചു. | എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍ വൈക്കം തൊടുപുഴ റോഡിന്റെ അരികിലായി ശാന്തസുന്ദരമായ അന്തരീക്ഷത്തിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായ അഭിവന്ദ്യ മാര്‍ തോമസ് കുര്യാളശ്ശേരില്‍ കാലത്തിനപ്പുറത്തേക്ക് കണ്ണോടിച്ച ഒരു വിദ്യാഭ്യാസ പ്രതിഭയായിരുന്നു. സ്‌ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് സ്‌ത്രീ വിദ്യാഭ്യാസത്തിലൂടെ ഭവനങ്ങളേയും കരകളേയും രാജ്യങ്ങളേയും നവീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം സ്‌ത്രീ വിദ്യാഭ്യാസത്തിന് ഒരു പുത്തന്‍ ഉണര്‍വ്വ് പ്രദാനം ചെയ്‌തു. അതിനായി 1920-ല്‍ ഒരു പ്രൈമറി സ്‌കൂള്‍, മഠം വക കെട്ടിടത്തില്‍ തുടങ്ങി. 1938-ല്‍ ഇതൊരു മലയാളം മീഡിയം സ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. 1950-ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു എങ്കിലും സ്‌കൂള്‍ കെട്ടിടം ഉണ്ടായിരുന്നില്ല. മഠം വകയിലുള്ള പൂതക്കുഴിത്തടത്തില്‍ പുരയിടം ഹൈസ്‌കൂള്‍ പണിയുന്നതിനായി പള്ളിയോഗംവിലയ്‌ക്ക് വാങ്ങിച്ചു. 08-09-1950-ല്‍ ബഹു, കുര്യച്ചന്റെയും നല്ലവരായ നാട്ടുകാരുടെയും സാന്നിദ്ധ്യത്തില്‍ ബഹു. ചേമ്പേത്തില്‍ മത്തായിച്ചന്‍ ഹൈസ്‌കൂള്‍ കെട്ടിടത്തിന് കല്ലിട്ടു. 1951 ഒക്‌ടോബര്‍ 11 ന് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ ബഹു. മുരിക്കന്‍ കുര്യച്ചന്‍ ഹൈസ്‌കൂള്‍ കെട്ടിടം വെഞ്ചരിച്ചു. | ||
ഇപ്പോഴത്തെ സ്‌കൂള്‍ മാനേജരായി റവ. ഫാ. ജോര്‍ജ് മുളങ്ങാട്ടിലും ഹെഡ്‌മിസ്‌ട്രസ്സായി സിസ്റ്റര്‍ മരിയറ്റും സേവനം അനുഷ്‌ഠിച്ചുവരുന്നു. നാളിതുവരെ 18 ഓളം മാനേജര്‍മാരും 17 ഓളം പ്രധാന അധ്യാപികമാരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. | ഇപ്പോഴത്തെ സ്‌കൂള്‍ മാനേജരായി റവ. ഫാ. ജോര്‍ജ് മുളങ്ങാട്ടിലും ഹെഡ്‌മിസ്‌ട്രസ്സായി സിസ്റ്റര്‍ മരിയറ്റും സേവനം അനുഷ്‌ഠിച്ചുവരുന്നു. നാളിതുവരെ 18 ഓളം മാനേജര്‍മാരും 17 ഓളം പ്രധാന അധ്യാപികമാരും ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. | ||
1984-85 അദ്ധ്യയന വര്‍ഷം മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ് സ്‌കൂളിനുള്ള ട്രോഫി നേടി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇതേവര്‍ഷം തന്നെ സ്റ്റാര്‍ളിന്‍ ജോസഫ് 15-ാം റാങ്ക് നേടി. ഇതിനെല്ലാം ഉപരിയായി 1984-ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അന്നത്തെ ഹെഡ്‌മിസ്‌ട്രസ്സായിരുന്ന സിസ്റ്റര്‍ ടെര്‍സീന അര്‍ഹയായി. 1998-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഈ സ്‌കൂളിലെ റോഷ്‌ണിബേബി റോസ് 15-ാം റാങ്ക് കരസ്ഥമാക്കി. സുവര്‍ണ്ണ ജൂബിലി വര്‍ഷമായ 2003-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടി സ്‌കൂള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. 2004-05 അദ്ധ്യയന വര്‍ഷം മുതല്‍ ഇവിടെ ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെക്കൂടി പ്രവേശിപ്പിച്ച് പഠിപ്പിക്കുവാനുള്ള അനുമതി ലഭിച്ചു. അങ്ങനെ 2005-ല്‍ സെന്റ് പോള്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നത്, സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ എന്നായി മാറി. 2006-07 ല്‍ ഈ സ്‌കൂളിലെ ആദ്യബാച്ച് ആണ്‍കുട്ടികള്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി നല്ലവിജയം നേടി. സ്‌കൂളിന്റെ നേട്ടങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകര്‍ന്ന് 2006 ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അന്നത്തെ ഹെഡ്‌മിസ്‌ട്രസ് ആയിരുന്ന സിസ്റ്റര്‍ ത്രേസ്യാമ്മ പി.കെ. അര്‍ഹയായി. | 1984-85 അദ്ധ്യയന വര്‍ഷം മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്‌റ്റ് സ്‌കൂളിനുള്ള ട്രോഫി നേടി. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഇതേവര്‍ഷം തന്നെ സ്റ്റാര്‍ളിന്‍ ജോസഫ് 15-ാം റാങ്ക് നേടി. ഇതിനെല്ലാം ഉപരിയായി 1984-ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അന്നത്തെ ഹെഡ്‌മിസ്‌ട്രസ്സായിരുന്ന സിസ്റ്റര്‍ ടെര്‍സീന അര്‍ഹയായി. 1998-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഈ സ്‌കൂളിലെ റോഷ്‌ണിബേബി റോസ് 15-ാം റാങ്ക് കരസ്ഥമാക്കി. സുവര്‍ണ്ണ ജൂബിലി വര്‍ഷമായ 2003-ലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടി സ്‌കൂള്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചു. 2004-05 അദ്ധ്യയന വര്‍ഷം മുതല്‍ ഇവിടെ ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ ആണ്‍കുട്ടികളെക്കൂടി പ്രവേശിപ്പിച്ച് പഠിപ്പിക്കുവാനുള്ള അനുമതി ലഭിച്ചു. അങ്ങനെ 2005-ല്‍ സെന്റ് പോള്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍ എന്നത്, സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ എന്നായി മാറി. 2006-07 ല്‍ ഈ സ്‌കൂളിലെ ആദ്യബാച്ച് ആണ്‍കുട്ടികള്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതി നല്ലവിജയം നേടി. സ്‌കൂളിന്റെ നേട്ടങ്ങള്‍ക്ക് കൂടുതല്‍ ശോഭ പകര്‍ന്ന് 2006 ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡിന് അന്നത്തെ ഹെഡ്‌മിസ്‌ട്രസ് ആയിരുന്ന സിസ്റ്റര്‍ ത്രേസ്യാമ്മ പി.കെ. അര്‍ഹയായി.1988-ല്‍ മുവാറ്റുപുഴ വിദ്യാഭ്യാസജില്ലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഗണിതശാസ്ത്രമേളയില്‍ ഈ സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1995-ലും 2012-ലും കൂത്താട്ടുകുളം ഉപജില്ലാ കലോത്സവം ഈ സ്കൂളില്‍ വച്ചു നടത്തി. 1994,1995,1996- ല്‍ കലാതിലക പട്ടത്തിന് കുമാരി ഗായത്രി ജയരാജ് അര്‍ഹയായി. . 2013 മുതല്‍ തുടര്‍ച്ചയായി SSLC പരീക്ഷയില്‍ 100% വിജയം നേടി മുന്നേറുന്നു. 2012-13-ല്‍ ഇവിടെവച്ച് സബ്ജില്ലാകലോത്സവം ഇവിടെ വച്ച് നടത്തപ്പെട്ടു.2013-14 വര്‍ഷത്തിലെ സബ്ജില്ലാകലോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
വരി 72: | വരി 71: | ||
വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ | വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. | ||
സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍'''' | '''
സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍'''' | ||
2015-2016 - ആനന്ദ് രോജേഷ്, അഭിനന്ദ് രാജേഷ്(എ ഗ്രേഡ് ) |
2015-2016 - ആനന്ദ് രോജേഷ്, അഭിനന്ദ് രാജേഷ്(എ ഗ്രേഡ് ) | ||
വരി 78: | വരി 77: | ||
ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര | ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. 2016-17 ല്‍ കൂത്താട്ടുകുളം ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളയില്‍ ചാമ്പ്യന്മാരായി | ||
സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍'''' | '''
സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുത്തവര്‍'''' | ||
2016-17 - കിരണ്‍ ആര്‍ ,അറ്റ് ലസ് |
2016-17 - കിരണ്‍ ആര്‍, അറ്റ് ലസ് മേക്കിംഗ് (എ ഗ്രേഡ് ) | ||
വരി 89: | വരി 88: | ||
ഫാദര്‍ ജിത്തു അരഞ്ഞാണിയില്‍ | |||
വരി 105: | വരി 104: | ||
{|class="wikitable" style="text-align:center; width:450px; height:800px" border="1" | {|class="wikitable" style="text-align:center; width:450px; height:800px" border="1" | ||
|- | |-ഫാദര്‍ ജിത്തു അരഞ്ഞാണിയില്‍ | ||
|1950 | |1950 | ||
|ശ്രീമതി കെ.സി അന്നക്കുട്ടി | |ശ്രീമതി കെ.സി അന്നക്കുട്ടി | ||
വരി 142: | വരി 141: | ||
|1973 | |1973 | ||
|സി. റോസിലി S.A.B.S | |സി. റോസിലി S.A.B.S | ||
(11-6-1973 - 15-10-1973) | (11-6-1973 - 15-10-1973)ഫാദര്‍ ജിത്തു അരഞ്ഞാണിയില്‍ | ||
|1973-76 | |1973-76 | ||
വരി 196: | വരി 195: | ||
*റവ. ഫാദര്‍ ജിത്തു അരഞ്ഞാണിയില്‍ | *റവ. ഫാദര്‍ ജിത്തു അരഞ്ഞാണിയില്‍ | ||
*റവ. സി. ജല്‍ത്രൂദ് എസ്.എ.ബി.എസ് -മുന്‍ പ്രിന്‍സിപ്പല്‍, സെന്റ്.തോമസ് ട്രെയിനിംഗ് കോളേജ് പാല | *റവ. സി. ജല്‍ത്രൂദ് എസ്.എ.ബി.എസ് -മുന്‍ പ്രിന്‍സിപ്പല്‍, സെന്റ്.തോമസ് ട്രെയിനിംഗ് കോളേജ് പാല | ||
*വൈദികര്‍, വൈദികവിദ്യാര്‍ത്ഥികള്‍, സിസ്റ്റേഴ്സ്, ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, അധ്യാപകര്‍, നേഴ്സുമാര്‍, | *റവ. സിസ്റ്റര്‍ ട്രീസാ പാലയ്ക്കത്തടം - 2006-ല്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി | ||
*വൈദികര്‍, വൈദികവിദ്യാര്‍ത്ഥികള്‍, സിസ്റ്റേഴ്സ്, ഡോക്ടേഴ്സ്, എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, അധ്യാപകര്‍, നേഴ്സുമാര്‍, ഫാദര്‍ ജിത്തു അരഞ്ഞാണിയില്‍തുടങ്ങി നിരവധി പേര്‍ ഈ സ്ഥാപനത്തില്‍ പഠിച്ചവരാണ് | |||
*2010-ല്‍ SSLC യ്ക്ക് പ്രശസ്ത വിജയം നേടിയ മീഖ ജോര്‍ജ് ISER Kolkotta-യില്‍ പഠിക്കുന്നു. | *2010-ല്‍ SSLC യ്ക്ക് പ്രശസ്ത വിജയം നേടിയ മീഖ ജോര്‍ജ് ISER Kolkotta-യില്‍ പഠിക്കുന്നു. | ||