"ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, വള്ളികുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഡബ്ല്യൂ എൽ പി സ്കൂൾ, വള്ളികുന്നം (മൂലരൂപം കാണുക)
14:46, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Gwlps36224 (സംവാദം | സംഭാവനകൾ) |
Gwlps36224 (സംവാദം | സംഭാവനകൾ) |
||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1957-ൽ കടുവിനാലിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാൻ വേണ്ടിയാണ് വള്ളികുന്നം വെൽഫെയർ എൽ പി സ്കൂൾ ആരംഭിക്കുന്നത്. സ്കൂൾ തുടങ്ങുവാനായി 16 സെന്റ് ഭൂമി ദാനം നൽകിയ കുമ്പമ്പുഴ ദേവകിയമ്മ ടീച്ചറും അവരുടെ മാതാവും സ്കൂൾയാഥാർത്ഥ്യമാക്കുന്നതിൽ ചരിത്ര പരമായ പങ്കു വഹിച്ചു. ഓലഷെഡ്ഡിലായിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1963 ൽ കാറ്റിലും മഴയിലും പെട്ട് സ്കൂൾ തകർന്ന് വീണു. പിന്നീട് ഒട്ടേറെ വ്യക്തികളുടെയും സംഘടനകളുടെയും പരിലാളനകൾ കൊണ്ടാണ് സ്കൂൾ പ്രവർത്തിച്ചത്. ഏറെക്കാലം സ്കൂൾ പ്രവർത്തിച്ചത് കടുവിനാലെ പഞ്ചായത്ത് മെമ്പറായിരുന്ന കരുന്നാലയം കരുണാകരന്റെ വീട്ടിലായിരുന്നു. ശ്രീകരുണാകരൻ കരുണാകരൻ സ്കൂൾ ചരിത്രത്തിൽ ഏറ്റവും ഓർമിക്കേണ്ട നാമധേയങ്ങളിൽ ഒന്നാണ്. മാവേലിക്കര MLA ആയിരുന്ന S ഗോവിന്ദ കുറിപ്പാണ് 1980 -കളിൽ സ്കൂളിനായി ഇരുനില കെട്ടിടം നിർമ്മിച്ച് നൽകിയത്. ഈ പ്രദേശത്തെ ആദ്യ ഇരുനില കെട്ടിടം എന്ന ഖ്യാതി വള്ളികുന്നം ഗവൺമെന്റ് വെൽഫെയർ എൽ പി എസിന് അവകാശപ്പെട്ടതാണ്. കാലാകാലങ്ങളിൽ അധികാരത്തിലെത്തിയ ഗ്രാമ പഞ്ചായത്തുകളും സ്കൂൾ പിടി എ യും വിദ്യാലയത്തിന്റെ ഭൗതീക വളർച്ചയിൽ ഏറെ താൽപര്യം കാണിച്ചിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<nowiki>*</nowiki> ഇരു നില കെട്ടിടം | <nowiki>*</nowiki> ഇരു നില കെട്ടിടം |