Jump to content
സഹായം

"ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 131: വരി 131:
1950-ൽ  ഒരു  വാടകകെട്ടിടത്തിൽ  പേട്ട‌യിലെ  നാലുമുക്ക്  എന്ന  സ്ഥലത്ത്  ആരംഭിച്ച  സ്കൂൾ പിന്നീട്  പേട്ട സ്കൂൾ എന്നറിയപ്പെടാൻ  തുടങ്ങി.ആദ്യം  8-ം ക്ലാസ്സ്  വരെ  ഉണ്ടായിരുന്ന  സ്കൂൾ പിന്നീട് ഹെെസ്കൂളിലേക്ക്  ഉയർത്തി.കുട്ടികളുടെ  ആധിക്യം മൂലം 1961-ൽ  പേട്ട  ബോയ്സ്  ഹെെസ്കൂൾ, പേട്ട ഗേൾസ്  ഹെെസ്കൂൾ  എന്നിങ്ങനെ  രണ്ട്  സ്കൂളുകളായി  തിരിച്ചു. ശ്രീമതി കമലമ്മ ടീച്ചറായിരുന്നു  പേട്ട  ഗേൾസ്  ഹെെസ്കൂളിലെ  ആദ്യ പ്രധാനാദ്ധ്യാപിക..1995-ൽ  ഈ  സ്കൂളിനോട്  അനുബന്ധമായി  അദ്ധ്യാപകർക്കു വേണ്ടിയുള്ള  ഒരുവൃദ്ധസദനവും ആരംഭിച്ചു. ‌ശ്രീമതി ഗീതാസദാശിവൻ, ഡോ.മാജിദബീഗം, ഡോ.സെലീന  എന്നിവർ  ഈ  സ്കൂളിലെ  പൂർവ്വവിദ്യാർത്ഥികളാണ്. 1995-96 -ൽ ഇതൊരു  വൊക്കേഷണൽ ഹയർ  സെക്കന്ററി  സ്കൂളായി  ഉയർന്നുവന്നു.

== ഭൗതികസൗകര്യങ്ങൾ ==
നഗര ഹൃദയ ത്തിൽ രണ്ടേക്കറോളം സ്ഥലത്തിൽ സ്ഥിതിചെയ്യുന്ന ഹരിതാഭമായ കാമ്പസോടുകൂടിയ ഈ വിദ്യാലയത്തിൽ അഞ്ചാം ക്‌ളാസുമുതൽ വൊക്കേഷണൽ ഹയർസെക്കന്ററിവരെയുള്ള കുട്ടികൾ പഠിച്ചു വരുന്നു .2 ഓഫീസ്‌മുറികളും 2 സ്റ്റാഫ് മുറികളും കൂടാതെ പ്രധാന കെട്ടിടത്തിൽ 12 മുറികളും (ലാബുകളും ക്ലാസ്സ്മുറികളും ഉൾപ്പെടെ )ഓടിട്ട കെട്ടിടത്തിൽ സ്‌ക്രീൻ വച്ച് തിരിക്കാവുന്ന 5 മുറികളും ഒരു സ്റ്റേജും ഉണ്ട് .ഹൈസ്കൂളിനും ഹയർസെക്കന്ററിക്കൂം രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ക്ലാസ്സ് റൂമുകൾ (5 ),സയൻസ്‌ലാബ്,സ്കൂൾലൈബ്രറി സൊസൈറ്റി ,സിസിടിവി കാമറ ,വിശാലമായ കളിസ്ഥലം ,ഓഡിറ്റോറിയം,പാചകശാല ,ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറികൾ തുടങ്ങിയ ഭൗതിക സംവിധാനങ്ങളുടെ സഹായത്തോടെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു .       
 
നഗര ഹൃദയ ത്തിൽ രണ്ടേക്കറോളം സ്ഥലത്തിൽ സ്ഥിതിചെയ്യുന്ന ഹരിതാഭമായ കാമ്പസോടുകൂടിയ ഈ വിദ്യാലയത്തിൽ 5ആം ക്‌ളാസുമുതൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വരെയുള്ള കുട്ടികൾ പഠിച്ചു വരുന്നു .2 ഓഫീസ്‌മുറികളും 2 സ്റ്റാഫ് മുറികളും കൂടാതെ പ്രധാന കെട്ടിടത്തിൽ 12 മുറികളും (ലാബുകളും ക്ലാസ്സ്മുറികളും ഉൾപ്പെടെ )ഓടിട്ട കെട്ടിടത്തിൽ സ്‌ക്രീൻ വച്ച് തിരിക്കാവുന്ന 5 മുറികളും ഒരു സ്റ്റേജും ഉണ്ട് .ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ക്ലാസ്സ് റൂമുകൾ (5 ),സയൻസ്‌ലാബ്,സ്കൂൾലൈബ്രറി സൊസൈറ്റി ,സിസിടിവി കാമറ ,വിശാലമായ കളിസ്ഥലം ,ഓഡിറ്റോറിയം,പാചകശാല ,ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറികൾ തുടങ്ങിയ ഭൗതിക സംവിധാനങ്ങളുടെ സഹായത്തോടെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു .       

    <big>വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം</big>  
    <big>വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം</big>  
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417252" എന്ന താളിൽനിന്ന് ശേഖരിച്ചത്