"ഗവ. എച്ച് എസ് കാപ്പിസെറ്റ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കാപ്പിസെറ്റ്/പ്രൈമറി (മൂലരൂപം കാണുക)
14:31, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
[[പ്രമാണം:15073 lp.jpeg|ലഘുചിത്രം]] | [[പ്രമാണം:15073 lp.jpeg|ലഘുചിത്രം]] | ||
കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിൽ വന്ന മുന്നേറ്റം ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കി. 2015-2016 വർഷങ്ങളിൽ എൽ. പി. വിഭാഗത്തിൽ കുട്ടികളുടെ എണ്ണം 78 ആയിരുന്നത് 2021-2022 ആയപ്പോഴേക്കും 215 ആയി ഉയർന്നു. യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും ഇതിന് ആനുപാതികമായ ഒരു വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എൽ. പി. വിഭാഗത്തിൽ നാല് ഡിവിഷനുകൾ പുതിയതായി ലഭിച്ചപ്പോൾ നാല് അദ്ധ്യാപകർക്ക് സ്വന്തം നാട്ടിൽ ജോലി ലഭിക്കുവാനും അവസരമായി. | '''കഴിഞ്ഞ അഞ്ചു വർഷങ്ങളായി നടക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിൽ വന്ന മുന്നേറ്റം ഈ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടാക്കി. 2015-2016 വർഷങ്ങളിൽ എൽ. പി. വിഭാഗത്തിൽ കുട്ടികളുടെ എണ്ണം 78 ആയിരുന്നത് 2021-2022 ആയപ്പോഴേക്കും 215 ആയി ഉയർന്നു. യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും ഇതിന് ആനുപാതികമായ ഒരു വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എൽ. പി. വിഭാഗത്തിൽ നാല് ഡിവിഷനുകൾ പുതിയതായി ലഭിച്ചപ്പോൾ നാല് അദ്ധ്യാപകർക്ക് സ്വന്തം നാട്ടിൽ ജോലി ലഭിക്കുവാനും അവസരമായി.''' | ||
കൊറോണ എന്ന മഹാമാരിക്കിടയിലും കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നൽകാൻ ഓരോ അദ്ധ്യാപകരും പ്രയത്നിക്കുന്നു. ഭാഷാവികസനത്തിന് മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവയും ഒപ്പം ആശയവിനിമയ ശേഷി വർദ്ധിക്കുന്നതിനുള്ള വീഡിയോകളും കുട്ടികളിൽ താത്പര്യം ജനിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയായി യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും തനതു പ്രവർത്തനങ്ങൾ നടന്നു വരുന്നു. | '''കൊറോണ എന്ന മഹാമാരിക്കിടയിലും കുട്ടികളുടെ പഠന പുരോഗതി ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ നൽകാൻ ഓരോ അദ്ധ്യാപകരും പ്രയത്നിക്കുന്നു. ഭാഷാവികസനത്തിന് മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് എന്നിവയും ഒപ്പം ആശയവിനിമയ ശേഷി വർദ്ധിക്കുന്നതിനുള്ള വീഡിയോകളും കുട്ടികളിൽ താത്പര്യം ജനിപ്പിക്കുന്നു. ഇതിന്റെ തുടർച്ചയായി യു.പി. , ഹൈസ്കൂൾ വിഭാഗങ്ങളിലും തനതു പ്രവർത്തനങ്ങൾ നടന്നു വരുന്നു.''' | ||
വിദ്യാലയത്തിലെ 50% ത്തോളം കുട്ടികൾപട്ടിക വിഭാഗത്തിലും മറ്റ് പിന്നോക്ക വിഭാഗങ്ങളിലും പെടുന്നവരാണ്. കുട്ടികളിലെ വൈവിധ്യങ്ങളായ സർഗശേഷികളെ വളർത്തുന്നതിനായി പ്രവൃത്തി പരിചയം, കായികാധ്യാപനം എന്നിവയ്ക്കൊപ്പം ശാരീരിക മാനസിക പിരിമുറുക്കങ്ങൾ നേരിടുന്ന കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് കൗൺസിലറുടെ സേവനം എന്നിവ അക്കാദമിക പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു. | '''വിദ്യാലയത്തിലെ 50% ത്തോളം കുട്ടികൾപട്ടിക വിഭാഗത്തിലും മറ്റ് പിന്നോക്ക വിഭാഗങ്ങളിലും പെടുന്നവരാണ്. കുട്ടികളിലെ വൈവിധ്യങ്ങളായ സർഗശേഷികളെ വളർത്തുന്നതിനായി പ്രവൃത്തി പരിചയം, കായികാധ്യാപനം എന്നിവയ്ക്കൊപ്പം ശാരീരിക മാനസിക പിരിമുറുക്കങ്ങൾ നേരിടുന്ന കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് കൗൺസിലറുടെ സേവനം എന്നിവ അക്കാദമിക പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടുന്നു.''' | ||
കായികാധ്യാപകന്റെ നേതൃത്വത്തിൽ ഫുട്ബോൾ, വോളിബോൾ എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. വിവിധ ആയോധന കലകളിലും കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. ഇത്തരത്തിൽ മികച്ച രീതിയിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ കൊണ്ടു പോകാൻ അദ്ധ്യാപകർ അശ്രാന്ത പരിശ്രമം നടത്തുന്നു. | '''കായികാധ്യാപകന്റെ നേതൃത്വത്തിൽ ഫുട്ബോൾ, വോളിബോൾ എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. വിവിധ ആയോധന കലകളിലും കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. ഇത്തരത്തിൽ മികച്ച രീതിയിൽ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ കൊണ്ടു പോകാൻ അദ്ധ്യാപകർ അശ്രാന്ത പരിശ്രമം നടത്തുന്നു.''' |