"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 197: വരി 197:

==തിരികെ  വിദ്യാലയത്തിലേയ്ക്ക് ==
==തിരികെ  വിദ്യാലയത്തിലേയ്ക്ക് ==
'''നമുക്ക് അഭിമാനിക്കാം ചിത്രത്തിലൂടെ'''  
'''നമുക്ക് അഭിമാനിക്കാം ചിത്രത്തിലൂടെ''' .................
കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.'[[എസ് വി എച് എസ് / തിരികെ സ്കൂളിലേയ്ക്ക് |''ജില്ലാതലത്തിൽ ഒന്നാം സമ്മാനാർഹമായ ചിത്രം''']]

==നല്ലപാഠം അവാർഡ് ==
 
==നല്ലപാഠം അവാർഡ്==
🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹
🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹
  .................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏

വരി 212: വരി 213:
[[എസ് വി എച് എസ് / മികവുകൾ പത്രവാർത്തകളിലൂടെ |സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക]]

==കൃഷി ഒരു കൂട്ടായ്‌മ ==
==കൃഷി ഒരു കൂട്ടായ്‌മ==

കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും കൃഷിയെ പ്രോസാഹിപ്പിക്കുന്നതിനും വേണ്ടി  ഞങ്ങൾ ആരംഭിച്ച പദ്ധതി കൃഷി ഒരു കൂട്ടായ്മ  

വരി 218: വരി 219:
[കൃഷിയു മായി ബന്ധപ്പെട്ട പ്രവത്തനങ്ങളുടെ  വീഡിയോ കാണാൻ [http://drive.google.com/open?id=1xqMXbB5io6iv4l4-57t9oaWb6C9rCoxp](◄ഇവിടെ ക്ലിക്ക് ചെയ്യുക)

==കർഷക ദിനാചരണം ==
==കർഷക ദിനാചരണം==

[വീഡിയോ കാണാൻ[https://drive.google.com/open?id=12PkWhRE4ukdSjR_nC1JuizZxUrqcCKoY](◄ഇവിടെ ക്ലിക്ക് ചെയ്യുക)

വരി 227: വരി 228:
അദ്ദേഹത്തിന്റെ ആദർശജീവിതത്തോട് ആഭിമുഖ്യം പുലർത്തുക എന്നതാണ് വായനവാരാചരണകാലത്ത് നമുക്ക് സാധിക്കാവുന്നത്. പരസ്പര സൗഹാർദമാകുന്ന ഒറ്റച്ചരടുകൊണ്ട് സമൂഹത്തെ ഒന്നിപ്പിച്ചുനിർത്തണമെന്നാണ് പി.എൻ. പണിക്കരുടെ ജീവിതസന്ദേശം....... [[എസ് വി എച് എസ് പൊങ്ങലടി \ ദൃശ്യങ്ങളിലൂടെ |ദൃശ്യങ്ങളിലൂടെ]]

== ചിത്ര ശാല ==
==ചിത്ര ശാല==
നമ്മുടെ വിദ്യാലയത്തിലെ ദൃശ്യ രൂപങ്ങൾ കാണാൻ [[എസ്.വി.എച്.എസ്.പൊങ്ങ ലടി /ചിത്ര ശാല |ഇവിടെ ക്ലിക്ക് ചെയുക]]

==വിജയ ത്തിളക്കം ==
==വിജയ ത്തിളക്കം==
എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി പത്തുവർഷംകൊണ്ട് 100% വിജയം കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്

2019 20 എസ്എസ്എൽസി പരീക്ഷയിൽ സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കാൻ കഴിഞ്ഞു .കൂടാതെ 5 വിദ്യാർത്ഥികൾക്ക് 9 എ പ്ലസ് നേടാൻ കഴിഞ്ഞിട്ടുണ്ട്

വരി 238: വരി 239:
[https://drive.google.com/file/d/1HtUELzKqki_GgII-4Ne2Bc4Rpr1HlALI/view?usp=sharing '''ഷോർട്ട് ഫിലിം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']

==സംസ്ഥാന തല പ്രതിഭകൾ ==
==സംസ്ഥാന തല പ്രതിഭകൾ==
ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഗൗരി നന്ദ സംസ്കൃതം പദ്യം ചൊല്ലലിൽ ഗ്രേഡ് നേടി സംസ്ഥാന തലത്തിൽഫസ്റ്റ് എ ഗ്രേഡ് നേടി. സാമൂഹ്യശാസ്ത്രം മേളയോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന വിഭാഗത്തിൽ സംസ്ഥാനത്ത് നിന്നും ഫസ്റ്റ് ഗ്രേഡ് കരസ്ഥമാക്കി പത്താംക്ലാസ് വിദ്യാർത്ഥിയായ പവിത്ര എസ്

==സ്കൂൾ ബസ് ==
==സ്കൂൾ ബസ്==
ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2015ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി.[[എസ് വി എച് എസ് / സ്കൂൾ ബസ് |ദൃശ്യങ്ങളിലേയ്ക്ക്]]

വരി 256: വരി 257:
|ലാണെന്റെ വിദ്യാലയം
|ലാണെന്റെ വിദ്യാലയം
|-
|-
|ഒളപ്പമണ്ണ  
|ഒളപ്പമണ്ണ
|-
|-
|}
|}
വരി 263: വരി 264:

നിങ്ങൾക്കറിയാവുന്ന വിവരങ്ങൾ,നൽകൂ. സ്കൂൾവിക്കി പ്രവർത്തകർ അവ സ്കൂൾവിക്കിയുടെ നിശ്ചിതതാളിൽ ചേർത്ത് താങ്കളെ വിവരമറിയിക്കുന്നതാണ്.

[https://docs.google.com/forms/d/e/1FAIpQLSdiS6ccQeVyia35xaTB5D3cqwyovz-oGud5MofGJuCAV9VYbQ/viewform?usp=pp_url '''വിവരങ്ങൾ ചേർക്കുന്നതിന് ഈ കണ്ണി തുറക്കാം]'''
[https://docs.google.com/forms/d/e/1FAIpQLSdiS6ccQeVyia35xaTB5D3cqwyovz-oGud5MofGJuCAV9VYbQ/viewform?usp=pp_url '''വിവരങ്ങൾ ചേർക്കുന്നതിന് ഈ കണ്ണി തുറക്കാം''']
==അധിക വിവരങ്ങൾ==
==അധിക വിവരങ്ങൾ==
കാലം മാറ്റിയെഴുതിയ
കാലം മാറ്റിയെഴുതിയ
വരി 282: വരി 283:
[[എസ് വി എച് എസ് / അധിക വിവരങ്ങൾ |എന്റെ സ്കൂൾ എന്ന ലിങ്കിലൂടെ നമ്മുടെ സ്കൂളിനെക്കുറിച്ചു ള്ള ഓർമ്മകൾ പങ്കുവച്ചവർ ,അവരുടെ ഓർമക്കുറിപ്പുകൾ]]

== വഴികാട്ടി ==
==വഴികാട്ടി==
{{#multimaps:9.18063,76.73371|zoom=13}}
{{#multimaps:9.18063,76.73371|zoom=13}}

വരി 289: വരി 290:

*'''02. പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് മൂന്നു കിലോമീറ്റർ എത്തുമ്പോൾ സ്കൂളിൽ എത്തിച്ചേരുന്നു'''

<!--visbot  verified-chils->-->
<!--visbot  verified-chils->-->
emailconfirmed
822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1417028" എന്ന താളിൽനിന്ന് ശേഖരിച്ചത്