"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ആർട്‌സ് ക്ലബ്ബ് (മൂലരൂപം കാണുക)
13:45, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||

വിദ്യാഭ്യാസമെന്നത് കുട്ടികളുടെ സമഗ്രമായ വളർച്ചയാണ്. ആ വളർച്ചയ്ക്ക് മാനസീകവും, ബൗദ്ധീ കവുമായ എല്ലാ കഴിവുകളും വികസിപ്പിച്ചെടുക്കണം. അതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കല. മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്കൂളിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ കലാപരമായ വാസനകൾക്ക് ഏറെ പ്രാധാന്യം നൽകുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ച് മുൻ നിരയിലെത്തിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നു. കുട്ടികളുടെ കഴിവ് വികസിപ്പിക്കുവാനായി ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന ആട്സ് കൺവീനറും, കമ്മിറ്റി അംഗങ്ങളും ഇതിനായി പരിശ്രമിക്കുന്നു.

വിദ്യാഭ്യാസമെന്നത് കുട്ടികളുടെ സമഗ്രമായ വളർച്ചയാണ്. ആ വളർച്ചയ്ക്ക് മാനസീകവും, ബൗദ്ധീ കവുമായ എല്ലാ കഴിവുകളും വികസിപ്പിച്ചെടുക്കണം. അതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കല. മണപ്പുറം സെന്റ്. തെരേസാസ് ഹൈസ്കൂളിനെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ കലാപരമായ വാസനകൾക്ക് ഏറെ പ്രാധാന്യം നൽകുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിച്ച് മുൻ നിരയിലെത്തിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നു. കുട്ടികളുടെ കഴിവ് വികസിപ്പിക്കുവാനായി ഓരോ വർഷവും തെരഞ്ഞെടുക്കപ്പെടുന്ന ആട്സ് കൺവീനറും, കമ്മിറ്റി അംഗങ്ങളും ഇതിനായി പരിശ്രമിക്കുന്നു.

ഇതിന്റെ ഫലമായി ഇവിടെ നിന്നും എൽ പി യുടെ ഉന്നതതലമായ ഉപജില്ലാതലം വരെ പ്രസംഗം, ലളിതഗാനം, കഥ, കവിത രചന, മോണോ ആക്ട്, നൃത്തയിനങ്ങൾ, ചിത്രരചന തുടങ്ങി നിരവധി ഇനങ്ങളിൽ കുടികളെ പങ്കെടുപ്പിക്കുകയും, കുട്ടികൾക്ക് മത്സരയിനങ്ങളിൽ ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ യുപി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ സംസ്ഥാന തലം വരെയെത്തുകയും, ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനമെന്നതിനോടൊപ്പം 'എ' ഗ്രേഡിനർഹരാകുകയും ചെയ്തിട്ടുണ്ട്.

| ഇതിന്റെ ഫലമായി ഇവിടെ നിന്നും എൽ പി യുടെ ഉന്നതതലമായ ഉപജില്ലാതലം വരെ പ്രസംഗം, ലളിതഗാനം, കഥ, കവിത രചന, മോണോ ആക്ട്, നൃത്തയിനങ്ങൾ, ചിത്രരചന തുടങ്ങി നിരവധി ഇനങ്ങളിൽ കുടികളെ പങ്കെടുപ്പിക്കുകയും, കുട്ടികൾക്ക് മത്സരയിനങ്ങളിൽ ഉയർന്ന സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ യുപി, ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ സംസ്ഥാന തലം വരെയെത്തുകയും, ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനമെന്നതിനോടൊപ്പം 'എ' ഗ്രേഡിനർഹരാകുകയും ചെയ്തിട്ടുണ്ട്.

കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനായി ക്ലാസടിസ്ഥാനത്തിൽ 'സർഗ്ഗവേദി ക്ക് അവസരം നൽകുകയും, സ്കൂൾ തലത്തിൽ 'കലോത്സവത്തിന്' വേദി ഒരുക്കുകയും ചെയ്യുന്നു. ഇതിൽ പ്രഗത്ഭരായ കുട്ടികൾക്ക് ആർട്സ് കൺവീനറും, കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തിൽ ടി കുട്ടികൾക്ക് പരിശീലനം നൽകുകയും ഉപജില്ല, ജില്ല, സംസ്ഥാന മത്സരങ്ങിലേക്ക് അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് അധ്യാപകരോടൊപ്പം തന്നെ ബഹു. മാനേജ്‌മെന്റും നല്ല പിന്തുണ നൽകി വരുന്നു.
| കുട്ടികളുടെ കഴിവുകൾ കണ്ടെത്തുന്നതിനായി ക്ലാസടിസ്ഥാനത്തിൽ 'സർഗ്ഗവേദി ക്ക് അവസരം നൽകുകയും, സ്കൂൾ തലത്തിൽ 'കലോത്സവത്തിന്' വേദി ഒരുക്കുകയും ചെയ്യുന്നു. ഇതിൽ പ്രഗത്ഭരായ കുട്ടികൾക്ക് ആർട്സ് കൺവീനറും, കമ്മിറ്റി അംഗങ്ങളുടേയും നേതൃത്വത്തിൽ ടി കുട്ടികൾക്ക് പരിശീലനം നൽകുകയും ഉപജില്ല, ജില്ല, സംസ്ഥാന മത്സരങ്ങിലേക്ക് അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നു. കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിന് അധ്യാപകരോടൊപ്പം തന്നെ ബഹു. മാനേജ്‌മെന്റും നല്ല പിന്തുണ നൽകി വരുന്നു.

<gallery mode="packed"> | |||
പ്രമാണം:34035 ARTS (26).jpeg | |||
പ്രമാണം:34035 ARTS (25).jpeg | |||
പ്രമാണം:34035 ARTS (24).jpeg | |||
പ്രമാണം:34035 ARTS (23).jpeg | |||
പ്രമാണം:34035 ARTS (22).jpeg | |||
പ്രമാണം:34035 ARTS (21).jpeg | |||
പ്രമാണം:34035 ARTS (18).jpeg | |||
പ്രമാണം:34035 ARTS (17).jpeg | |||
പ്രമാണം:34035 ARTS (16).jpeg | |||
പ്രമാണം:34035 ARTS (15).jpeg | |||
പ്രമാണം:34035 ARTS (13).jpeg | |||
പ്രമാണം:34035 ARTS (14).jpeg | |||
പ്രമാണം:34035 ARTS (12).jpeg | |||
പ്രമാണം:34035 ARTS (11).jpeg | |||
പ്രമാണം:34035 ARTS (10).jpeg | |||
പ്രമാണം:34035 ARTS (9).jpeg | |||
പ്രമാണം:34035 ARTS (8).jpeg | |||
പ്രമാണം:34035 ARTS (7).jpeg | |||
പ്രമാണം:34035 ARTS (6).jpeg | |||
പ്രമാണം:34035 ARTS (5).jpeg | |||
പ്രമാണം:34035 ARTS (3).jpeg | |||
പ്രമാണം:34035 ARTS (2).jpeg | |||
പ്രമാണം:34035 ARTS (1).jpeg | |||
പ്രമാണം:34035 ARTS.jpeg | |||
</gallery> |