"എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ചരിത്രം (മൂലരൂപം കാണുക)
13:34, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→വിദ്യാലയ ചരിത്രം
(ചെ.) (→വിദ്യാലയ ചരിത്രം) |
(ചെ.) (→വിദ്യാലയ ചരിത്രം) |
||
വരി 7: | വരി 7: | ||
<p style="text-align:justify"> | <p style="text-align:justify"> | ||
ഒരു നൂറ്റാണ്ടു കാലത്തിലേറെയായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രമാണ് എസ്.എസ്. പി.ബി.എച്ച്.എസ്.എസ്. 1920-ലാണ് കടക്കാവൂരിന്റെ ഹൃദയ താളത്തിൽ എസ്.എസ്. പി.ബി. ആദ്യമായി ശ്രുതി ചേർത്തത്. ചിറയിൻകീഴ് പടിഞ്ഞാറേ പാലവിള വീട്ടിൽ യശശ്ശരീരനായ ശ്രീ.പരമേശ്വരൻ പിള്ള സർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 'കാക്കോട്ടുവിള' സ്കൂൾ എന്നായിരുന്നു ഇതിന്റെ ആദ്യകാല പേര്. സമീപത്തു ഒന്നും തന്നെ മറ്റൊരു സ്കൂൾ ഇല്ലാതിരുന്ന കാലത്തു കടക്കാവൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസം നേടുന്നതിനുള്ള ഏകാശ്രയം ഈ സ്കൂൾ ആയിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തെ സ്പീക്കർ ആയിരുന്ന ശ്രീ കെ. പി നീലകണ്ഠപിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. മിഡിൽ സ്കൂൾ ആയി പ്രവ൪ത്തിച്ചിരുന്ന ഈ വിദ്യാലയം 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ സേതു പാർവതി ഭായ് ഹൈസ്കൂൾ എന്ന് പുനർ നാമകരണ൦ ചെയ്യുകയും ചെയ്തു. ശ്രീ.ശങ്കര അയ്യർ സർ പ്രഥമ ഹെഡ്മാസ്റ്റർ ആയി. തുടർന്ന് സ്കൂളിനെ അതി പ്രശസ്തിയിലേക്കു നയിക്കുന്നതിന് അക്ഷീണം പരിശ്രമിച്ച മഹത് വ്യക്തിത്വമാണ് പ്രഥമ അദ്ധ്യാപകനായ ശ്രീ.നാരായണ പിള്ള സർ. അദ്ദേഹത്തിന്റെ കാലം സ്കൂളിന്റെ സുവർണ്ണ കാലം എന്ന് ഇന്നും അറിയപ്പെടുന്നു. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ കടക്കാവൂരിന്റെ മുഖഛായ മാറ്റിയെടുക്കുന്നതിൽ ഈ വിദ്യാലയം പ്രമുഖമായ സ്ഥാനം തന്നെ വഹിച്ചിട്ടുണ്ട്.[[പ്രമാണം:42019_4.jpeg|thumb|left|ഓർമ്മയിലെ സ്കൂൾ]] [[പ്രമാണം:42019_5_SCHOOL.jpg|thumb|left|ഓർമ്മയിലെ സ്കൂൾ]] [[പ്രമാണം:42019 12.jpeg|thumb|left|സ്കൂളിന്റെ പുതിയ മുഖം]] [[പ്രമാണം:Front school1.jpeg|thumb|left|സ്കൂളിന്റെ പുതിയ മുഖം]] | ഒരു നൂറ്റാണ്ടു കാലത്തിലേറെയായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രമാണ് എസ്.എസ്. പി.ബി.എച്ച്.എസ്.എസ്. 1920-ലാണ് കടക്കാവൂരിന്റെ ഹൃദയ താളത്തിൽ എസ്.എസ്. പി.ബി. ആദ്യമായി ശ്രുതി ചേർത്തത്. ചിറയിൻകീഴ് പടിഞ്ഞാറേ പാലവിള വീട്ടിൽ യശശ്ശരീരനായ ശ്രീ.പരമേശ്വരൻ പിള്ള സർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 'കാക്കോട്ടുവിള' സ്കൂൾ എന്നായിരുന്നു ഇതിന്റെ ആദ്യകാല പേര്. സമീപത്തു ഒന്നും തന്നെ മറ്റൊരു സ്കൂൾ ഇല്ലാതിരുന്ന കാലത്തു കടക്കാവൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാഭ്യാസം നേടുന്നതിനുള്ള ഏകാശ്രയം ഈ സ്കൂൾ ആയിരുന്നു. തിരു-കൊച്ചി സംസ്ഥാനത്തെ സ്പീക്കർ ആയിരുന്ന ശ്രീ കെ. പി നീലകണ്ഠപിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. മിഡിൽ സ്കൂൾ ആയി പ്രവ൪ത്തിച്ചിരുന്ന ഈ വിദ്യാലയം 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും ശ്രീ സേതു പാർവതി ഭായ് ഹൈസ്കൂൾ എന്ന് പുനർ നാമകരണ൦ ചെയ്യുകയും ചെയ്തു. ശ്രീ.ശങ്കര അയ്യർ സർ പ്രഥമ ഹെഡ്മാസ്റ്റർ ആയി. തുടർന്ന് സ്കൂളിനെ അതി പ്രശസ്തിയിലേക്കു നയിക്കുന്നതിന് അക്ഷീണം പരിശ്രമിച്ച മഹത് വ്യക്തിത്വമാണ് പ്രഥമ അദ്ധ്യാപകനായ ശ്രീ.നാരായണ പിള്ള സർ. അദ്ദേഹത്തിന്റെ കാലം സ്കൂളിന്റെ സുവർണ്ണ കാലം എന്ന് ഇന്നും അറിയപ്പെടുന്നു. വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ കടക്കാവൂരിന്റെ മുഖഛായ മാറ്റിയെടുക്കുന്നതിൽ ഈ വിദ്യാലയം പ്രമുഖമായ സ്ഥാനം തന്നെ വഹിച്ചിട്ടുണ്ട്.[[പ്രമാണം:42019_4.jpeg|thumb|left|ഓർമ്മയിലെ സ്കൂൾ]] [[പ്രമാണം:42019_5_SCHOOL.jpg|thumb|left|ഓർമ്മയിലെ സ്കൂൾ]] [[പ്രമാണം:42019 12.jpeg|thumb|left|സ്കൂളിന്റെ പുതിയ മുഖം]] [[പ്രമാണം:Front school1.jpeg|thumb|left|സ്കൂളിന്റെ പുതിയ മുഖം]] | ||
</p> | </p>[[പ്രമാണം:42019_7.jpg|thumb|<center>| '''ഗോപി നാഥൻ സർ'' മാനേജർ</center>]] | ||
[[പ്രമാണം:42019_7.jpg|thumb|<center>| '''ഗോപി നാഥൻ സർ'' മാനേജർ</center>]] | |||
[[പ്രമാണം:42019_10.jpeg|thumb|<center>| '''ശശിധരൻ നായർ സർ''' മാനേജർ</center>]] | [[പ്രമാണം:42019_10.jpeg|thumb|<center>| '''ശശിധരൻ നായർ സർ''' മാനേജർ</center>]] | ||
[[പ്രമാണം:42019_8.jpg|thumb|<center>| '''ശ്രീലേഖ ടീച്ചർ''' മാനേജർ</center>]] | [[പ്രമാണം:42019_8.jpg|thumb|<center>| '''ശ്രീലേഖ ടീച്ചർ''' മാനേജർ</center>]] | ||
<p style="text-align:justify"> '''സാരഥികൾ''' | |||
ഈ സ്കൂളിന്റെ മാനേജരും ഹെഡ്മാസ്റ്ററുമായി പ്രവർത്തിച്ച ശ്രീ.പി.കെ ഗോപിനാഥൻ സാറിന്റെ ഭരണകാലത്തു സ്കൂളിന്റെ പ്രശസ്തി വാനോളം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം ചെമ്പഴന്തി അഷ്ടമി യിൽ ശ്രീ.സി.ശശിധരൻ നായർ സർ ആയിരുന്നു 2007 മുതൽ സ്കൂൾ മാനേജർ. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി ആധുനിക രീതിയിലുള്ള പഠന സൗകര്യങ്ങൾ ലഭ്യമായി. സ്കൂളിന്റെ ഭൗതിക സാഹചര്യം മാറ്റുന്നതിലും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലും കലാകായിക രംഗങ്ങളെ പരിപോഷിക്കുന്നതിലും അദ്ദേഹം മഹനീയ പങ്കു വഹിച്ചിരുന്നു. സ്റ്റുഡന്റസ് പോലീസ് കേഡറ്റ് , ജൂനിയർ റെഡ് ക്രോസ് , ലിറ്റിൽ കൈറ്റ്സ് എന്നിവ ലഭ്യമാക്കി. അദ്ദേഹത്തിന്റെ വിദഗ്ധ മാനേജ്മെന്റി൯ കീഴിൽ ഈ മഹാവിദ്യാലയം വിദ്യാഭ്യാസത്തിന്റെ സമസ്തമേഖലകളും കീഴടക്കി കൊണ്ട് മുന്നേറിക്കഴിഞ്ഞു. | ഈ സ്കൂളിന്റെ മാനേജരും ഹെഡ്മാസ്റ്ററുമായി പ്രവർത്തിച്ച ശ്രീ.പി.കെ ഗോപിനാഥൻ സാറിന്റെ ഭരണകാലത്തു സ്കൂളിന്റെ പ്രശസ്തി വാനോളം ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം ചെമ്പഴന്തി അഷ്ടമി യിൽ ശ്രീ.സി.ശശിധരൻ നായർ സർ ആയിരുന്നു 2007 മുതൽ സ്കൂൾ മാനേജർ. അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി ആധുനിക രീതിയിലുള്ള പഠന സൗകര്യങ്ങൾ ലഭ്യമായി. സ്കൂളിന്റെ ഭൗതിക സാഹചര്യം മാറ്റുന്നതിലും വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലും കലാകായിക രംഗങ്ങളെ പരിപോഷിക്കുന്നതിലും അദ്ദേഹം മഹനീയ പങ്കു വഹിച്ചിരുന്നു. സ്റ്റുഡന്റസ് പോലീസ് കേഡറ്റ് , ജൂനിയർ റെഡ് ക്രോസ് , ലിറ്റിൽ കൈറ്റ്സ് എന്നിവ ലഭ്യമാക്കി. അദ്ദേഹത്തിന്റെ വിദഗ്ധ മാനേജ്മെന്റി൯ കീഴിൽ ഈ മഹാവിദ്യാലയം വിദ്യാഭ്യാസത്തിന്റെ സമസ്തമേഖലകളും കീഴടക്കി കൊണ്ട് മുന്നേറിക്കഴിഞ്ഞു. | ||
5 മുതൽ +2വരെ ഇംഗ്ലീഷ് / മലയാളം മീഡിയം ക്ലാസ്സുകളിലായി തൊള്ളായിരത്തിലധികം ആൺകുട്ടികളും എണ്ണൂറിലധികം പെൺകുട്ടികളും ഉൾപ്പെടുന്നു. നിലവിലെ സ്കൂൾ മാനേജരായ ശ്രീമതി വി. ശ്രീലേഖ ടീച്ചറും കുട്ടികൾക്കാവശ്യമായ പഠന സാഹചര്യം ഒരുക്കുന്നതിൽ ബദ്ധ ശ്രദ്ധാലുവാണ്.</P> | 5 മുതൽ +2വരെ ഇംഗ്ലീഷ് / മലയാളം മീഡിയം ക്ലാസ്സുകളിലായി തൊള്ളായിരത്തിലധികം ആൺകുട്ടികളും എണ്ണൂറിലധികം പെൺകുട്ടികളും ഉൾപ്പെടുന്നു. നിലവിലെ സ്കൂൾ മാനേജരായ ശ്രീമതി വി. ശ്രീലേഖ ടീച്ചറും കുട്ടികൾക്കാവശ്യമായ പഠന സാഹചര്യം ഒരുക്കുന്നതിൽ ബദ്ധ ശ്രദ്ധാലുവാണ്.</P> |