Jump to content
സഹായം


"സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്സ്. രാമപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചെ.)No edit summary
(ചരിത്രം)
വരി 70: വരി 70:


== ചരിത്രം ==
== ചരിത്രം ==
1919 ലാണ് വിദ്യാലയം സ്ഥാപിതമായത്. രാമപുരം ഫൊറോന പള്ളീയാണ് സ്കൂള് സ്താപിച്ചത്.  
കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന കൃതികൊണ്ട് മലയാള സാഹിത്യത്തിൽ സ്ഥിര പ്രതിഷ്ഠ നേടിയ മഹാകവി രാമപുരത്തു വാര്യരുടെയും മലയാളഭാഷയിലെ പ്രഥമ യാത്രാവിവരണമായ വർത്തമാനപുസ്തകത്തിന്റെ രചയിതാവായ പാറേമ്മാക്കൽ ഗോവർണ്ണദോരച്ചന്റെയും അഗ്നിസാക്ഷി' എന്ന നോവലിലൂടെയും മനോഹരമായ ചെറുകഥകളിലൂടെയും പ്രസിദ്ധയായ സാഹിത്യത്തറവാട്ടിലെ വീട്ടമ്മയായിരുന്ന ശ്രീമതി ലളിതാംബിക അന്തർജനത്തിന്റെയും പുണ്യശ്ലോകനായ വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചന്റെയും ജന്മംകൊണ്ടും ജീവിതം കൊണ്ടും ധന്യമായ രാമപുരത്തെ കേളികേട്ട സരസ്വതിക്ഷേത്രമാണ് സെന്റ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ,
 
ദശാബ്ദങ്ങൾക്കുമുൻപ് രാമപുരം പള്ളി മൈതാനത്ത് പ്രവർത്തിച്ചിരുന്ന പ്രൈമറി സ്കൂൾ 1919-ൽ ഒരു മിഡിൽ സ്കൂളായി ഉയർത്തി. 1922-ൽ പൂർണ്ണ മിഡിൽ സ്കൂളായി. സ്വന്തമായി കെട്ടിടം ഇല്ലാതിരുന്നതുകൊണ്ട് പള്ളിമേടയിലാണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1937 ൽ ബഹു. മണ്ണൂരാംപറമ്പിലച്ചൻ ഹെഡ്മാസ്റ്ററായിരുന്നപ്പോൾ ഹൈസ്കൂൾ ആരംഭിക്കാനുള്ള അനുവാദം കിട്ടി 1938 - ൽ ഫിഫ്ത് ഫോറം വരെ ആരംഭിച്ചു. ഡിപ്പാർട്ടുമെന്റിൽ നിന്നുള്ള തടസ്സങ്ങളെല്ലാം മാറ്റി 1942-43- ൽ പൂർണ്ണ ഹൈസ്കൂളാക്കി ഉയർത്തി. രണ്ടാം ലോകമഹായുദ്ധ കാലഘട്ടമായിരുന്നു അക്കാലം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുകളുണ്ടായിരുന്ന ആ അവസരത്തിൽ രാമപുരം പള്ളിവക 28 പവൻ തൂക്കമുണ്ടായിരുന്ന സ്വർണ്ണ അരുളിക്കാപോലും വിറ്റ് സ്കൂൾ മന്ദിരം പടുത്തുയർത്തുവാൻ നമ്മുടെ മുൻഗാമികൾ സന്നദ്ധരായി. ഈ കാലഘട്ടത്തിൽ രാമപുരം ഫൊറോനാ പള്ളി വികാരിമാരായിരുന്ന മുറിഞ്ഞകല്ലേൽ പെ ബ തോമ്മാച്ചനും (1937-40) പുത്തൻപുരയിൽ പെ ബ തോമ്മാച്ചനും (1940-45) സ്കൂൾ മാനേജർ എന്ന നിലയിൽ അനുഷ്ഠിച്ച സേവനം പ്രത്യേകം സ്മരണീയമാണ്. 1999 - ൽ നമ്മുടെ സ്കൂളിന്റെ മാനേജരായിരുന്ന വെരി റവ ഫാ സിറിയക് കുന്നേലിന്റെ പ്രയത്നഫലമായി ഹയർ സെക്കൻഡറി ആരംഭിച്ചു. അദ്ദേഹത്തിന്റെയും തുടർന്നു മാനേജരായിരുന്ന ബഹു നരിവേലി മത്തായി കത്തനാരുടെയും ശ്രമഫലമായി നാലുനില കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ സ്റ്റേഡിയവും നിർമ്മിച്ചു. 2009 മുതൽ 2019 വരെ സ്കൂൾ മാനേജരായി സേവനമനുഷ്ഠിച്ച വെരി റവ ഡോ. ജോർജ് ഞാറക്കുന്നേൽ സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ സത്വര ശ്രദ്ധപുലർത്തി. ഇക്കാലയളവിലാണ് സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ സമുചിതമായി നടത്തപ്പെട്ടത് . ശതാബ്ദി സ്മാരക കവാടവും ഇതോടനുബന്ധിച്ച് നിർമ്മിക്കുകയുണ്ടായി. ഇപ്പോഴത്തെ സ്കൂൾ മാനേജർ വെരി റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേലിന്റെ സജീവശ്രദ്ധയും താൽപര്യവും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും സ്കൂളിനെ ഉയർച്ചയുടെ പടവുകളിലെത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 87: വരി 89:


===മാനേജ്മെന്റ് ===
===മാനേജ്മെന്റ് ===
പാലാ കോര്പ്പ്റേറ്റ് എഡ്യൂക്കേഷണല് ഏജന്സിയാണ്‌  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 140 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പാലാ രൂപത ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് പിതാവ്  കോർപ്പറേറ്റ് മാനേജരാണ് .റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം  സെക്രട്ടറിയായും    രാമപുരം സെന്റ്. അഗസ്റ്റിന്സ് ഫൊറോന പള്ളീ വികാരി വെരി. റവ. ഡോ. ജോർജ് ഞാറക്കുന്നേൽ  മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററ് ശ്രീ. സാബു ജോർജ്  ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ഡോ. ഡോ. സജി കുര്യാക്കോസുമാണ്.
പാലാ കോര്പ്പ്റേറ്റ് എഡ്യൂക്കേഷണല് ഏജന്സിയാണ്‌  വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 140 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പാലാ രൂപത ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട് പിതാവ്  കോർപ്പറേറ്റ് മാനേജരാണ് .റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം  സെക്രട്ടറിയായും    രാമപുരം സെന്റ്. അഗസ്റ്റിന്സ് ഫൊറോന പള്ളീ വികാരി വെരി റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ  മാനേജരായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്ററ് ശ്രീ. സാബു ജോർജ്  ഉം ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ഡോ. ഡോ. സജി കുര്യാക്കോസുമാണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416373" എന്ന താളിൽനിന്ന് ശേഖരിച്ചത്