Jump to content
സഹായം

"സെന്റ്. അലോഷ്യസ്.എൽ.പി.എസ്. വെങ്ങാനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}ബാലരാമപുരത്തു നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മംഗലത്തു കോണം പ്രദേശത്തു ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് സെൻറ് അലോഷ്യസ് LPS വെങ്ങാനൂർ. കുടി പള്ളിക്കൂടമായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. ക്രിസ്ത്യൻ മിഷണറിയായ Rer. Fr. നോർബട്ട് OCD ഈ പ്രദേശത്തിന്റെ സമഗ്ര വികസനം വികസനം ലക്ഷ്യമാക്കി 1921 - ൽ സെന്റ് അലോഷ്യസ് ദൈവാലയത്തേട് ചേർന്ന് ഈ വിദ്യാലയം സ്ഥാപിച്ചു. ആദ്യ കാലങ്ങളിൽ കമുകിൻ കോട് പ്രദേശത്തു നിന്ന് പുരോഹിതർ എത്തി വിദ്യപകർന്നേകിയിരുന്നു. എന്നാൽ 1930 - ൽ ഈ വിദ്യാലയം അംഗീകൃത എയ്ഡഡ് വിദ്യാലയമായി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രഥമാധ്യാപകൻ ശ്രീ സിൽവ ആയിരുന്നു. പ്രഥമ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ തപസി മുത്ത് നാടാർ, ജോൺ സമർത്ഥകം, ലില്ലിക്കുട്ടി ബായി എന്നിവർ ആയിരുന്നു. ഒന്നു മുതൽ 5 വരെയായിരുന്നു ക്ലാസ്സുകൾ. ഈ സ്ക്കൂളിൽ പഠിച്ച് ഉയർന്ന പദവികൾ കരസ്ഥമാക്കിയ അനേകം വിദ്യാർത്ഥികളിൽ ചിലരാണ് സയൻറ്റിസറ്റ് ബിനു പ്രൊഫസർ ലീല , പ്രൊഫസർ സ്റ്റാൻലി .
{{PSchoolFrame/Pages}}
[[പ്രമാണം:44238school.jpg|ലഘുചിത്രം|345x345ബിന്ദു]]
ബാലരാമപുരത്തു നിന്ന് മൂന്ന് കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മംഗലത്തു കോണം പ്രദേശത്തു ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ വിദ്യാലയമാണ് സെൻറ് അലോഷ്യസ് LPS വെങ്ങാനൂർ. കുടി പള്ളിക്കൂടമായിട്ടാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്. ക്രിസ്ത്യൻ മിഷണറിയായ Rer. Fr. നോർബട്ട് OCD ഈ പ്രദേശത്തിന്റെ സമഗ്ര വികസനം വികസനം ലക്ഷ്യമാക്കി 1921 - ൽ സെന്റ് അലോഷ്യസ് ദൈവാലയത്തേട് ചേർന്ന് ഈ വിദ്യാലയം സ്ഥാപിച്ചു. ആദ്യ കാലങ്ങളിൽ കമുകിൻ കോട് പ്രദേശത്തു നിന്ന് പുരോഹിതർ എത്തി വിദ്യപകർന്നേകിയിരുന്നു. എന്നാൽ 1930 - ൽ ഈ വിദ്യാലയം അംഗീകൃത എയ്ഡഡ് വിദ്യാലയമായി ഉയർത്തപ്പെട്ടു. ഈ വിദ്യാലയത്തിന്റെ പ്രഥമ പ്രഥമാധ്യാപകൻ ശ്രീ സിൽവ ആയിരുന്നു. പ്രഥമ വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ തപസി മുത്ത് നാടാർ, ജോൺ സമർത്ഥകം, ലില്ലിക്കുട്ടി ബായി എന്നിവർ ആയിരുന്നു. ഒന്നു മുതൽ 5 വരെയായിരുന്നു ക്ലാസ്സുകൾ. ഈ സ്ക്കൂളിൽ പഠിച്ച് ഉയർന്ന പദവികൾ കരസ്ഥമാക്കിയ അനേകം വിദ്യാർത്ഥികളിൽ ചിലരാണ് സയൻറ്റിസറ്റ് ബിനു പ്രൊഫസർ ലീല , പ്രൊഫസർ സ്റ്റാൻലി .

                  ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആദി മുഖ്യവും, ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളുടെ ആവിർഭാവവും ഈ വിദ്യാലയത്തെ അൺ എക്കണോമിക് നിലവാരത്തിലേയ്ക്ക് നയിച്ചു. എന്നാൽ അന്നത്തെ ലോക്കൽ മാനേജരായിരുന്ന Rev.Fr നെപ്പോളിയന്റെയും , ഇടവക അംഗങ്ങളുടെയും അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സ്ക്കൂളിന് സ്വന്തമായി വാഹനം വാങ്ങുകയും കുട്ടികളെ പരാമാവധി സ്ക്കൂളിൽ എത്തിക്കുവാനുള്ള നടപടി കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമായി ധാരാളം കുട്ടികൾ വിദ്യാലയത്തിൽ എത്തുകയും വിദ്യാലയം എക്കോണോമിക് നിലവാരത്തിൽ ഉയർത്തപ്പെടുകയും ചെയ്തു. ഈ കാലയളവിലെ ഹെഡ് മാസ്റ്റർ ശ്രീ.ജയകുമാർ ആയിരുന്നു. അപ്പോൾ 223 കുട്ടികൾ പഠിച്ചിരുന്നു. [106 ആൺകുട്ടികൾ, 117 പെൺകുട്ടികൾ ]

123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1416131" എന്ന താളിൽനിന്ന് ശേഖരിച്ചത്