"എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. ഡി. വി. ബി. എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:57, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→പ്രവർത്തനങ്ങൾ
(activities) |
|||
വരി 2: | വരി 2: | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
*എസ് പി സി | |||
*ജെ ആർ സി | |||
*ലിറ്റിൽ കൈറ്റ്സ് | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി\ | |||
*സീഡ് ക്ലബ് | |||
*വിവിധ ക്ലബ് പ്രവർത്തനങ്ങൾ | |||
*എനർജി ക്ലബ് | |||
*കായികമേള | |||
*ചിത്രകലാ പഠനം | |||
*ലഹരിവിരുദ്ധ ക്ലബ്ബ് | |||
*ശലഭോദ്യാനം | |||
== '''രാജാ കേശവദാസ് ആർട്ട് ഗ്യാലറി''' == | |||
=== “കോവിഡ് കാലത്തെ ആത്മസമർപ്പണം” === | |||
കോവിഡ് എന്ന മഹാമാരിയിൽ ലോകം നീറി നിൽക്കുമ്പോഴും ആ വേദനയോടുകൂടി തന്നെ ചിത്രകാരൻ എന്ന നിലയിലും അധ്യാപകൻ എന്ന നിലയിലും ആലപ്പുഴയുടെ രാജശില്പി ആയ രാജാകേശവദാസിന് വേണ്ടി കലയെ സമന്വയിപ്പിച്ചുകൊണ്ട് കാലാകാലങ്ങളിലേയ്ക്കായ് ഈ വിദ്യാലയത്തിലെ ചിത്രകലാ അധ്യാപകനായ ശ്രീ. ജിനു ജോർജ് “Dedication to Expression 2020” നാമധേയത്തിലുള്ള “രാജാകേശവദാസ് ആർട്ട് ഗ്യാലറി" സമർപ്പിച്ചു .117 ദിനരാത്രങ്ങൾ കൊണ്ടാണ് ഇത് പൂർത്തീകരിച്ചത്. ആലപ്പുഴയുടെ കലയും,പ്രകൃതിയും,തൊഴിലും,ചരിത്രവും | |||
അക്രിലിക്ക് മീഡിയത്തിൽ ബ്രഷും നൈഫും ഉപയോഗിച്ചാണ് ഇത് ചെയ്തിരിക്കുന്നത്. ഇത് ലോകത്തിലുള്ള എല്ലാ വിദ്യാലയങ്ങൾക്കും അധ്യാപകർക്കും വിദ്യാർഥികൾക്കും ആയിട്ടാണ് അദ്ദേഹം സമർപ്പിച്ചത്. | |||
== ഫയർഫോഴ്സ് ദിനാചരണം == | |||
8, 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഫയർഫോഴ്സിൻ്റെ ആഭിമുഖ്യത്തിൽ നടന്ന അഗ്നി സുരക്ഷ, ഗാർഹിക സുരക്ഷ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്. |