"ജി.എച്ച്.എസ്. പെരകമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പെരകമണ്ണ (മൂലരൂപം കാണുക)
12:36, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→സ്വാതന്ത്ര്യദിനാഘോഷം
വരി 100: | വരി 100: | ||
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തോടെ വളരെ വിപുലമായ രീതിയിൽ ഓരോ ദിനാചരണങ്ങളും സ്കൂളിൽ നടത്തിവരാറുണ്ട്.'''[[ജി.എച്ച്.എസ്. പെരകമണ്ണ/പ്രവർത്തനങ്ങൾ|കൂടുതലറിയാം]]'''[[പ്രമാണം:Inday48141.jpg|ലഘുചിത്രം|2018 ലെ സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്]] | അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തോടെ വളരെ വിപുലമായ രീതിയിൽ ഓരോ ദിനാചരണങ്ങളും സ്കൂളിൽ നടത്തിവരാറുണ്ട്.'''[[ജി.എച്ച്.എസ്. പെരകമണ്ണ/പ്രവർത്തനങ്ങൾ|കൂടുതലറിയാം]]'''[[പ്രമാണം:Inday48141.jpg|ലഘുചിത്രം|2018 ലെ സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്]] | ||
[[പ്രമാണം:Inda48141.jpg|ലഘുചിത്രം|2018 ലെ സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്]] | [[പ്രമാണം:Inda48141.jpg|ലഘുചിത്രം|2018 ലെ സ്വാതന്ത്ര്യദിനാഘോഷത്തിൽനിന്ന്]] | ||
==സ്കൂൾ പത്രം== | ==സ്കൂൾ പത്രം== | ||
എടവണ്ണ: സംസ്ഥാന സർക്കാരിനു കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവ്വേ നടത്താൻ കിറ്റ്കോ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ സംഘം ആവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു . അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി. ബാബുരാജൻ ഉപാധ്യക്ഷൻ യു.സുലൈമാൻ പ്രഥമാധ്യാപിക എ.സീനത്ത് ,സ്റ്റാഫ് സെക്രട്ടറി കെ.സതീഷ് കുമാർ, പി.കെ.ജഅഫറലി, വിജയൻ വേരുപാലം, പി.പി ഇല്ല്യാസ്, പി.കെ ജലീൽ, ശിഹാബുദ്ധീൻ .പി.കെ, ചെമ്മലമുജീബ് റഹ്മാൻ, പി സത്യനാഥൻ എന്നിവർ സംഘവുമായി കൂടിക്കാഴ്ച നടത്തി. | എടവണ്ണ: സംസ്ഥാന സർക്കാരിനു കീഴിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടത്തുന്ന വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒതായി പെരകമണ്ണ ഗവൺമെന്റ് ഹൈസ്ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവ്വേ നടത്താൻ കിറ്റ്കോ പ്രതിനിധികൾ സ്കൂൾ സന്ദർശിച്ചു. വിദ്യാലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തിയ സംഘം ആവശ്യമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു . അധ്യാപക രക്ഷാകർതൃ സമിതി അധ്യക്ഷൻ കെ.പി. ബാബുരാജൻ ഉപാധ്യക്ഷൻ യു.സുലൈമാൻ പ്രഥമാധ്യാപിക എ.സീനത്ത് ,സ്റ്റാഫ് സെക്രട്ടറി കെ.സതീഷ് കുമാർ, പി.കെ.ജഅഫറലി, വിജയൻ വേരുപാലം, പി.പി ഇല്ല്യാസ്, പി.കെ ജലീൽ, ശിഹാബുദ്ധീൻ .പി.കെ, ചെമ്മലമുജീബ് റഹ്മാൻ, പി സത്യനാഥൻ എന്നിവർ സംഘവുമായി കൂടിക്കാഴ്ച നടത്തി. |