Jump to content
സഹായം

"എം എസ് സി എൽ പി സ്കൂൾ വെട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചെങ്കല്ല് കൊണ്ട് നിർമ്മിച്ച ഓടിട്ട കെട്ടിടം ആണ് സ്കൂളിന് ഉള്ളത്. 4 ക്ലാസ്സ് റൂമും ഓഫീസ് മുറിയും ഉണ്ട്. എല്ലാം മുറികളും വൈദ്യുതീകരിച്ചിട്ടുണ്ട്. എല്ലാ മുറികളിലും ഫാനും ലൈറ്റുകളും ഉണ്ട് . എല്ലാ ക്ലാസ് റൂമുകളിലും ബെഞ്ചുകളും ഡസ്കുകളും ക്രമീകരിച്ചിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
1 സയൻസ് ക്ലബ്
2 ഗണിത ക്ലബ്
3 പരിസ്ഥിതി ക്ലബ്


==ദിനാചരണങ്ങൾ==
പ്രവേശനോത്സവം
പരിസ്ഥിതിദിനം
വായനാദിനം
ലഹരി വിരുദ്ധ ദിനം
ജനസംഖ്യാദിനം
ഹിരോഷിമദിനം
നാഗസാക്കിദിനം
ക്വിറ്റ് ഇന്ത്യാ
സ്വാതന്ത്യദിനം
ഓണാഘോഷം
അധ്യാപകദിനം
അഹിംസദിനം
കേരള പിറവി
പക്ഷി നിരീക്ഷണ ദിനം
ശിശുദിനം
ഭരണഘടനാദിനം
ക്രിസ്തുമസ്
പുതുവത്സരം
യുവജനദിനം
റിപ്പബ്ലിക് ദിനം
രക്തസാക്ഷിദിനം
എന്നിവ ആചരിച്ചു വരുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രീ.തോമസ് സർ
ശ്രീമതി.ഗ്രേസികുട്ടി ടീച്ചർ
ശ്രീ.പി. എം.ജോർജ് 
ശ്രീമതി. ഏലിയാമ്മ തോമസ്
ശ്രീ.സി.ജി.ജെയിംസ്
ശ്രീമതി.പി. എം.മറിയാമ്മ
ശ്രീമതി.മേഴ്സി.കെ. എസ്


==അദ്ധ്യാപകർ==
സിസിലി എബ്രഹാം (എച്ച് എം.)
ക്രിസ്റ്റീന ചെറിയാൻ
അശ്വതി ബി
സോനു ജോൺ
==വഴികാട്ടി==
==വഴികാട്ടി==
കോന്നിയിൽ നിന്നും അട്ടച്ചാക്കൽ പത്തനംതിട്ട റൂട്ടിൽ വെട്ടൂർ ജംഗ്ഷനിൽ നിന്നും 200 മീറ്റർ വരുമ്പോൾ വലതുവശത്തായി എം എസ് സി എൽ പി എസ്  സ്ഥിതിചെയ്യുന്നു


{{#multimaps:9.25878, 76.82309|zoom=18}}
{{#multimaps:9.25878, 76.82309|zoom=18}}
1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415274" എന്ന താളിൽനിന്ന് ശേഖരിച്ചത്