Jump to content
സഹായം

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സയൻസ്, സോഷ്യൽ സ്റ്റഡീസ് ക്ലബുകൾ സംയുക്തമായി "ഹരിതം 2021 "ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. വീഡിയോയും തയ്യാറാക്കി. 'ആവാസവ്യവസ്ഥ വീണ്ടെടുക്കൽ' എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി വിഷയം. ഈ കോവിഡ് കാലത്ത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണമായ ബന്ധം കുറേക്കൂടി തുറന്നു കാണിക്കാൻ ഈ മാഗസിന് കഴിഞ്ഞു.
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സയൻസ്, സോഷ്യൽ സ്റ്റഡീസ് ക്ലബുകൾ സംയുക്തമായി "ഹരിതം 2021 "ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. വീഡിയോയും തയ്യാറാക്കി (https://online.fliphtml5.com/mokcg/dzlq/).  'ആവാസവ്യവസ്ഥ വീണ്ടെടുക്കൽ' എന്നതായിരുന്നു ഈ വർഷത്തെ പരിസ്ഥിതി വിഷയം. ഈ കോവിഡ് കാലത്ത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീർണമായ ബന്ധം കുറേക്കൂടി തുറന്നു കാണിക്കാൻ ഈ മാഗസിന് കഴിഞ്ഞു.

പാഴ്‌വസ്തു പുനരുപയോഗ ദിനം

പാഴ്‌വസ്തു പുനരുപയോഗ ദിനം

പാഴ് വസ്തുക്കളെ ബാഗ് ചവിട്ടി, അലങ്കാരവസ്തുക്കൾ, ബോട്ടിൽ ആർട്ട് തുടങ്ങിയ മനോഹര സൃഷ്ടികൾ ആക്കി മാറ്റി പാഴ്‌വസ്തു  പുനരുപയോഗം ദിനമായ ഓഗസ്റ്റ് എട്ടിന്. അങ്ങനെ വീട്ടിലും പരിസരത്തും കിടക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന സന്ദേശം ഈ വീഡിയോയിലൂടെ മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കാൻ സാധിച്ചു. ഇവയുടെ  പുനരുപയോഗ ത്തിലൂടെ മാലിന്യ നിർമ്മാർജ്ജനം സാധ്യമാകുമെന്ന ഉള്ള സന്ദേശം ലഭിച്ചു.

2,442

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415182" എന്ന താളിൽനിന്ന് ശേഖരിച്ചത്