Jump to content
സഹായം

"ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം|എൽ.പി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.റ്റി എം അബ്രാഹം തെൻപിള്ളിൽ വയല ആയിരുന്നു . അസ്സിസ്റ്റന്റ്  ടീച്ചർ എൻ.എം .ഉലഹന്നാൻ നിരപ്പേൽ ആയിരുന്നു .ഒന്ന് ,രണ്ടു ക്ലാസ്സുകളോടെ ആയിരുന്നു ഈ വിദ്യാലയം തുടങ്ങിയത് . ഒരക്ഷരം പോലും എഴുതാനും വായിക്കാനും അറിയാത്തവരും കണക്കു കൂട്ടാനറിയാത്തവരുമായ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു. ആശാൻ കളരിയിലും മറൂം പഠിച്ചു കുറെയൊക്കെ അക്ഷരം എഴുതാനും വായിക്കാനും അറിയാവുന്നവരെ രണ്ടാം ക്ലാസ്സിലും ചേർത്തു.]]
[[ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം|'''എൽ.പി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.റ്റി എം അബ്രാഹം തെൻപിള്ളിൽ വയല ആയിരുന്നു . അസ്സിസ്റ്റന്റ്  ടീച്ചർ എൻ.എം .ഉലഹന്നാൻ നിരപ്പേൽ ആയിരുന്നു .ഒന്ന് ,രണ്ടു ക്ലാസ്സുകളോടെ ആയിരുന്നു ഈ വിദ്യാലയം തുടങ്ങിയത് . ഒരക്ഷരം പോലും എഴുതാനും വായിക്കാനും അറിയാത്തവരും കണക്കു കൂട്ടാനറിയാത്തവരുമായ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു. ആശാൻ കളരിയിലും മറൂം പഠിച്ചു കുറെയൊക്കെ അക്ഷരം എഴുതാനും വായിക്കാനും അറിയാവുന്നവരെ രണ്ടാം ക്ലാസ്സിലും ചേർത്തു.''']]


[[ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം|കാലക്രമേണ പ്രൈമറി സ്കൂൾ തുടങി 25വർഷം പൂർത്തിയായ 7/05/1962 ൽ തന്നെ സ്കൂളിന്റെ യു.പി വിഭാഗവും ആരംഭിച്ചു. 1962 ൽ  എൽ.പി സ്കൂളിന്റെ രജത ജൂബിലി വർഷത്തിൽ തൊടുപുഴ എം.എൽ.എ ശ്രീ. സി.എ മാത്യുവിന്റെ ശ്രമഫലമായാണ്  ഈ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടത്]].അദ്ദേഹത്തിൻറെ പിന്നിൽ ഈ മഹാ സ്വപ്നത്തിൻറെ സാക്ഷാത്കാരത്തിനായി പ്രയത്നിച്ചത് മാനേജർ റവ ഫാ. സെബാസ്റ്റ്യൻ പനക്കക്കുഴി, അദ്ധ്യാപകൻ ശ്രീ. വി. എം ദേവസ്യ ,ശ്രീ മാത്യു മറ്റത്തിനാനിക്കൽ,സ്കൂളിലെ മറ്റൊരു അധ്യാപകനായിരുന്ന ശ്രീ. വി. കെ ജോസഫ് വെള്ളരിങ്ങാട്ട് എന്നിവരാണ്  
'''[[ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം|കാലക്രമേണ പ്രൈമറി സ്കൂൾ തുടങി 25വർഷം പൂർത്തിയായ 7/05/1962 ൽ തന്നെ സ്കൂളിന്റെ യു.പി വിഭാഗവും ആരംഭിച്ചു. 1962 ൽ  എൽ.പി സ്കൂളിന്റെ രജത ജൂബിലി വർഷത്തിൽ തൊടുപുഴ എം.എൽ.എ ശ്രീ. സി.എ മാത്യുവിന്റെ ശ്രമഫലമായാണ്  ഈ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടത്]].അദ്ദേഹത്തിൻറെ പിന്നിൽ ഈ മഹാ സ്വപ്നത്തിൻറെ സാക്ഷാത്കാരത്തിനായി പ്രയത്നിച്ചത് മാനേജർ റവ ഫാ. സെബാസ്റ്റ്യൻ പനക്കക്കുഴി, അദ്ധ്യാപകൻ ശ്രീ. വി. എം ദേവസ്യ ,ശ്രീ മാത്യു മറ്റത്തിനാനിക്കൽ,സ്കൂളിലെ മറ്റൊരു അധ്യാപകനായിരുന്ന ശ്രീ. വി. കെ ജോസഫ് വെള്ളരിങ്ങാട്ട് എന്നിവരാണ്'''


{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415082" എന്ന താളിൽനിന്ന് ശേഖരിച്ചത്