Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജിഎൽ.പി.എസ്, പനയറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,053 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  26 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
<big>'''ഗവ:  എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്.'''</big> 
<big>'''ഗവ:  എൽ പി എസ്സ് പനയറ എന്ന് ഇപ്പോൾ അറിയപ്പെടുന്ന പ്രൈമറി വിദ്യാലയം അതിന്റെ പ്രവർത്തനം ആരംഭിച്ചത് 1921ൽ ഒരു മാനേജ്മെന്റ് വിദ്യാലയം ആയിട്ടായിരുന്നു. അന്ന് വിദ്യാലയത്തിന്റെ പേര് എസ്.എം.എസ്.എസ്. എന്നായിരുന്നു. അന്ന് വിദ്യാലയത്തിന്റെ ഉടമസ്ഥൻമാരായിരുന്നത് കേശവകുറുപ്പും വേലു ഉണ്ണിത്താനും ആയിരുന്നു. സ്കൂൾ സ്ഥിതി ചെയ്യുന്നത് പോരിട്ടക്കാവ് ക്ഷേത്ര ട്രസ്റ്റ് നൽകിയ 50 സെന്റ് ഭൂമിയിലാണ്.'''</big> കൂടുതൽ വായനയ്ക്കായ്  
 
'''<big>വിദ്യാലയം സ്ഥാപിതമായതോടെ കുടിപ്പള്ളിക്കൂടങ്ങളെയും നിലത്തെഴുത്താശാന്മാരെയും ആശ്രയിച്ച വിദ്യാഭ്യാസം ചെയ്ത തദ്ദേശീയരായ നിവാസികൾക്ക്‌ വളരെ വലിയ ആശ്വാസം ആണ് ഉണ്ടായത്. വിദ്യാലയത്തിലെ പഴയ വിദ്യാർത്ഥികളായ കൊച്ചു കൃഷ്ണ മാരാർ,നാരായണൻ ഉണ്ണിത്താൻ,ദേവകി അമ്മ എന്നിവർ പിന്നീട് ഈ വിദ്യാലയത്തിലെ അധ്യാപകർ ആയി. 1936ൽ വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ ശ്രീ നാരായണ കുറുപ്പ് ആയിരുന്നു.  </big>'''
 
'''<big>പട്ടം താണു പിള്ള തിരു-കൊച്ചി സ്റ്റേറ്റ്ന്റെ മുഖ്യമന്ത്രി ആയിരുന്ന സമയത്തു 1948ൽ ഈ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുത്തു. അതിനു ശേഷം ഓലമേഞ്ഞ കെട്ടിടത്തിന് പകരം പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചു. വിദ്യാലയം 1948ൽ ഗവണ്മെന്റ് ഏറ്റെടുത്തതിനു ശേഷം ആണ് എഴുതിയ റെക്കോർഡ്‌സും രജിസ്റ്റേഴ്സും വിദ്യാലയത്തിന് ഉണ്ടായത്. ഗവണ്മെന്റ് വിദ്യാലയം ആയപ്പോൾ വിദ്യാലയത്തിലെ പ്രഥമാധ്യാപകൻ ശ്രീ നാരായണൻ ഉണ്ണിത്താൻ ആയിരുന്നു.</big>'''  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414837" എന്ന താളിൽനിന്ന് ശേഖരിച്ചത്