"ചിറയകം ജി യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിറയകം ജി യു പി എസ്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് (മൂലരൂപം കാണുക)
11:36, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബിൽ 26 അംഗങ്ങളാണ് ഉള്ളത്. ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ദിനാചരണങ്ങൾ നടത്താറുള്ളത്. പ്രധാന ദിനങ്ങളുടെ കുറിപ്പുകൾ തയ്യാറാക്കുകയും, ആ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് പരിപാടികൾ നടത്തുകയും ചെയ്തു വരുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അമൃതമഹോത്‌സവം പരിപാടിയുടെ ഭാഗമായി നടത്തിയ പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ എല്ലാ കുട്ടികളും പങ്കെടുക്കുകയും ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ ചരിത്ര० രചിക്കുകയും ചെയ്തു.അഞ്ചാം ക്ലാസ്സിലെ അശ്വിനി. എസ് ൻ്റെ രചന സ്ക്കൂളിലെ മികച്ചതായി തെരഞ്ഞെടുത്തു . സ്വാതന്ത്ര്യ സമര സേനാനികളുടെയും, സാമൂഹ്യ പരിഷ്കർത്താക്കളുടെയും ആൽബം കുട്ടികൾ തയ്യാറാക്കിയിട്ടുണ്ട്. ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നെഹ്റു തൊപ്പി ഉണ്ടാക്കുകയും, നെഹ്റുവിന്റെ വേഷം ധരിച്ച ഫോട്ടോ ഗ്രൂപ്പുകളിൽ പങ്കിടുകയും ചെയ്തു. വളരെ ഉത്സാഹത്തോടെയാണ് ഓരോ അംഗങ്ങളും ഇതിൽ പ്രവർത്തിക്കുന്നത്. |