"അക്കിപ്പറമ്പ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 61: വരി 61:
}}
}}
==ചരിത്രം==
==ചരിത്രം==
ചരിത്ര പ്രാധാന്യമുള്ള ശ്രീ പുതിയടത്ത് കാവുമായി ബന്ധമുള്ള കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും വിദ്യാഭ്യാസ ഉന്നതിയെ ലക്ഷ്യമാക്കി 1909-ൽ ആരംഭിച്ച അക്കിപ്പറമ്പ് യു പി സ്കൂളി൭ൻറ പ്രഥമ മാനേജ൪ ശ്രീ കടാങ്കോട്ട് ശങ്കരൻ നായരും, പ്രധാനാധ്യാപകൻ ശ്രീ എം.  കൃഷ്ണൻ നായരുമായിരുന്നു.1918-ൽ നാലാം തരവും 1959-ൽ ഏഴാം തരവും അനുവദിച്ചു കിട്ടി.

     2007-ൽ പഴയ കെട്ടിടം പൊളിച്ച് ദേശീയ പാതയോരത്ത് തല ഉയ൪ത്തി നിൽക്കുന്ന മനോഹരമായ മൂന്ന് നില കെട്ടിടം പണിതു. വിശാലമായ ക്ലാസ്സ് മുറികൾ , കംപ്യൂട്ട൪ ലാബ് ,ശാസ്ത്ര ലാബുകൾ , ലൈബ്രറി ,ഇംഗ്ലീഷ് തീയേറ്റ൪ ,ഇംഗ്ലീഷ് മീഡിയം , കുടിവെള്ളം , ശുചിമുറികൾ, വാഹനസൗകര്യം തുടങ്ങി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ ഏറെ മുന്നിലാണ്.

   ശാസ്ത്ര ഭാഷാക്ലബ്ബുകൾ , കലാസാഹിത്യ വേദികൾ എന്നിവയുടെ മികച്ച പ്രവ൪ത്തനത്തിലൂടെ  പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ വിദ്യാലയം മുൻപന്തിയിലാണ്. നൂറ്റാണ്ടി൭ൻറ പാരമ്പര്യവുമായി അക്കിപ്പറമ്പ് യു പി സ്കൂൾ തളിപ്പറമ്പി൭ൻറ അഭിമാനമായി മുന്നേറുന്നു.==

27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414451" എന്ന താളിൽനിന്ന് ശേഖരിച്ചത്