Jump to content
സഹായം

"എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/കുട്ടികളുടെ പാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('വിദ്യാലയത്തിലെ മുൻ പ്രധാന അധ്യാപികയായ ചിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
വിദ്യാലയത്തിലെ മുൻ പ്രധാന അധ്യാപികയായ ചിന്നമ്മാളു ടീച്ചറുടെ സ്മരണാർത്ഥം വിദ്യാർത്ഥികളായ കോട്ടയിൽ രാജി ,റാണി ,രാജീവൻ എന്നിവർ ചേർന്ന്  നമ്മുടെ വിദ്യാലയത്തിൽ കുട്ടികളുടെ പാർക്ക് ഒരുക്കിയിട്ടുണ്ട്.  2 ഊഞ്ഞാലുകളും slide ഉം merry go round ഉം ചേർന്നതാണ് ഈ പാർക്ക്.  വിദ്യാലയത്തിന്റെ മുന്നിലായി തന്നെ സജ്ജീകരിച്ചിരിക്കുന്ന പാർക്കിന് തണലേകാൻ ഒരു മുത്തശ്ശി പ്ലാവും ഉണ്ട്. ഓരോ ദിനവും ഓരോ ക്ലാസിന് എന്ന വിധത്തിലാണ് കുട്ടികൾ പാർക്ക് പ്രയോജനപ്പെടുത്താറ്.
വിദ്യാലയത്തിലെ മുൻ പ്രധാന അധ്യാപികയായ ചിന്നമ്മാളു ടീച്ചറുടെ സ്മരണാർത്ഥം പൂർവ്വ വിദ്യാർത്ഥികളായ കോട്ടയിൽ രാജി ,റാണി ,രാജീവൻ എന്നിവർ ചേർന്ന്  നമ്മുടെ വിദ്യാലയത്തിൽ കുട്ടികളുടെ പാർക്ക് ഒരുക്കിയിട്ടുണ്ട്.  2 ഊഞ്ഞാലുകളും slide ഉം merry go round ഉം ചേർന്നതാണ് ഈ പാർക്ക്.  വിദ്യാലയത്തിന്റെ മുന്നിലായി തന്നെ സജ്ജീകരിച്ചിരിക്കുന്ന പാർക്കിന് തണലേകാൻ ഒരു മുത്തശ്ശി പ്ലാവും ഉണ്ട്. ഓരോ ദിനവും ഓരോ ക്ലാസിന് എന്ന വിധത്തിലാണ് കുട്ടികൾ പാർക്ക് പ്രയോജനപ്പെടുത്താറ്.
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414441" എന്ന താളിൽനിന്ന് ശേഖരിച്ചത്