"വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിജയ ഹയർസെക്കണ്ടറി സ്കൂൾ പുല്പളളി/ചരിത്രം (മൂലരൂപം കാണുക)
11:32, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022ചരിത്രം
(history included) |
(ചെ.) (ചരിത്രം) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}ഗോത്ര ഗോത്രേതരവിഭാഗങ്ങളുടെ കുട്ടികൾ ഇവിടെ സമഭാവനയോടെ അക്ഷരാഭ്യാസം ഏറ്റുവാങ്ങുന്നു .വയനാടിന് അകത്തും പുറത്തും നിന്നുള്ള പ്രഗത്ഭരായ അധ്യാപകരുടെ സേവനം തുടക്കകാലം മുതൽ ലഭ്യമാകുന്ന വിദ്യാലയം.മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ശ്രീ പി .കെ .കെ നായർ ദീർഘകാലം ഇവിടെ പ്രധാനാധ്യാപകൻ ആയിരുന്നു.തത്വചിന്തകനായ നിത്യ ചൈതന്യയതി മുതൽ മജീഷ്യൻ ആയ ഗോപിനാഥ് മുതുകാട് വരെയുള്ളവരുടെ കാലടികൾ പതിഞ്ഞ വിദ്യാലയമുറ്റം .കലയുടെയും സാഹിത്യത്തെയും മേഖലകളിൽ കുട്ടികളുടെ അഭിരുചി വളർത്താൻ നിരവധി കാര്യപരിപാടികൾ അരങ്ങേറിയ വിദ്യാലയം.രജത ജൂബിലിയും സുവർണ്ണ ജൂബിലിയും ഒരു നാടിൻറെ മഹോത്സവം ആക്കി മാറ്റിയ നാട്ടുകാരായ അഭ്യുദയകാംക്ഷികൾ ഉള്ള സമൂഹത്തിൻറെ വിദ്യാലയം.പുൽപ്പള്ളി എന്ന് കുടിയേറ്റ മേഖലയുടെ വികസന കുതിപ്പിന് വിജയ എന്ന സരസ്വതീക്ഷേത്രം അടിത്തറയാണ്. |