Jump to content
സഹായം

"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 161: വരി 161:
'''പ്രധാനമന്ത്രിക്കൊരു കത്ത്'''
'''പ്രധാനമന്ത്രിക്കൊരു കത്ത്'''


സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃതോത്സവത്തിൻ്റെ ഭാഗമായി ഭാരതീയ തപാൽ വകുപ്പിൻ്റേയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിയ 'പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതൽ ' എന്ന പ്രവർത്തനത്തിന് സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. "'2047 ലെ ഇന്ത്യ എൻ്റെ കാഴ്ചപ്പാടിൽ " എന്ന വിഷയമാണ് കുട്ടികൾ കത്തെഴുതാനായി തെരഞ്ഞെടുത്തത്. ഭാവി ഇന്ത്യയേക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും സ്വപനങ്ങളും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിക്കാൻ ലഭിച്ച അവസരം അവർ വളരെ നന്നായി പ്രയോജനപ്പെടുത്തി.
സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ അമൃതോത്സവത്തിൻ്റെ ഭാഗമായി ഭാരതീയ തപാൽ വകുപ്പിൻ്റേയും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിൻ്റേയും സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ നടത്തിയ 'പ്രധാനമന്ത്രിക്ക് പോസ്റ്റ് കാർഡിൽ കത്തെഴുതൽ ' എന്ന പ്രവർത്തനത്തിന് സോഷ്യൽ സയൻസ് ക്ലബ് നേതൃത്വം നൽകി. "'2047 ലെ ഇന്ത്യ എൻ്റെ കാഴ്ചപ്പാടിൽ " എന്ന വിഷയമാണ് കുട്ടികൾ കത്തെഴുതാനായി തെരഞ്ഞെടുത്തത്. ഭാവി ഇന്ത്യയേക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകളും സ്വപനങ്ങളും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിക്കാൻ ലഭിച്ച അവസരം അവർ വളരെ നന്നായി പ്രയോജനപ്പെടുത്തി.<gallery widths="200">
പ്രമാണം:35338-28.jpg
പ്രമാണം:35338-43.jpg
പ്രമാണം:35338-47.jpg
പ്രമാണം:35338-48.jpg
</gallery>


=== '''അറബിക് ക്ലബ്ബ്''' ===
=== '''അറബിക് ക്ലബ്ബ്''' ===
542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414419" എന്ന താളിൽനിന്ന് ശേഖരിച്ചത്