Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ഘടനയിൽ മാറ്റം വരുത്തി)
വരി 22: വരി 22:
തുടർന്നും നിസ്സഹായരും നിർധനരും ആയി, രോഗികളുമായി, ജീവിതം വഴി മുട്ടി നിൽക്കുന്ന സഹോദരങ്ങളുടെ കൈകൾക്ക് കരുത്തേകാൻ ചാരിറ്റി ഗ്രൂപ്പ് ശ്രമിക്കുന്നതാണ്.

==Digital Philine==
==ഡിജിറ്റൽ ഫിലൈൻ==

കോവിഡ് 19 വിദ്യാർത്ഥിനികളുടെ പഠന പ്രക്രിയയിൽ ഒരു വിടവ് സൃഷ്ടിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിനികളെ ക്ലാസ്സ്‌ തലത്തിൽ കണ്ടെത്തി അവർക്കാവശ്യമായ ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പ്രവർത്തങ്ങൾക്ക് രൂപകൽപന നൽകി.

അധ്യാപകർ വ്യക്തിപരമായി  ഒരു ടാബ്ലറ്റും അഞ്ച് മൊബൈൽ  ഫോണുകളും സ്പോൺസർ ചെയ്തു. അധ്യാപകരുടെ ശ്രമഫലമായി, യുണൈറ്റഡ്  ക്രിസ്ത്യൻ  മൂവ്മെൻറ്റിൽ നിന്ന് 4 മൊബൈൽ  ഫോണുകളും ഫിലിം  ആക്ടർ  ശ്രീ മമ്മൂട്ടി ഫാൻസ്‌ അസോസിയേഷനിൽ നിന്ന്  4 മൊബൈൽ  ഫോണുകളും ലഭിക്കുകയുണ്ടായി.  ഒരു ലക്ഷത്തി എഴുപത്തി ഏഴായിരത്തി ഇരുനൂറ്റി അൻപത് രൂപ അധ്യാപകരും അനധ്യാപകരും ചേർന്ന് സ്വരൂപിക്കുകയും 33 മൊബൈൽ ഫോണുകൾ വാങ്ങി നൽകുകയും ചെയ്തു.

വരി 67: വരി 67:

കോവിഡ് കാലത്തെ അടച്ചിടലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴുള്ള നിമിഷങ്ങൾ ചിത്രീകരിക്കുന്നതിന് 'തിരികെ വിദ്യാലയത്തിലേക്ക്' എന്ന തലക്കെട്ടിൽ കൈറ്റ് നടത്തിയ ഫോട്ടോഗ്രാഫി  മത്സരത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്ന് ഉൾപ്പെടുത്തിയ ഏകദേശം 1194 ഫോട്ടോകളിൽ നിന്നും 30 ഫോട്ടോ തെരഞ്ഞെടുത്തു. അതിൽ നമ്മുടെ സ്കൂളിലെ 2 ഫോട്ടോ ഇടം നേടി.

==SEED==
==സീഡ്==

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, കുട്ടികൾക്കായി പെയിന്റിങ് മത്സരം സംഘടിപ്പിക്കുകയുണ്ടായി. എൽപി,  യുപി വിഭാഗങ്ങളിൽ നിന്ന് ഇരുനൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരവിജയികളെ കണ്ടെത്തി.ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഓൺലൈൻ  വെബ്ബിനാറിൽ  കുട്ടികൾ പങ്കെടുത്തു. ലഹരിവിരുദ്ധ ദിന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന പ്ലക്കാർഡുകൾ കുട്ടികൾ നിർമ്മിച്ചു.കുട്ടികൾക്ക് കൃഷിയിൽ താല്പര്യം ജനിപ്പിക്കുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾക്ക്  രൂപം നൽകുകയും വിത്തുകൾ കുട്ടികൾക്ക് നൽകുകയും ചെയ്തു. വീട്ടിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾ വീട്ടിൽ നട്ടു പരിപാലിക്കുന്ന സസ്യങ്ങളുടെ ഫോട്ടോസ് അയച്ചു നൽകി.

==SPC==
==എസ് പി സി==

ജൂൺ 5, പരീസ്ഥിതിദിനത്തിന്റെ  ഭാഗമായി എല്ലാ കേഡറ്റുകളും തങ്ങളുടെ വീട്ടുപരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടിരുന്നു. ഓഗസ്റ്റ് 2, SPC ദിനത്തിന്റെ 12-ാമത് വാർഷികത്തോടനുബന്ധിച്ച് സ്കൂളിൽ പൂന്തുറ പോലീസ് സ്റ്റേഷൻ എസ് ഐ ഷിയാസ് എസ് പി സി പതാക ഉയർത്തി.

ഓഗസ്റ്റ് 7 ന് എസ് പി സി യുടെ 12-ാമത് വാർഷികത്തോടനുബന്ധിച്ച് ഫ്രൻഡ്സ് അറ്റ് ഹോം എന്ന പ്രോജക്ടിന്റെ ഭാഗമായി ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ധനസഹായം നൽകി. ഫലവൃക്ഷത്തോട്ടം നിർമ്മിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ട് ഹെഡ്മിസ്ട്രസ്    സിസ്റ്റർ സിജി ഉദ്ഘാടനം നിർവഹിച്ചു.'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി എസ് പി സി കേഡറ്റുകൾ എല്ലാവരും ചേർന്ന് തങ്ങളുടെ വീടിനു സമീപത്തെ പാവപ്പെട്ടവർക്ക് ആഹാരം നൽകി. ശിശുദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ചിൽഡ്രൻസ് ഡേ ചലഞ്ചിൽ' ശിശുക്ഷേമ സമിതിയിലെ നിരാലംബരായ കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ നൽകി.

==Guides==
==ഗൈഡ്സ്==

2021 - 2022 അക്കാദമിക വർഷത്തെ ഗൈഡ് സംഘടനയുടെ പ്രവർത്തനങ്ങൾ ജൂൺ മാസത്തെ പരിസ്ഥിതി ദിനത്തോടെ ആരംഭിച്ചു. ഓൺലൈൻ മുഖേന മീറ്റിംഗ് സംഘടിപ്പിക്കുകയും അതിൻപ്രകാരം പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ചുറ്റുപാടും ഉള്ള പത്ത് ഭവനങ്ങളിൽ ബോധവൽക്കരണം നടത്താനും സ്വഭവനങ്ങളിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാനും തീരുമാനിച്ചു. തുടർന്ന് വായനാദിനത്തിൽ വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന പോസ്റ്ററുകളും പ്ലക്കാർഡുകളും മുദ്രാഗീതങ്ങളും തയ്യാറാക്കി കുട്ടികൾ ഓൺലൈനിൽ പ്രദർശിപ്പിച്ചു. August 15 ന് സ്കൂൾ തലത്തിൽ നടത്തിയ സ്വാതന്ത്ര്യദിന പതാക ഉയർത്തൽ കർമത്തിൽ എല്ലാ ഗൈഡുകളും പങ്കെടുത്തു. പുതുതായി 12 ഗൈഡുകളെ സംഘടനയിലേക്ക് ചേർത്തു. രാജ്യപുരസ്‌ക്കാർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഗൈഡുകൾ ഒക്ടോബർ മൂന്നാം വാരം, താത്കാലിക കൂടാരങ്ങളും വീട്ടിൽ ഉപയോഗിക്കാവുന്ന ഗാഡ്ജറ്റുകളും തയ്യാറാക്കി. OYMS ൽ കുട്ടികളുടെ ബയോഡേറ്റ അപ്ഡേറ്റ് ചെയ്യുകയും പുതിയ കുട്ടികളെ രജിസ്റ്റർ ചെയ്യുകയും ചെയ്തു

==Little kites ==
==ലിറ്റിൽ കൈറ്റ്സ്==

2021- 2023 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരോടൊപ്പം സ്കൂളിലെ മറ്റു അധ്യാപകരുടെയും സഹകരണത്തോടെ നവംബർ മാസം 27 ന് നടന്നു. 95 പേരിൽ നിന്ന് 41 പേർ തെരഞ്ഞെടുക്കപ്പെട്ടു.

emailconfirmed
220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414406" എന്ന താളിൽനിന്ന് ശേഖരിച്ചത്