Jump to content
സഹായം

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 83: വരി 83:
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
അറിവും അനുഭവവും സ്വന്തമാക്കുന്ന വിദ്യാലയ ജീവിതകാലഘട്ടത്തിൽ വിദ്യാർത്ഥികളിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുവാനും നെെസർഗ്ഗിക കലാവാസനകളെ പരിപോഷിപ്പിക്കുവാനും എന്നും പ്രതിജ്ഞാബന്ധ മായിരിക്കുന്ന ഒരു സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന കഴിവുകളെ പുറത്തു കൊണ്ടുവരുന്നതിന് ഇത്രയേറെ ഉപകരിക്കുന്ന മറ്റൊരുവേദി ഉണ്ടെന്നു തോന്നുന്നില്ല [[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|കൂടുതൽ വായന]]

* '''ജുണിയർ റെഡ് ക്രോസ്'''
ആതുരസേവനരംഗത്തേക്ക് കുട്ടികളെ ആകർഷിക്കുന്ന 'ജൂനിയർ റെഡ് ക്രോസ്' എന്ന സംഘടന നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിനികൾക്കാണ്  ഇതിൽ അംഗമാവാൻ കഴിയുക. ജെആർ സി യുടെ ഒരു യൂണിറ്റ് എ, ബി,സി ലെവലുകളിലുള്ള കുട്ടികളെ ഉൾപ്പെടുത്തി പ്രവർത്തിക്കുന്നു. മൂന്നു ലവലുകളും  വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റും ലഭിക്കുന്നു. നമ്മുടെ വിദ്യാലയത്തിലെ ജെആർ സി കൗൺസിലർ ആയി പ്രവർത്തിക്കുന്നത് ശ്രീമതി ആതിര ടീച്ചറാണ്.കൂടുതൽ വായന
* ഗൈഡ്സ്
* ഗൈഡ്സ്
*'''സ്പോർട്സ് ക്ലബ്'''
*'''സ്പോർട്സ് ക്ലബ്'''
emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414360" എന്ന താളിൽനിന്ന് ശേഖരിച്ചത്