"എസ് എൻ എച്ച് എസ് എസ് പൂതാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ എച്ച് എസ് എസ് പൂതാടി/ചരിത്രം (മൂലരൂപം കാണുക)
11:16, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022ചിത്രം ഉൾപ്പെടുത്തി
No edit summary |
(ചിത്രം ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടയിട്ടില്ല. 1805 ൽ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂർവ്വം വയനാടിന്റെ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും. അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴിൽ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതിൽപ്പെട്ട വയനാട് സ്വരുപത്തിൽ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപൻ. ഈ നൂറ്റണ്ടിന്റെ നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. തദ്ദേശ വാസികളായ ഗോത്ര ജനതയുടെ തനതു സംസ്ക്കരവും സ്വശ്രയ ജിവിത ഘടനയും അവർ സ്വതന്ത്രരായി പാർത്തിരുന്ന വിസ്തൃതമായ വന പ്രന്ത പ്രദേശങ്ങളിലേയ്ക്കായിരുന്ന ഈ കുടിയേറ്റ ജനതയുടെ കടന്നുവരവ്.തിരുവിതാംക്കുർ, മലബർ പ്രദേശങ്ങളിൽ നിന്നുകുടിയേറിപ്പാർത്ത ശ്രിനാരായണിയരും അദ്ധ്വനശിലരുമായ ഒരു വിഭാഗം ജനങ്ങളും കുടിയേറ്റ ജനതയിൽ ഉൾപ്പെട്ടിരുന്നു സാമ്പത്തികവും,സാമുഹികവുമായി പിന്നോക്കം നിന്നവരായിരുന്നു പൂതാടിയിലെ ആദ്യകാല കുടിയേറ്റ ജനത. ബീനാച്ചി, പനമരം റേഡിനിടയ്ക്കുളള കേണിച്ചിറ ടൗണിൽ നിന്നും 4.k.m ദൂരമാണ് പൂതാടിയിലേയ്ക്കുളളത്. വിദ്യുഛക്തി, വിദ്യഭ്യാസ സ്ഥാപനങ്ങൾ, റോഡ് സൗകര്യങ്ങൾ അതുര ശുശ്രുഷ കേന്ദ്രങ്ങൾ, വാഹനങ്ങൾ എന്നിവ തികച്ചും അന്യമായിരുന്നു പൂതാടി നിവാസികൾക്ക്. ...................ആരംഭിച്ച പൂതാടി ഗവ യു. പി.സ്ക്കുൾ6k.mഅകലെയുളള നടവയൽ സെന്റ് തോമസ് ഹൈസ്കുളുമായിരുന്ന പൂതാടി കുടിയേറ്റ ജനതയുടെ വിദ്യഭ്യസത്തിനുളള ഏക ആശ്രയം. “വിദ്യ കൊണ്ട് പ്രഭുദ്ധരാവുക" അന്ന ശ്രിനാരായണഗുരുവിന്റെ മഹത് വചനങ്ങളിൽ അടിയുറച്ചു വിശ്വസിച്ച ഒരു കൂട്ടം ശ്രീനാരായണ ഭക്തരുടെ ശ്രമഫലനായി 1705-)o പൂതാടി ഓടച്ചോല SNDP ശാഖ ------തിയ്യതി പ്രവർത്തനമാരംഭിച്ചു. പൂതാടിയുടെ സമഗ്രവികസനത്തിന് ഒരു ഹൈസ്കൂൾ അത്യാവശ്യണെന്ന ഒരു പറ്റം സുമനസ്സുകളുടെ ചിന്തകളിൽ നിന്നും പിറവിയെടുത്ത സരസ്വതിക്ഷേത്രം-ശ്രീനരായണ ഹൈസ്കൂൾ,പൂതാടി. സർവ്വശ്രീ. തങ്കപ്പൻ, ആലയ്ക്കൽ ആനന്ദൻ(ചാപ്പൻ), പി.എൻ.കൃഷ്ണൻക്കുട്ടി, മൂലയിൽനാരായണൻ, ചിറ്റാട്ട്ശ്രീധരൻ, കുഞ്ചുകാരണവർ, കൊള്ളികുന്നേൽകൃഷ്ണൻകുട്ടി, ആലയ്ക്കൽകൃഷ്ണൻ, കുമാരൻ, കിഴക്കയിൽരാമൻ, മറ്റത്തിൽ സുകുമാരൻ തുടങ്ങിയവരുടെ പേരുകൾ സ്കൂൾ ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള സർക്കാർ പൂതാടി എസ്.എൻ.ഡി.പി. ശാഖയ്ക്ക് 1976 ജൂൺ മുതൽ പ്രവർത്തനമാരംഭിക്കുവാനുള്ള ഉത്തവിറക്കുകയുണ്ടയി . G(O)P.NO.................പൂതാടിയിലെ കുടിയേറ്റ ജനതയുടെ ഒരു ചിരകാല സ്വപ്നസാക്ഷാത്ക്കാരമായിരുന്നു ഗവ. ഉത്തരവിലൂടെ ലഭിച്ചത്.ഉദാരമതികളും, മറ്റു സാമൂഹിക രാഷ്ട്രിയപ്രവർത്തകരുടെയും നിർ ല്ലോഭമായ സഹകരണങ്ങൾ വേണ്ടു വോളം സ്കൂളിന്റെ നിർമ്മാണത്തിൽ ലഭിച്ചിരുന്നു. എസ്.എൻ.ഡി.പി. പ്രവർത്തകരുടെ ലക്ഷ്യബോധവും താണജാതിമതസ്തരുടെ കൂട്ടായ്മയും കൊണ്ട് സൗജന്യമായിനൽകിയ മൂന്നര ഏക്കർ സ്ഥലത്ത് ആറ് ക്ലാസ്സ് മുറികളോടു ഒരു നല്ല കെട്ടിടം 1976 മെയ് മാസം 25നകം തന്നെ പൂർത്തിയാക്കാൻ സാധിച്ചു. ഈമഹദ് സംരംഭത്തി പങ്കാളികളായവർ നിരവധി എല്ലാവരുടെയും പേരുകൾ രേഖപ്പെടുത്തുക അസാദ്ധ്യം. എങ്കിലും അവരെല്ലാം സ്കൂൾ ചരിത്രത്തിൽ എക്കാലവും ഒളിമങ്ങതെ തിളങ്ങുക തന്നെ ചെയ്യും. പൂതാടി കുടിയേറ്റ ജനതയുടെ മനസ്സുകളിൽ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പ്രകാശരശ്മികൾ ചൊരിഞ്ഞ ദിവസം 1976ജുൺ1. അന്നായിരുന്നു 73 വിദ്യർത്ഥികൾ രണ്ടു ഡിവിഷനുകളിലയി ചേർന്നു കൊണ്ട് സ്കുളിന്റെ ഔപചാരികമായ പ്രവർത്തനമാരംഭിച്ചത് . സ്കുളിന്റെ ഔപചാരികമായ ഉദ്ഘാടനം 1976മെയ് 31 നായിരുന്നു. സുൽത്താൻബത്തേരി ബി.ഡി.ഒ, വയനാട് ഡെവലപ്പ്മെന്റ് അതോറിറ്റി ചെയർമാൻ ശ്രീ വാസുദേവൻ നായർ, S.N.D.P യൂണിയൻ ഭാരവാഹിയായ ശ്രീ .പി.എസ്. രാമൻ തുടങ്ങിയ വിശിഷ്ട വ്യക്തികളെ പൂതാടി യൂ.പി.സ്കുൾ പരിസരത്തുനിന്നുമാനയിച്ച് സ്കുളിൽ എത്തിക്കുകയുണ്ടായി. ഘോഷയാത്രയിലും ഉദ്ഘാടനചടങ്ങിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. പ്രശസ്ത പത്രപ്രവർത്തകനായിരുന്ന ശ്രീ.മാധവൻ മാസ്റ്ററും,പിന്നിട് ഹൈസ്കുളിൽ അദ്ധ്യപകരായി നിയമിതരായ ശ്രീ.പി.പുരുഷോത്തമൻ, എ.ഗംഗാധരൻ എന്നിവരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. പ്രഥമ അധ്യയനദിനം-അഡ്മിഷൻ രജിസ്റ്റർ ശ്രി.കെ.ഇ.കുഞ്ഞിരാമൻ നമ്പ്യാരുടെ മകൾ എൻ.സുനിതയുടെ പേര് നടവയൽ സെന്റ്തോമസ് ഹെഡ്മ്സ്റ്റർ ശ്രി.ജോർജ് ജോസഫിനെ കൊണ്ട് എഴുതിച്ചതായിരുന്നു ആരംഭം. തുടർന്ന് 41 ആൺകുട്ടികൾ 32പെൺകുട്ടികൾ അടക്കം 73 കുട്ടികൾ എട്ടാം തരത്തിൽ 2 ഡിവിഷനുകളിലായി പ്രവേശിപ്പിച്ചു. ശ്രി.പി.കെ.തങ്കപ്പനായിരുന്നു സ്കുളിന്റെ പ്രഥമമാനോജർ. 1976 ജൂൺ മാസം ഒന്നാം തിയ്യതി സ്കുളിന്റെ പ്രഥമാദ്ധ്യാപകാനായി ശ്രീ. പി. റ്റി. മുകുൻ മാസ്റ്ററെ മാനേജർ നിയമിച്ചു തുടർന്ന് ശ്രീ.പി. പുരുഷോത്തമൻ, ശ്രീ. എ. ഗംഗധരൻ, ശ്രീ. വി കമലസൻ, ശ്രീ. പി. കെ. വിജയലഷ്മി എന്നിവരെ അദ്ധ്യപകരായും വി. കെ. പ്രഭാകരൻ, കെ. എൻ. ഗംഗാധരൻ എന്നിവരെ അദ്ധ്യപകരെയും ജിവനക്കാരായും നിയമിച്ചു.[[പ്രമാണം: | വയനാടിന്റെ പ്രാചീന ചരിത്രത്തെക്കൂറിച്ച് സമഗ്രമായ അന്വേഷണങ്ങൾ ഇനിയും ഉണ്ടയിട്ടില്ല. 1805 ൽ പഴശ്ശിരാജാവിന്റെ അന്ത്യത്തോടെ നാമാവശേഷമായ കോട്ടയം രാജവംശത്തിന്റെ കാലം മുതലാണ് പലരും സൗകര്യപൂർവ്വം വയനാടിന്റെ ചരിത്രമാരംഭിക്കുന്നത്. കോട്ടയം രാജാക്കന്മരുടെ ആധിപത്യത്തിനുമുമ്പ് വയനാട് ഭരിച്ചിരുന്നതായി പറയപ്പെടുന്ന വേടരാജാക്കന്മരുരെ പറ്റിയും. അതിനു മുമ്പുള്ള കാലഘട്ടത്തെപ്പറ്റിയുമുള്ളചരിത്രം ഏറെക്കുറെ അവ്യക്തവുമാണ്. ഭരണ സൗകര്യത്തിനായി കോട്ടയം രാജാക്കന്മരുടെ കീഴിൽ വയനാടിനെ പത്തു നാടുകളായി വിഭജിച്ചിരുന്നു. ഇതിൽപ്പെട്ട വയനാട് സ്വരുപത്തിൽ കുപ്പത്തോട്,പുറക്കാടി,അഞ്ചുകുന്ന്,പൂതാടി എന്നി പ്രദേശങ്ങൾ ഉണ്ടായിരുന്നു. ദേശവാഴികളായിരുന്നു ദേശത്തിന്റെ അധിപൻ. ഈ നൂറ്റണ്ടിന്റെ നാല്പതുകളോടെ വയനാട്ടിലേക്കുണ്ടായ സംഘടിത കുടിയേറ്റത്തിന്റെ ഫലമായി ഉരുത്തിരിഞ്ഞ ഒരു സങ്കര സംസ്ക്കാരമാണ് പൂതാടിയിലും രൂപപ്പെട്ടത്. തദ്ദേശ വാസികളായ ഗോത്ര ജനതയുടെ തനതു സംസ്ക്കരവും സ്വശ്രയ ജിവിത ഘടനയും അവർ സ്വതന്ത്രരായി പാർത്തിരുന്ന വിസ്തൃതമായ വന പ്രന്ത പ്രദേശങ്ങളിലേയ്ക്കായിരുന്ന ഈ കുടിയേറ്റ ജനതയുടെ കടന്നുവരവ്.തിരുവിതാംക്കുർ, മലബർ പ്രദേശങ്ങളിൽ നിന്നുകുടിയേറിപ്പാർത്ത ശ്രിനാരായണിയരും അദ്ധ്വനശിലരുമായ ഒരു വിഭാഗം ജനങ്ങളും കുടിയേറ്റ ജനതയിൽ ഉൾപ്പെട്ടിരുന്നു സാമ്പത്തികവും,സാമുഹികവുമായി പിന്നോക്കം നിന്നവരായിരുന്നു പൂതാടിയിലെ ആദ്യകാല കുടിയേറ്റ ജനത. ബീനാച്ചി, പനമരം റേഡിനിടയ്ക്കുളള കേണിച്ചിറ ടൗണിൽ നിന്നും 4.k.m ദൂരമാണ് പൂതാടിയിലേയ്ക്കുളളത്. വിദ്യുഛക്തി, വിദ്യഭ്യാസ സ്ഥാപനങ്ങൾ, റോഡ് സൗകര്യങ്ങൾ അതുര ശുശ്രുഷ കേന്ദ്രങ്ങൾ, വാഹനങ്ങൾ എന്നിവ തികച്ചും അന്യമായിരുന്നു പൂതാടി നിവാസികൾക്ക്. ...................ആരംഭിച്ച പൂതാടി ഗവ യു. പി.സ്ക്കുൾ6k.mഅകലെയുളള നടവയൽ സെന്റ് തോമസ് ഹൈസ്കുളുമായിരുന്ന പൂതാടി കുടിയേറ്റ ജനതയുടെ വിദ്യഭ്യസത്തിനുളള ഏക ആശ്രയം. “വിദ്യ കൊണ്ട് പ്രഭുദ്ധരാവുക" അന്ന ശ്രിനാരായണഗുരുവിന്റെ മഹത് വചനങ്ങളിൽ അടിയുറച്ചു വിശ്വസിച്ച ഒരു കൂട്ടം ശ്രീനാരായണ ഭക്തരുടെ ശ്രമഫലനായി 1705-)o പൂതാടി ഓടച്ചോല SNDP ശാഖ ------തിയ്യതി പ്രവർത്തനമാരംഭിച്ചു. പൂതാടിയുടെ സമഗ്രവികസനത്തിന് ഒരു ഹൈസ്കൂൾ അത്യാവശ്യണെന്ന ഒരു പറ്റം സുമനസ്സുകളുടെ ചിന്തകളിൽ നിന്നും പിറവിയെടുത്ത സരസ്വതിക്ഷേത്രം-ശ്രീനരായണ ഹൈസ്കൂൾ,പൂതാടി. സർവ്വശ്രീ. തങ്കപ്പൻ, ആലയ്ക്കൽ ആനന്ദൻ(ചാപ്പൻ), പി.എൻ.കൃഷ്ണൻക്കുട്ടി, മൂലയിൽനാരായണൻ, ചിറ്റാട്ട്ശ്രീധരൻ, കുഞ്ചുകാരണവർ, കൊള്ളികുന്നേൽകൃഷ്ണൻകുട്ടി, ആലയ്ക്കൽകൃഷ്ണൻ, കുമാരൻ, കിഴക്കയിൽരാമൻ, മറ്റത്തിൽ സുകുമാരൻ തുടങ്ങിയവരുടെ പേരുകൾ സ്കൂൾ ചരിത്രത്തിന്റെ ഏടുകളിൽ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ചുകൊണ്ട് ബഹുമാനപ്പെട്ട കേരള സർക്കാർ പൂതാടി എസ്.എൻ.ഡി.പി. ശാഖയ്ക്ക് 1976 ജൂൺ മുതൽ പ്രവർത്തനമാരംഭിക്കുവാനുള്ള ഉത്തവിറക്കുകയുണ്ടയി . G(O)P.NO.................പൂതാടിയിലെ കുടിയേറ്റ ജനതയുടെ ഒരു ചിരകാല സ്വപ്നസാക്ഷാത്ക്കാരമായിരുന്നു ഗവ. ഉത്തരവിലൂടെ ലഭിച്ചത്.ഉദാരമതികളും, മറ്റു സാമൂഹിക രാഷ്ട്രിയപ്രവർത്തകരുടെയും നിർ ല്ലോഭമായ സഹകരണങ്ങൾ വേണ്ടു വോളം സ്കൂളിന്റെ നിർമ്മാണത്തിൽ ലഭിച്ചിരുന്നു. എസ്.എൻ.ഡി.പി. പ്രവർത്തകരുടെ ലക്ഷ്യബോധവും താണജാതിമതസ്തരുടെ കൂട്ടായ്മയും കൊണ്ട് സൗജന്യമായിനൽകിയ മൂന്നര ഏക്കർ സ്ഥലത്ത് ആറ് ക്ലാസ്സ് മുറികളോടു ഒരു നല്ല കെട്ടിടം 1976 മെയ് മാസം 25നകം തന്നെ പൂർത്തിയാക്കാൻ സാധിച്ചു. ഈമഹദ് സംരംഭത്തി പങ്കാളികളായവർ നിരവധി എല്ലാവരുടെയും പേരുകൾ രേഖപ്പെടുത്തുക അസാദ്ധ്യം. എങ്കിലും അവരെല്ലാം സ്കൂൾ ചരിത്രത്തിൽ എക്കാലവും ഒളിമങ്ങതെ തിളങ്ങുക തന്നെ ചെയ്യും. പൂതാടി കുടിയേറ്റ ജനതയുടെ മനസ്സുകളിൽ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും പ്രകാശരശ്മികൾ ചൊരിഞ്ഞ ദിവസം 1976ജുൺ1. അന്നായിരുന്നു 73 വിദ്യർത്ഥികൾ രണ്ടു ഡിവിഷനുകളിലയി ചേർന്നു കൊണ്ട് സ്കുളിന്റെ ഔപചാരികമായ പ്രവർത്തനമാരംഭിച്ചത് . സ്കുളിന്റെ ഔപചാരികമായ ഉദ്ഘാടനം 1976മെയ് 31 നായിരുന്നു. സുൽത്താൻബത്തേരി ബി.ഡി.ഒ, വയനാട് ഡെവലപ്പ്മെന്റ് അതോറിറ്റി ചെയർമാൻ ശ്രീ വാസുദേവൻ നായർ, S.N.D.P യൂണിയൻ ഭാരവാഹിയായ ശ്രീ .പി.എസ്. രാമൻ തുടങ്ങിയ വിശിഷ്ട വ്യക്തികളെ പൂതാടി യൂ.പി.സ്കുൾ പരിസരത്തുനിന്നുമാനയിച്ച് സ്കുളിൽ എത്തിക്കുകയുണ്ടായി. ഘോഷയാത്രയിലും ഉദ്ഘാടനചടങ്ങിലും നൂറുകണക്കിനാളുകൾ പങ്കെടുത്തു. പ്രശസ്ത പത്രപ്രവർത്തകനായിരുന്ന ശ്രീ.മാധവൻ മാസ്റ്ററും,പിന്നിട് ഹൈസ്കുളിൽ അദ്ധ്യപകരായി നിയമിതരായ ശ്രീ.പി.പുരുഷോത്തമൻ, എ.ഗംഗാധരൻ എന്നിവരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. പ്രഥമ അധ്യയനദിനം-അഡ്മിഷൻ രജിസ്റ്റർ ശ്രി.കെ.ഇ.കുഞ്ഞിരാമൻ നമ്പ്യാരുടെ മകൾ എൻ.സുനിതയുടെ പേര് നടവയൽ സെന്റ്തോമസ് ഹെഡ്മ്സ്റ്റർ ശ്രി.ജോർജ് ജോസഫിനെ കൊണ്ട് എഴുതിച്ചതായിരുന്നു ആരംഭം. തുടർന്ന് 41 ആൺകുട്ടികൾ 32പെൺകുട്ടികൾ അടക്കം 73 കുട്ടികൾ എട്ടാം തരത്തിൽ 2 ഡിവിഷനുകളിലായി പ്രവേശിപ്പിച്ചു. ശ്രി.പി.കെ.തങ്കപ്പനായിരുന്നു സ്കുളിന്റെ പ്രഥമമാനോജർ. 1976 ജൂൺ മാസം ഒന്നാം തിയ്യതി സ്കുളിന്റെ പ്രഥമാദ്ധ്യാപകാനായി ശ്രീ. പി. റ്റി. മുകുൻ മാസ്റ്ററെ മാനേജർ നിയമിച്ചു തുടർന്ന് ശ്രീ.പി. പുരുഷോത്തമൻ, ശ്രീ. എ. ഗംഗധരൻ, ശ്രീ. വി കമലസൻ, ശ്രീ. പി. കെ. വിജയലഷ്മി എന്നിവരെ അദ്ധ്യപകരായും വി. കെ. പ്രഭാകരൻ, കെ. എൻ. ഗംഗാധരൻ എന്നിവരെ അദ്ധ്യപകരെയും ജിവനക്കാരായും നിയമിച്ചു. | ||
[[പ്രമാണം:15050 main building 1.jpg|ഇടത്ത്|ലഘുചിത്രം|336x336ബിന്ദു]] | |||
ബാലാരിഷ്ടതകൾ ഏറെ ഉണ്ടായിരുന്നിട്ടും പാഠ്യപാഠ്യേതര രംഗത്തും സ്കുളിന്റെ നേട്ടങ്ങൾ ആദ്യവർഷങ്ങളിൽ ശ്രദ്ധയമായിരുന്നു. എല്ലാ വിഭാഗക്കാരരുടെയും കൂട്ടായ പരിശ്രമമായിരുന്നു ഈ നേട്ടത്തിന്റെപിന്നിലുണ്ടായിക്കുന്നത് 1978-79. ലെ ആദ്യത്തെ s. s. l. cബാച്ചിന്റെ വിജയ ശതമാനം 88% മായിരുന്ന. ഈക്കാലത്ത് ജില്ലയിൽ മുന്നാം സ്ഥാനം കരസ്ഥമാക്കൻ സ്ക്ളിനു സാധിച്ചു. പിന്നീടുള്ള എല്ലാ വർഷങ്ങളിലും മികച്ച വിജയ ശതമനത്തിലുടെ വയനാട് ജില്ലയിലെ മികച്ച വിദ്യലയമാക്കി ശ്രീനാരായണ ഹൈസ്ക്കൂളിനെ മാറ്റാൻ സാധിച്ചുവെന്നുള്ളത് നമ്മുടെ അഭിമാനാർഹമായ നേട്ടമാണ്. നേട്ടത്തിന്റെ പടവുകൾ ഒന്നൊന്നായി ചവിട്ടികയറിയതിന്റെ അംഗികാരമെന്നോണം 1998-ൽ സ്കളിനെ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. ശ്രീ.പി.കെ.തങ്കപ്പൻ, പി.എൻ.ക്രഷ്ണൻ കുട്ടി, റ്റി.പി.നാരായണൻ, കെ.എ. കൃഷ്ണൻ, എ.കെ രവി, വി.എസ്.പ്രഭാകരൻ എന്നിവർ ഈ സ്കുളിന്റെ മാനേജർമാരായി സേവനമനുഷ്ട്ച്ചു. | |||
മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും ശുഷ്കാന്തിയുടെ ഫലമായി വളരെ മികച്ച ഭൗതിക സഹചര്യമാണിത് സ്കളിനുള്ളത്. മികച്ച ലൈബ്രറി, ലാബോറട്ടറി, കംമ്പ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലസ് റൂമുകൾ, മുന്ന് ടോയിലറ്റുകൾ, വാഷ്ബേസിനുകൾ തുടങ്ങിയവ സജീകരിച്ചുട്ടുണ്ട്. സ്ക്കൂൾ ആരംഭിച്ച വർഷം മുതലിങ്ങോട്ട് ഓരോ വർഷവും ഭൗതിക സാഹചര്യങ്ങളിൽ ശ്രദ്ധേയമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത് 'പൈകാ' പദ്ധതിയിൽ ഉൾപ്പെടുത്തി സ്ക്കൂളിൽ ഒരു മികച്ച കളിസ്ഥലം ഇപ്പോൾ ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇരുവശവും മനോഹരമായ പൂച്ചെടിൾ കാവൽ നിൽക്കുന്ന ഇന്റർ ലോക്ക് പതിച്ച അപ്രോച്ച് റോഡും മറ്റു പൂച്ചെടികളും സ്കളിനെ കുടുതൽ അകർഷകമാക്കുന്നു. കാര്യമായ പോറലെല്ക്കാതെ നില്കുന്ന പൂതാടിയുടെ ഗ്രാമവിശുദ്ധി നിലനിർത്തുന്നതിൽ ഈ സ്ഥാപനവും അതിന്റെ പങ്ക് നിർവഹിച്ചുകൊണ്ടിരിക്കുന്നു. | മാനേജ്മെന്റിന്റെയും നാട്ടുകാരുടെയും ശുഷ്കാന്തിയുടെ ഫലമായി വളരെ മികച്ച ഭൗതിക സഹചര്യമാണിത് സ്കളിനുള്ളത്. മികച്ച ലൈബ്രറി, ലാബോറട്ടറി, കംമ്പ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലസ് റൂമുകൾ, മുന്ന് ടോയിലറ്റുകൾ, വാഷ്ബേസിനുകൾ തുടങ്ങിയവ സജീകരിച്ചുട്ടുണ്ട്. സ്ക്കൂൾ ആരംഭിച്ച വർഷം മുതലിങ്ങോട്ട് ഓരോ വർഷവും ഭൗതിക സാഹചര്യങ്ങളിൽ ശ്രദ്ധേയമായ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത് 'പൈകാ' പദ്ധതിയിൽ ഉൾപ്പെടുത്തി സ്ക്കൂളിൽ ഒരു മികച്ച കളിസ്ഥലം ഇപ്പോൾ ഉണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇരുവശവും മനോഹരമായ പൂച്ചെടിൾ കാവൽ നിൽക്കുന്ന ഇന്റർ ലോക്ക് പതിച്ച അപ്രോച്ച് റോഡും മറ്റു പൂച്ചെടികളും സ്കളിനെ കുടുതൽ അകർഷകമാക്കുന്നു. കാര്യമായ പോറലെല്ക്കാതെ നില്കുന്ന പൂതാടിയുടെ ഗ്രാമവിശുദ്ധി നിലനിർത്തുന്നതിൽ ഈ സ്ഥാപനവും അതിന്റെ പങ്ക് നിർവഹിച്ചുകൊണ്ടിരിക്കുന്നു. |