"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/ഗ്രന്ഥശാല (മൂലരൂപം കാണുക)
11:10, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:29032 9.jpg|പകരം=ലൈബ്രേറിയൻ റാണി മാനുവൽ|നടുവിൽ|ലഘുചിത്രം|183x183ബിന്ദു|ലൈബ്രേറിയൻ റാണി മാനുവൽ ]] | [[പ്രമാണം:29032 9.jpg|പകരം=ലൈബ്രേറിയൻ റാണി മാനുവൽ|നടുവിൽ|ലഘുചിത്രം|183x183ബിന്ദു|ലൈബ്രേറിയൻ റാണി മാനുവൽ ]] | ||
[[പ്രമാണം:29032 512.jpg|ലഘുചിത്രം]] | [[പ്രമാണം:29032 512.jpg|ലഘുചിത്രം]] | ||
രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്.ഓരോ കുട്ടികൾക്കും ഇഷ്ടമുള്ള പുസ്തകം എടുത്തു കൊണ്ടു പോകുവാൻ ഉള്ള സൗകര്യം സ്കൂൾ ലൈബ്രറി ഒരുക്കുന്നു .പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുക്കുമ്പോൾ എല്ലാ പുസ്തകങ്ങളും കാണുവാനും അങ്ങനെ പുസ്തകങ്ങൾ പരിചയപ്പെടുവാനും ഇതുവഴി കുട്ടികൾക്ക് അവസരമുണ്ടാകുന്നു . അമ്മമാർ | രണ്ടായിരത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയാണ് സ്കൂളിന് ഉള്ളത്.ഓരോ കുട്ടികൾക്കും ഇഷ്ടമുള്ള പുസ്തകം എടുത്തു കൊണ്ടു പോകുവാൻ ഉള്ള സൗകര്യം സ്കൂൾ ലൈബ്രറി ഒരുക്കുന്നു .പുസ്തകങ്ങൾ സ്വയം തെരഞ്ഞെടുക്കുമ്പോൾ എല്ലാ പുസ്തകങ്ങളും കാണുവാനും അങ്ങനെ പുസ്തകങ്ങൾ പരിചയപ്പെടുവാനും ഇതുവഴി കുട്ടികൾക്ക് അവസരമുണ്ടാകുന്നു . അമ്മമാർ ലൈബ്രേറിയൻമാരായി പ്രവർത്തിച്ചുവരുന്ന അമ്മ ലൈബ്രേറിയൻ സംവിധാനമാണ് ആണ് നിലനിൽക്കുന്നത് 50 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന തരത്തിൽ ഒരു പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറി ഒരു സ്മാർട്ട് റൂം കൂടി ആണ്. മത്സരപരീക്ഷകൾക്ക് കുട്ടികളെ ഒരുക്കുന്നതിനായി ഒരു കരിയർ ലൈബ്രറിയും ഇതിനോടുകൂടി പ്രവർത്തിക്കുന്നുണ്ട് .പൂർവ വിദ്യാർത്ഥി സമ്മാനിച്ച പുസ്തകങ്ങൾ , കുട്ടികൾ ഓരോ വ്യക്തികളെ കൊണ്ട് സ്പോൺസർ ചെയ്യിപ്പിച്ച പുസ്തകങ്ങൾ , പിറന്നാളുകൾക്ക് സമ്മാനമായി കുട്ടികൾ നൽകുന്ന പുസ്തകങ്ങൾ ഇങ്ങനെ പല തരത്തിൽ പുസ്തക ശേഖരണം ലൈബ്രറിയിലേക്ക് നടത്തുന്നു.സ്‌കൂൾ ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപികയായ ശ്രീമതി റാണി മാനുവൽ നേതൃത്വം നൽകുന്നു |