Jump to content
സഹായം

"ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
<big>ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവൺമെന്റ് യു.പി സ്കൂൾ ചെറുകോൽ. 1915 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സംഘകാലകൃതികളിൽ വരെ പരാമർശമുള്ള ചെറുകോൽ ഗ്രാമത്തിന്റെ തിലകക്കുറി ആണ് ചെറുകോൽ ഗവൺമെന്റ് യു.പി സ്കൂൾ. ചെറുകോൽ ചുണ്ടൻന്റെയും വള്ളപാട്ടിന്റെയും  നാടായ ഈ ഗ്രാമത്തിലെ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.1915 ചെറുകോൽ ജംഗ്ഷനിൽ നിന്നും അര കിലോമീറ്റർ വടക്കുമാറി പമ്പാനദിയുടെ തീരത്തായി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ  സമീപത്തുള്ള ഈ വിദ്യാലയം സ്ഥാപിതമായി. അതിനും '25' വർഷം മുൻപ് കുടിപള്ളിക്കുടമായി തുടങ്ങുകയും ഈ നാടിന്റെ ഒരു വിദ്യാ കേന്ദ്രമായി വളരുകയും ചെയ്തു. നെടുമണ്ണ് പീലി  ആശാൻ, ചെറുകര തുണ്ടിയിൽ ആശാൻ, തൈതോട്ടത്തിൽ ആശാൻ, ഏറാട്ട് കേശവൻ വൈദ്യൻ എന്നിവർ ഈ സ്കൂളിന്റെ സ്ഥാപക നേതാക്കന്മാരാണ്. സ്കൂൾ നിർമ്മാണത്തിനായി സ്ഥലം വിട്ടു നൽകിയത് ചെമ്പകശ്ശേരി തിരുമേനിയാണ്.ചകരൂർകാവ് എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ഒരു വിദ്യ കേന്ദ്രത്തിനായി ഇഷ്ടദാനമായി ലഭിക്കുകയും നാട്ടുകാർ നൽകിയ വിവിധ വസ്തുക്കൾ കൊണ്ട് നാട്ടുകാർ തന്നെ നിർമ്മിച്ചതാണ് പ്രാരംഭകാല വിദ്യാലയം.സമീപത്തുള്ള മറ്റ് സ്കൂളുകൾ വരുന്നതിനുമുമ്പ് ധാരാളംപേർ ഈ സ്കൂളിൽ വിദ്യ അഭ്യസിച്ചിരുന്നു.</big>

[[പ്രമാണം:54uy.jpg|നടുവിൽ|ലഘുചിത്രം|<sub><big>'''ഗവൺമെന്റ് യുപി സ്കൂൾ ചെറുകോൽ ശതാബ്ദിയാഘോഷം 2015.'''</big></sub>]]
[[പ്രമാണം:R564gy87.jpg|നടുവിൽ|ലഘുചിത്രം|'''<big>സ്കൂൾ ലോഗാേ</big>''']]
 
[[പ്രമാണം:54uy.jpg|നടുവിൽ|ലഘുചിത്രം|<sub><big>'''ഗവൺമെന്റ് യുപി സ്കൂൾ ചെറുകോൽ ശതാബ്ദിയാഘോഷം 2015.'''</big></sub>|പകരം=]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 99: വരി 101:
<sub><big>2018 -19 വർഷത്തിൽ കോഴഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ ചേർത്തതിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചു. പ്രസ്തുത പദ്ധതിയുടെ ഭാഗമായി മുന്നേറ്റം പദ്ധതിയിൽ സ്കൂളിനെ ഉൾപ്പെടുത്തി.</big></sub>

[[പ്രമാണം:4324we.jpg|ഇടത്ത്‌|ലഘുചിത്രം|234x234ബിന്ദു|<sub>'''<big>മുന്നേറ്റം പദ്ധതി</big>'''</sub>]]

വരി 146: വരി 149:
[[പ്രമാണം:ESER.jpg|ഇടത്ത്‌|ലഘുചിത്രം|291x291ബിന്ദു| '''<big>സുകൃത  പി. നായർ 18/07/2005 -07/05/2008</big>''']]

[[പ്രമാണം:MNMNH.jpg|ലഘുചിത്രം|297x297ബിന്ദു|<big>'''ലാലികുട്ടി പി.എസ്    05/06/2013 -31/05/2016'''</big>]]

[[പ്രമാണം:FDHJ.jpg|നടുവിൽ|ലഘുചിത്രം|284x284ബിന്ദു|'''<big>സജി. എസ്               07/05/2008 -04/06/2013</big>''']]
[[പ്രമാണം:FDHJ.jpg|നടുവിൽ|ലഘുചിത്രം|304x304px|'''<big>സജി. എസ്               07/05/2008 -04/06/2013</big>''']]
[[പ്രമാണം:ZSEAEA.jpg|ഇടത്ത്‌|ലഘുചിത്രം|313x313px|'''<big>സുജ. കെ                  01/06/2016 -30/04/2020</big>''']]

വരി 167: വരി 170:
* യൂണിറ്റിന്റെ  നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് '''എപ്ലസ് പുരസ്കാരവും 5000 രൂപയും'''  ലഭിച്ചു.

[[പ്രമാണം:XCFD.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:XCFD.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:BVCBV.jpg|ലഘുചിത്രം|277x277ബിന്ദു]]
[[പ്രമാണം:BVCBV.jpg|ലഘുചിത്രം|256x256px]]
[[പ്രമാണം:ZSVC.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:ZSVC.jpg|നടുവിൽ|ലഘുചിത്രം]]

250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414124" എന്ന താളിൽനിന്ന് ശേഖരിച്ചത്