Jump to content
സഹായം

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 100: വരി 100:
*ഗണിത ക്ലബ്
*ഗണിത ക്ലബ്


== തൃതീയ സുവർണ്ണ ജൂബിലി ആഘോഷം ==


തൃതീയ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് 2013 ഫെബ്രുവരി പതിനഞ്ചാം തീയതി വർണ്ണപ്പകിട്ടാർന്ന വിളംബരഘോഷയാത്ര നടത്തിസാംസ്കാരിക സാമൂഹിക പ്രവർത്തകർ പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ രക്ഷകർത്താക്കൾ മാനേജർ അധ്യാപികമാർ വൈവിധ്യമാർന്ന വേഷങ്ങൾ ധരിച്ച് മനോഹരമായനൃത്തച്ചുവടുകൾ വെച്ച് മുന്നോട്ടു നീങ്ങിയ വിദ്യാർത്ഥിനികൾ തുടങ്ങിയവരെല്ലാം ഈ ഘോഷയാത്രയ്ക്ക് വർണ്ണപ്പൊലിമ പകർന്നു .


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414086" എന്ന താളിൽനിന്ന് ശേഖരിച്ചത്