Jump to content
സഹായം

"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 1: വരി 1:
=== '''സയൻസ് ക്ലബ്''' ===
വണ്ടൂർ ഗേൾസ് ഹൈസ്കൂളിലെ എണ്ണം പറഞ്ഞ ക്ലബ്ബുകളിൽ ഒന്നാണ് ശാസ്ത്ര ക്ലബ് . ബയോളജി, ഫിസിക്സ് , കെമിസ്ട്രി വിഭാഗങ്ങളിലായി 3 ലാബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് സയൻസ് ക്ലബ് പ്രധാന പങ്കുവഹിക്കുന്നു. എല്ലാ വർഷങ്ങളിലും സ്കൂൾ തല ശാസ്ത്ര പ്രദർശനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഓരോ വർഷവും നൂറിലധികം അംഗങ്ങൾ അടങ്ങിയ ശാസ്ത്ര ക്ലബ്ബ് വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. കോവിഡ് പാൻഡെമിക് കാലം വരെ തുടർച്ചയായി എല്ലാവർഷവും ശാസ്ത്ര പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്. വയനാട് ജില്ലയിലെ എടക്കൽ ഗുഹ, സൂചിപ്പാറ, ബൊട്ടാണിക്കൽ ഗാർഡൻ , കുറുവ ദ്വീപ്, ബാണാസുര സാഗർ ഡാം, എറണാകുളം കുസാറ്റ്, തിരുവനന്തപുരത്തെ ISRO,  കോഴിക്കോട് ജില്ലയിലെ പ്ലാനറ്റേറിയം എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2019 വരെ തുടർച്ചയായി മൂന്നു തവണ വണ്ടൂർ സബ് ജില്ലാ തല ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ കിരീടം ചൂടി. മലപ്പുറം ജില്ലാതല ശാസ്ത്രോത്സവത്തിലും , ശാസ്ത്ര നാടക മത്സരത്തിലും  വണ്ടൂർ ഗേൾസ് ഹൈസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. സമീപ വർഷങ്ങളിൽ സബ് ജില്ലാ തല - ജില്ലാ തല ശാസ്ത്രോത്സവങ്ങൾ സ്കൂളിൽ വച്ച് നടന്നപ്പോൾ മികച്ച സംഘാടന മികവ് തെളിയിക്കാനും സ്കൂൾ ശാസ്ത്ര ക്ലബ്ബിന് സാധിച്ചു.
=== '''ഹിന്ദി ക്ലബ്''' ===
=== '''ഹിന്ദി ക്ലബ്''' ===
കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും.. രാഷ്രത്തോടും.. രാഷ്രഭാഷയോടും മമതയും, താത്പര്യവും ഉണ്ടാവാനും.. ഹിന്ദി ഭാഷാ പഠനത്തിൽ താത്പര്യവും.. സഹായവും. നൽകുന്നതിനും ഊന്നൽ നൽകിയാണ്. ക്ളബ് രൂപംകൊടുത്തതും.. പ്രവർത്തിക്കുന്നതും..
കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനും.. രാഷ്രത്തോടും.. രാഷ്രഭാഷയോടും മമതയും, താത്പര്യവും ഉണ്ടാവാനും.. ഹിന്ദി ഭാഷാ പഠനത്തിൽ താത്പര്യവും.. സഹായവും. നൽകുന്നതിനും ഊന്നൽ നൽകിയാണ്. ക്ളബ് രൂപംകൊടുത്തതും.. പ്രവർത്തിക്കുന്നതും..
681

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413647" എന്ന താളിൽനിന്ന് ശേഖരിച്ചത്