Jump to content
സഹായം

"ജി യു പി എസ് പുത്തൻചിറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം കൂട്ടിചേർത്തു
(ചെ.)No edit summary
(ചരിത്രം കൂട്ടിചേർത്തു)
വരി 2: വരി 2:


പ്രൈമറി സ്കൂളുകളിൽ 1,2,3,4,5, എന്നീ ക്ലാസുകൾ, ഉയർന്ന ക്ലാസായ അഞ്ചി'നെ നാലർ ക്ലാസ് എന്നു പറഞ്ഞിരുന്നു. വീണ്ടും മിഡിൽ സ്ക്കൂളിലെത്തുമ്പോൾ 5,6,7, എന്നീ ക്ലാസ്സുകൾ. ഈ ക്ലാസ്സുകളെ ' ഫോറം 11 ഫോറം 111 ഫോറം എന്നാണ് പറഞ്ഞിരുന്നത്.
പ്രൈമറി സ്കൂളുകളിൽ 1,2,3,4,5, എന്നീ ക്ലാസുകൾ, ഉയർന്ന ക്ലാസായ അഞ്ചി'നെ നാലർ ക്ലാസ് എന്നു പറഞ്ഞിരുന്നു. വീണ്ടും മിഡിൽ സ്ക്കൂളിലെത്തുമ്പോൾ 5,6,7, എന്നീ ക്ലാസ്സുകൾ. ഈ ക്ലാസ്സുകളെ ' ഫോറം 11 ഫോറം 111 ഫോറം എന്നാണ് പറഞ്ഞിരുന്നത്.
പ്രൈമറി സ്കൂളുകളിൽ 1,2,3,4,5, എന്നീ ക്ലാസുകൾ, ഉയർന്ന ക്ലാസായ അഞ്ചി'നെ നാലര ക്ലാസ് എന്നു പറഞ്ഞിരുന്നു. വീണ്ടും മിഡിൽ സ്ക്കൂളിലെത്തുമ്പോൾ 5,6,7, എന്നീ ക്ലാസ്സുകൾ. ഈ ക്ലാസ്സുകളെ 1stഫോറം 11nd ഫോറം 111rd ഫോറം എന്നാണ് പറഞ്ഞിരുന്നത്.
അതിനുശേഷം ഹൈസ്ക്കൂൾ ക്ലാസ്സുകൾ. അവivthഫോറം,vth, vith ഫോറം എന്നാണറിയ പ്പെട്ടിരുന്നത്. VIഫോറം ആണ് സ്ക്കൂൾ വിദ്യാഭ്യാസ ത്തിലെ എറ്റവും ഉയർന്ന ക്ലാസ്. പ്രൈമറിയിൽ ഒരു .ഭാഷമാത്രം പഠിക്കും. മിഡിൽ സ്ക്കൂളിൽ 1 st ‍ ഫോറത്തിൽ ഇംഗ്ലീഷും 11nd ഫോറത്തിൽ ഹിന്ദിയും  അന്ന് പഠിയ്ക്കാനാരംഭിക്കും. ഇതായിരുന്നു ഭാഷാപഠനത്തിന്റെ രീതി. അടുത്ത വിദ്യാഭ്യാസ പരിഷ്കാരത്തോടെ ക്ലാസ്സുകളുടെ പേരുകൾ മാറി. 1 സ്റ്റാൻഡേർഡ് 11 സ്റ്റാൻഡേർഡ് എത്തിയത് എന്നി ങ്ങനെ. അങ്ങനെ X1 സ്റ്റാൻഡേർഡ് വരെ  വിദ്യാഭ്യാസം. പിന്നീട് വന്ന പരീക്ഷകാരത്തിലാണ്  പ്രൈമറി, ലോവർ പ്രൈമറിയായത്. 1 മുതൽ 4 വരെ സ്റ്റാന്റേഡുകൾ മിഡിൽ സ്കൂൾ അപ്പർ പ്രൈമറിയായി 5 മുതൽ 7 വരെ സ്റ്റാന്റേഡുകൾ, ഹൈസ്ക്കൂൾ 8  മുതൽ 10 വരെ സ്റ്റാൻഡുകൾ, അങ്ങനെ 11 വർഷം ഉണ്ടായിരുന്ന സ്കൂൾ വിദ്യാഭ്യാസം 10 വർഷമാക്കു കയും ചെയ്തു.
ഈ വിദ്യാലയത്തിന്റെ ആരംഭദശയിൽ ഇത് പറവൂർ വിദ്യാഭ്യാസ ഓഫീസിന്റെ കീഴിലായിരുന്നു. അദ്ധ്യാപക രെല്ലാവരും തന്നെ തിരുവിതാംകൂർ ഭാഗത്തുനിന് വരുന്നവരും. പിന്നീട് തിരുകൊച്ചി സംയോജിപ്പിച്ചു വിദ്യാഭ്യാസ വകുപ്പിന്റെ പുനരേകീകരണത്തിനു ശേഷമാണ് ഈ ഭാഗങ്ങളിലുള്ള അദ്ധ്യാപകർ നിയമിതരായത്. സർക്കാർ സ്കൂൾ ആയതു കൊണ്ടു പലപ്പോഴും അദ്ധ്യാപകരുടെ കുറവും അനുഭവ പ്പെടാറുണ്ട്.
ഈ സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ പറവൂർ സ്വദേശിയായ ശ്രീമാൻ എം.ടി. ഫ്രാൻസീസ് ആയി രുന്നു. അന്ന് സഹാദ്ധ്യാപകരായി കോശി, ജേക്കബ്, ജോൺ, രാഘവൻ എന്നിവർ ഉണ്ടായിരുന്നു. തുടർന്ന് ചെല്ലപ്പൻ നായർ, വർക്കിമാർ (രണ്ട് പേർ) ഗോവി നൻകുട്ടിനായർ എന്നിവരും സ്കൂളിൽ അദ്ധ്യാപകരായി . ഫ്രാൻസിസ് മാസ്റ്റർ മാറി പ്പോയപ്പോൾ ലക്ഷ്മികുട്ടിയമ്മ ഹെഡ്മിസ്ട്രസ്സായി ചുമതലയേറ്റു.
പുത്തൻ സ്ക്കൂളിലാണ് ആദ്യമായി അനുവദിച്ച പ്രൈമറി പഠിയ്ക്കാനാ മുതലുള്ള വിദ്യാലയം ആരംഭിച്ചത്. ആ പ്രൈമറി സ്കൂൾ പിന്നീട് ഈ കെട്ടിടത്തിൽ നിന്നും മറ്റൊരിടത്തേയ്ക്ക് മാറ്റിയപ്പോൾ ഒഴിവായ ഈ കെട്ടിടത്തിൽ അഞ്ചലാപ്പീസ് പ്രവർത്തനം തുടങ്ങി. പിന്നീട് തിരുകൊച്ചി സംയോജനത്തിനുശേഷം രാജ്യമെങ്ങും പോസ്റ്റൽ സമ്പ്രദായം നടപ്പിലാക്കിയപ്പോൾ കെട്ടിടം ഒഴിവാകുകയും ഇവിടെ മിഡിൽ സ്റ്റാന്റേഡുകൾ സ്കൂൾ ആരംഭിക്കുവാൻ അനുവാദം ലഭിക്കുകയും ചെയ്തു. അതിനുമുമ്പ് ഈ ഗ്രാമവാസികൾക്ക് സാമാന്യ വിദ്യാഭ്യാസം നേടുന്നതിനു കൊച്ചിയിലെ ആ ഒരു സ്കൂളുകളെ തന്നെ ആശ്രയിക്കേണ്ടിയിരുന്നു.
347

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413636" എന്ന താളിൽനിന്ന് ശേഖരിച്ചത്