"ജി.എൽ.പി.എസ്. തയ്യിൽ സൗത്ത് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്. തയ്യിൽ സൗത്ത് കടപ്പുറം (മൂലരൂപം കാണുക)
10:07, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→മുൻസാരഥികൾ) |
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
||
വരി 66: | വരി 66: | ||
4 ക്ലാസ് മുറി മാത്രമാണ് സ്കൂളിൻറെ ഭൗതിക സാഹചര്യം എന്നു പറയുന്നത്. അതു തന്നെ രണ്ടിടങ്ങളിലായാണ് സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന് പുറത്തായി അല്പം പോലും സ്ഥലമില്ല എന്നത് വളരെ പ്രയാസകരമാണ്. പച്ചക്കറി കൃഷി കുട്ടികൾ കളിക്കുന്നത് ഒക്കെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ്. ലൈബ്രറി ലാബ് എന്നിവയൊന്നുമില്ല. സ്റ്റാഫ്റൂം, എച്ച്.എം.റൂം ഊട്ടുപുര എന്നിവയൊന്നും തന്നെയില്ല. | 4 ക്ലാസ് മുറി മാത്രമാണ് സ്കൂളിൻറെ ഭൗതിക സാഹചര്യം എന്നു പറയുന്നത്. അതു തന്നെ രണ്ടിടങ്ങളിലായാണ് സ്ഥിതിചെയ്യുന്നത്. കെട്ടിടത്തിന് പുറത്തായി അല്പം പോലും സ്ഥലമില്ല എന്നത് വളരെ പ്രയാസകരമാണ്. പച്ചക്കറി കൃഷി കുട്ടികൾ കളിക്കുന്നത് ഒക്കെ സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ്. ലൈബ്രറി ലാബ് എന്നിവയൊന്നുമില്ല. സ്റ്റാഫ്റൂം, എച്ച്.എം.റൂം ഊട്ടുപുര എന്നിവയൊന്നും തന്നെയില്ല. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പച്ചക്കറി രണ്ട് വർഷമായി നല്ല നിലയിൽ നടക്കുന്നു. അമ്മമാരുടെ സംഘം അതിന് നേതൃത്വം നൽകി വരുന്നു. കുട്ടികളുടെ എണ്ണക്കുറവ് ഈ മേഖലയിലെ പ്രവർത്തനത്തിനെ ദുർബലമാക്കുന്നു. ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ 2016 -17 വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം (A grade) നേടാൻ കഴിഞ്ഞിട്ടുണ്ട്. | പച്ചക്കറി രണ്ട് വർഷമായി നല്ല നിലയിൽ നടക്കുന്നു. അമ്മമാരുടെ സംഘം അതിന് നേതൃത്വം നൽകി വരുന്നു. കുട്ടികളുടെ എണ്ണക്കുറവ് ഈ മേഖലയിലെ പ്രവർത്തനത്തിനെ ദുർബലമാക്കുന്നു. ശാസ്ത്രമേളയിൽ ലഘുപരീക്ഷണത്തിൽ 2016 -17 വർഷത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം (A grade) നേടാൻ കഴിഞ്ഞിട്ടുണ്ട്.എല്ലാവർഷവും കുട്ടികൾ കലാകായിക പരിപാടികളിലും ക്വിസ്പരിപാടികളിലും പങ്കെടുത്ത് നേട്ടങ്ങൾ കൈവരിക്കാറുണ്ട് | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == |