"ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ്ചോക്കാട്/പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:54, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→നിലവിൽ നടന്നുപോകുന്ന അക്കാദമിക പ്രവർത്തനങ്ങൾ
48510-wiki (സംവാദം | സംഭാവനകൾ) (→ആമുഖം) |
48510-wiki (സംവാദം | സംഭാവനകൾ) |
||
വരി 42: | വരി 42: | ||
==== നിലവിൽ നടന്നുപോകുന്ന അക്കാദമിക പ്രവർത്തനങ്ങൾ ==== | ==== നിലവിൽ നടന്നുപോകുന്ന അക്കാദമിക പ്രവർത്തനങ്ങൾ ==== | ||
കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സ്കൂളിന് ഭൗതികമായും അക്കാദമികമായ മേഖലകളിൽ വളരെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . ഇപ്പോഴും അത് തുടരുകയും ചെയ്യുന്നുണ്ട് .പഞ്ചായത്ത് , സബ്ജില്ല , ജില്ലാ മത്സരങ്ങൾക്ക് ഇവിടുന്ന് കുട്ടികളെ പല മത്സര പരിപാടിക്കും പങ്കെടുപ്പിക്കുകയും അവർ വിജയികൾ ആവുകയും ചെയ്തു തുടങ്ങിയിരിക്കുന്നു എന്നത് അഭിമാനാർഹമാണ് .നമ്മുടെ കുട്ടികൾ പുറത്തുള്ള മറ്റു കുട്ടികളുമായും മറ്റ് അധ്യാപകരുമായും ഇടപഴകാനും യോജിച്ചു പോകുവാനും തുടങ്ങിയിരിക്കുന്നു എന്നത് വളരെ വലിയ മാറ്റം തന്നെയാണ് . സ്കൂളിൻറെ വളർച്ച ഈ കോളനിയിലെ ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റിമറിക്കുന്ന അനുഭവമാണ് കാണാൻ സാധിക്കുന്നത് . ആയതിനാൽ തന്നെ സ്കൂളിൻറെ ഏതു പ്രവർത്തനങ്ങൾക്കും | കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ സ്കൂളിന് ഭൗതികമായും അക്കാദമികമായ മേഖലകളിൽ വളരെ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട് . ഇപ്പോഴും അത് തുടരുകയും ചെയ്യുന്നുണ്ട് .പഞ്ചായത്ത് , സബ്ജില്ല , ജില്ലാ മത്സരങ്ങൾക്ക് ഇവിടുന്ന് കുട്ടികളെ പല മത്സര പരിപാടിക്കും പങ്കെടുപ്പിക്കുകയും അവർ വിജയികൾ ആവുകയും ചെയ്തു തുടങ്ങിയിരിക്കുന്നു എന്നത് അഭിമാനാർഹമാണ് .നമ്മുടെ കുട്ടികൾ പുറത്തുള്ള മറ്റു കുട്ടികളുമായും മറ്റ് അധ്യാപകരുമായും ഇടപഴകാനും യോജിച്ചു പോകുവാനും തുടങ്ങിയിരിക്കുന്നു എന്നത് വളരെ വലിയ മാറ്റം തന്നെയാണ് . സ്കൂളിൻറെ വളർച്ച ഈ കോളനിയിലെ ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റിമറിക്കുന്ന അനുഭവമാണ് കാണാൻ സാധിക്കുന്നത് . ആയതിനാൽ തന്നെ സ്കൂളിൻറെ ഏതു പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും രക്ഷിതാക്കളെയും എസ എം സി ഉൾക്കൊള്ളിച്ചു കൊണ്ടാണ് നടത്തുന്നത് അതിൻറെ പ്രതിഫലം നന്നായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് |