Jump to content
സഹായം

"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 84: വരി 84:


== പഠന പാഠ്യേതര പ്രവർത്തനങ്ങൾ ==
== പഠന പാഠ്യേതര പ്രവർത്തനങ്ങൾ ==
=== ഫെയ്‌സ് മാസ്ക് ===
(ഡിജിറ്റൽ മാഗസിൻ )
202൦ --2021   അധ്യയന വർഷത്തിൽ സ്കൂളിൽ വന്ന് പഠിക്കുവാനുള്ള കുട്ടികളുടെ ആഗ്രഹത്തെ കോവിഡ് പൂർണ്ണമായും കവർന്നെടുത്തു. എങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ കുട്ടികളുടെ പഠനം തടസ്സം കൂടാതെ മുന്നോട്ട് കൊണ്ട് പോകുവാൻ സാധിച്ചു..എന്നാൽ കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് അധ്യയന വർഷം അവസാനിക്കുന്ന സമയത്ത് ഒരു ഡിജിറ്റൽ മാഗസീൻ തയ്യാറാക്കാം എന്ന ആശയം. [[ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
'''വിഷയാധിഷ്ഠിത പഠന മികവുകൾ'''
'''വിഷയാധിഷ്ഠിത പഠന മികവുകൾ'''


290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413423" എന്ന താളിൽനിന്ന് ശേഖരിച്ചത്