Jump to content
സഹായം

"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 79: വരി 79:
പ്രമാണം:44018 pu6.jpg
പ്രമാണം:44018 pu6.jpg
പ്രമാണം:44018 pu7.jpg
പ്രമാണം:44018 pu7.jpg
</gallery>
</gallery>*ഇന്ന് 2022 ജനുവരി 26 - റിപ്പബ്ളിക് ദിനം.*
 
1949 നവംബർ 26 നാണ് ഇന്ത്യയ്ക്ക്  സ്വന്തമായി എഴുതപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന നിലവിൽ വന്നത്. എന്നാൽ ഔദ്യോഗികമായി 1950 ജനുവരി 26 നാണ് അംഗീകരിക്കപ്പെടുന്നത്.
 
  സന്തോഷത്തോടെയും സമാധാനത്തോടെയും ഓരോ ഭാരതീയനും ഇവിടെ ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന നമുക്ക് തരുന്നുണ്ട്.
 
73-ാം റിപ്പബ്ളിക് ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ നമുക്കും അതിൽ പങ്കു ചേരാം....
 
ഭരണഘടന തയ്യാറാക്കുന്നതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ മഹത് വ്യക്തികളെയും ഈ അവസരത്തിൽ അനുസ്മരിക്കുന്നു.
 
ജയ് ഹിന്ദ്.
 
നമ്മുടെ സ്കൂളിലെ റെപ്ബ്ലിൿ ദിനാഘോഷം രാവിലെ 8 മണിക് ബഹുമാനപെട്ട പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രസ് ,മറ്റു അധ്യപകർ എന്നിവരുടെ സാനിധ്യത്തിൽ നടന്നു ..
3,086

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413339" എന്ന താളിൽനിന്ന് ശേഖരിച്ചത്