Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി എൽ പി എസ് മംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

564 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ജനുവരി 2022
(l)
(ട)
വരി 50: വരി 50:




ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.മംഗലം.ഇത് സർക്കാർ വിദ്യാലയമാണ്. 1909 ൽ ഈ വിദ്യാലയത്തിനു ശിലാസ്ഥാപനം നടത്തിയത്. അറബികടലിൽ നിന്നു നൂറ്റിയമ്പത് മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്.പ്രദേശവാസികൾ അധികവും കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടേതുമായ സാധാരണകാരുടെ മക്കൾ പഠിക്കുന്ന ഒരു തീരദേശ മേഖലയിലെ സരസ്വതീക്ഷത്രമാണ് ഇത്.
ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.മംഗലം.ഇത് സർക്കാർ വിദ്യാലയമാണ്.ഒരു കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ സ്കൂൾ 1909 - ഗവൺമെന്റ് അനുവാദത്തോടെ ലോവർ പ്രൈമറി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സാമൂഹ്യ പരിഷ്കർത്താവായ ശ്രീ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ ഒരു അർദ്ധകായ പ്രതിമ സ്കൂളിന് തെക്കുവശത്തായി സ്ഥാപിച്ചിട്ടുണ്ട് . അറബികടലിൽ നിന്നു നൂറ്റിയമ്പത് മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. ഈ പ്രദേശം സുനാമി ബാധിത പ്രദേശമാണ്. പ്രദേശവാസികൾ അധികവും കയർതൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും സാധാരണക്കാരായ മക്കൾ പഠിക്കുന്ന ഒരു തീരദേശ മേഖലയിലെ സരസ്വതീക്ഷത്രമാണ് ഇത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413027" എന്ന താളിൽനിന്ന് ശേഖരിച്ചത്