Jump to content
സഹായം

"കണ്ടക്കൈ കെ.വി,എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
 
{{Infobox School
|സ്ഥലപ്പേര്=കണ്ടക്കൈ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13832
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32021100802
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1931
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കണ്ടക്കൈ പി.ഒ
|പിൻ കോഡ്=670602
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=hmkvalpskandakkai@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=2
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷീജ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഭവദാസൻ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിംലത്ത്. എം.പി
|സ്കൂൾ ചിത്രം=13832.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}


== ചരിത്രം ==സ്കൂൾ ചരിത്രം
== ചരിത്രം ==സ്കൂൾ ചരിത്രം
വരി 69: വരി 9:
1933ൽ L ആകൃതിയിലുള്ള ഒരു ഓലപ്പുര കെട്ടിടം നിർമ്മിച്ചു. ഇരിക്കൂർ ബ്ലോക്കിന്റെ സഹായത്തോടെ 40 x 18 വലുപ്പത്തിലുള്ള മുറിയും 20 x 20 വലുപ്പ 'മുള്ള ക്ലാസ് മുറിയും നിർമ്മിച്ചു. തുടർന്ന് 2005 ൽ പഴക്കം ചെന്ന ക്ലാസ്മുറികളൊക്കെ പൊളിച്ചുമാറ്റി പുതിയവ നിർമ്മിച്ചു.
1933ൽ L ആകൃതിയിലുള്ള ഒരു ഓലപ്പുര കെട്ടിടം നിർമ്മിച്ചു. ഇരിക്കൂർ ബ്ലോക്കിന്റെ സഹായത്തോടെ 40 x 18 വലുപ്പത്തിലുള്ള മുറിയും 20 x 20 വലുപ്പ 'മുള്ള ക്ലാസ് മുറിയും നിർമ്മിച്ചു. തുടർന്ന് 2005 ൽ പഴക്കം ചെന്ന ക്ലാസ്മുറികളൊക്കെ പൊളിച്ചുമാറ്റി പുതിയവ നിർമ്മിച്ചു.


ഈ വിദ്യാലയത്തിലെ മുൻകാല അധ്യാപകരിൽ ചിലർ ശ്രീ. കെ. കുഞ്ഞിരാ മൻ നമ്പ്യാർ, ടി.ഒ. കുഞ്ഞപ്പ നമ്പ്യാർ, കെ. സി. വാസുദേവൻ നമ്പ്യാർ, കെ.സി. വേണുഗോപാലൻ നമ്പ്യാർ എന്നിവരായിരുന്നു.വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികൾക്ക് അറിവ് പകർന്ന് കൊടുത്തിട്ടുള്ള ഈ വിദ്യാലയം ഇന്ന് മികവിന്റെ പാതയിലാണ്.
ഈ വിദ്യാലയത്തിലെ മുൻകാല അധ്യാപകരിൽ ചിലർ ശ്രീ. കെ. കുഞ്ഞിരാ മൻ നമ്പ്യാർ, ടി.ഒ. കുഞ്ഞപ്പ നമ്പ്യാർ, കെ. സി. വാസുദേവൻ നമ്പ്യാർ, കെ.സി. വേണുഗോപാലൻ നമ്പ്യാർ എന്നിവരായിരുന്നു.വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികൾ അറിവ് പകർന്ന് കൊടുത്തിട്ടുള്ള ഈ വിദ്യാലയം ഇന്ന് മികവിന്റെ പാതയിലാണ്.


== ഭൗതികസൗകര്യങ്ങൾ == പ്രീ പ്രൈമറി മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകൾ. പഴയതും പുതിയതുമായ കെട്ടിടങ്ങൾ .ശിശു സൗഹൃദ ക്ലാസ് റൂം, ആകർഷകമായ പെയിൻ്റിംഗ്, എല്ലാ ക്ലാസിലും TV, Lap topകൾ, നവീകരിച്ച കിച്ചൺ, പൂച്ചെടികൾ, പ്രവേശന കവാടം, ടോയ്ലറ്റുകൾ, ഫർണിച്ചറുകൾ ,സ്കൂൾ ബസ് .
== ഭൗതികസൗകര്യങ്ങൾ == പ്രീ പ്രൈമറി മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകൾ. പഴയതും പുതിയതുമായ കെട്ടിടങ്ങൾ .ശിശു സൗഹൃദ ക്ലാസ് റൂം, ആകർഷകമായ പെയിൻ്റിംഗ്, എല്ലാ ക്ലാസിലും TV, Lap topകൾ, നവീകരിച്ച കിച്ചൺ, പൂച്ചെടികൾ, പ്രവേശന കവാടം, ടോയ്ലറ്റുകൾ, ഫർണിച്ചറുകൾ ,സ്കൂൾ ബസ് .
വരി 82: വരി 22:


==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412950" എന്ന താളിൽനിന്ന് ശേഖരിച്ചത്