"മുയ്യം യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുയ്യം യു.പി. സ്ക്കൂൾ (മൂലരൂപം കാണുക)
07:26, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ. | കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ.കുറുമാത്തൂർ ഗ്രാമപഞ്ചായത്തിൽ തളിപ്പറമ്പ്- പറശ്ശിനിക്കടവ് റൂട്ടിൽ തളിപ്പറമ്പിൽ നിന്നും 5 കി.മീ. അകലത്തിൽ മുയ്യം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്ഥാപനമാണ് മുയ്യം എ.യു.പി സ്കൂൾ. ദീർഘകാലം സ്കൂളിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച ശ്രീ എം.എം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ഥാപക മാനേജർ.932 ലാണ് മൂന്നാം തരം വരെയുള്ള ക്ലാസുകൾക്ക് അംഗീകാരം ലഭിച്ചു കൊണ്ട് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.എന്നാൽ സ്കൂളിന് സർക്കാർ അംഗീകാരം ലഭിക്കുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ സരസ്വതി ക്ഷേത്രത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നതായി അലിഖിത രേഖകളിലൂടെ പറയപ്പെടുന്നു. ഉൾപ്രദേശമായ നാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാഹചര്യമോ പ്രോത്സാഹനമോ ലഭിക്കാതിരുന്ന ആ കാലഘട്ടത്തിൽ മയ്യിൽ ദേശത്തു നിന്ന് ഈ പ്രദേശത്തേക്ക് ഗുരുനാഥനായി കുടിയേറിപ്പാർത്ത നാട്ടുകാർ ' ദാറൂട്ടി മാസ്റ്റർ' എന്ന് വിളിക്കുന്ന രാമൻ കുട്ടി മാസ്റ്ററാണ് പള്ളിക്കൂടം എന്ന ആശയത്തിന് ഇവിടെ ഹരിശ്രീ കുറിച്ചത്.മുയ്യം യു.പി സ്കൂളിന്റെ ചരിത്രത്തിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു വ്യക്തിയാണ് ദാറൂട്ടി മാസ്റ്റർ.1959-60 ൽ എട്ടാം തരത്തിനുള്ള അംഗീകാരവും ലഭിക്കുകയുണ്ടായി.എന്നാൽ 8-ാം തരം അധികകാലം പ്രവർത്തിച്ചതായി കണ്ടില്ല. | ||
ഈ പ്രദേശത്തെ ഭൂരിഭാഗം പേരും കൃഷിക്കാരോ കർഷക തൊഴിലാളികളോ ആയിരുന്നു.വിദ്യാലയത്തിന്റെ മുൻ ഭാഗത്ത് വ്യാപിച്ചു കിടക്കുന്ന നെൽ വയലിൽ ഞാറു നടുന്ന കാലത്തും കൊയ്ത്തു സമയത്തും സ്കൂളിന് അവധി നൽകിയിരുന്നതായി സ്കൂൾ രേഖകളിൽ കാണുന്നു. | |||
സ്കൂൾ സ്ഥാപിച്ചപ്പോൾ ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചിരുന്നത് ശ്രീ.പി.ടി.രാമൻ വൈദ്യർ ആയിരുന്നു. 1935 വരെ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കയുണ്ടായി.1935 ജൂൺ മാസം മുതൽ മാനേജരായിരുന്ന ശ്രീ.എം.എം. കൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി.1971 വരെ അദ്ദേഹം ഈ പദവിയിൽ തുടരുകയുണ്ടായി. തുടർന്ന് എം.എം.ഗോപാലൻ മാസ്റ്റർ, ശ്രീ.ഒ.എം. ബാലകൃഷ്ണൻ മാസ്റ്റർ, ശ്രീമതി.പി.ടി. പത്മാവതി ടീച്ചർ, ശ്രീ.വി.വി.ചിണ്ടൻ കുട്ടി മാസ്റ്റർ, ശ്രീമതി. കെ.സി. നിർമ്മല ടീച്ചർ തുടങ്ങിയവർ ഈ സ്ഥാപനത്തിന്റെ ഭരണസാരഥ്യം നിർവ്വഹിച്ചു.2008 മുതൽ ശ്രീമതി.ഒ.എം.ഉഷ ടീച്ചർ ആണ് സ്കൂൾ ഹെഡ്മിസ്ട്രസ്സ്.സകൂൾ പി.ടി.എ യുടെ പ്രവർത്തനം സ്കൂളിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. സബ് - ജില്ലാ തലത്തിൽ ധാരാളം പരിപാടികൾ ഏറ്റെടുത്ത് വിജയകരമായി നടത്തി വരാറുണ്ട്.സമീപത്തുള്ള എൽ.പി.സ്കൂളിൽ നിന്നൊക്കെ ഉപരിപഠനത്തിനായി കുട്ടികൾ ഈ സ്കൂളിനെയാണ് ആശ്രയിക്കുന്നത്.2021-22 അധ്യയന വർഷത്തിൽ 269 വിദ്യാർത്ഥികളും 15 സ്റ്റാഫ് അംഗങ്ങളും ആണ് ഉള്ളത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |