Jump to content
സഹായം

"എസ് എൻ എച്ച് എസ് എസ് പൂതാടി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഗ്രന്ഥശാല)
 
No edit summary
 
വരി 1: വരി 1:
'''<big><u>ഗ്രന്ഥശാല</u></big>'''
എസ് എൻ എച്ച് എസ് പൂതാടി ഗ്രന്ഥശാല സാമൂഹ്യ ബന്ധങ്ങൾ നിലനിർത്താനും നല്ല വായനയിലൂടെ മനസ്സിലെ ഭാവനകൾ തൊട്ടുണർത്താനും സാമൂഹ്യതിന്മകൾക്കെതിരെ പൊരുതാനും ഉയർന്ന ബോധത്തിലൂടെ ഒരു മികച്ച മനുഷ്യനാകാനും നമ്മുടെ പൂർവികർ നമുക്ക് വേണ്ടി നിർമ്മിച്ചിട്ട് പോയ അടിത്തറയാണ് ഗ്രന്ഥശാലകൾ . ആറായിരത്തിലധികം പുസ്തകങ്ങളുള്ളതും വായനാമുറി യോട് കൂടിയതാണ് നമ്മുടെ ഗ്രന്ഥശാല. മലയാളം അധ്യാപിക സിജിടീച്ചറാണ് ലൈബ്രേറിയൻ . കൃത്യമായി പുസ്തക വിതരണം കുട്ടികളിൽ നടത്തിവരുന്നു

60

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412498" എന്ന താളിൽനിന്ന് ശേഖരിച്ചത്